- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഡല്‍ഹി കത്തുന്നു, അമിത്ഷായെ കാണാനില്ല'; ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന
ഡല്‍ഹി കത്തിക്കൊണ്ടിരിക്കുമ്പോഴും ആളുകള്‍ ക്ഷുഭിതരായി മാറുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്യുന്നത്? 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പൊതു സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടവും സംഭവിച്ചു- ശിവസേന കുറ്റപ്പെടുത്തി.

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമത്തില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന. ഡല്‍ഹി കത്തിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായെ എവിടെയും കാണാനില്ലെന്നും മുഖപത്രമായ സാംനയിലൂടെ ശിവസേന കുറ്റപ്പെടുത്തി.
ഡല്‍ഹി കത്തിക്കൊണ്ടിരിക്കുമ്പോഴും ആളുകള്‍ ക്ഷുഭിതരായി മാറുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്യുന്നത്? 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പൊതു സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടവും സംഭവിച്ചു- ശിവസേന കുറ്റപ്പെടുത്തി.
അതി ദേശീയതയും വര്‍ഗീയതയും രാജ്യത്തെ 100 വര്‍ഷം പിന്നിലാക്കുന്നുവെന്നും ശിവസേന കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിനെതുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും ശിവസേന കുറ്റപ്പെടുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















