Latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കണമെന്ന് കേരള ഘടകം, പിബി തീരുമാനം വൈകീട്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കണമെന്ന് കേരള ഘടകം, പിബി തീരുമാനം വൈകീട്ട്
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കണമെന്ന് കേരള ഘടകം. പിണറായി വിജയന്‍ മല്‍സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്. പിബി തീരുമാനം വൈകീട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

75 വയസ് കഴിയുമ്പോള്‍ നേതാക്കള്‍ വിരമിക്കണം എന്നതാണ് നിലവിലെ സിപിഎമ്മിനുള്ളിലെ ചട്ടം. എന്നാല്‍ പിണറായിക്ക് നേരത്തെ പോളിറ്റ് ബ്യൂറോയില്‍ ഇളവ് നല്‍കയിരുന്നു. മുഖ്യമന്ത്രി എന്ന രീതിയിലാണ് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it