Top

You Searched For "Delhi violence"

ഡല്‍ഹി സംഘര്‍ഷം: പ്രഫ. അപൂര്‍വാനന്ദിനെ ചോദ്യംചെയ്തു; ഫോണ്‍ പിടിച്ചെടുത്തു

4 Aug 2020 12:10 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമത്തിന്റെ പേരില്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പ്രഫ. അപൂര്‍വാനന്ദിനെ പോലിസ് ചോദ്യം ചെയ്തു. കഴിഞ്ഞ...

'ഡല്‍ഹി വംശഹത്യാ ആക്രമണത്തിന് പിന്നില്‍ ബിജെപി'; ഒടുവില്‍ മൗനം വെടിഞ്ഞ് ആം ആദ്മി പാര്‍ട്ടി

21 July 2020 4:04 PM GMT
കലാപത്തെക്കുറിച്ചുള്ള സംശയാസ്പദമായ പോലിസ് അന്വേഷണത്തെക്കുറിച്ച് മൗനം അവലംഭിച്ചതുള്‍പ്പെടെ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോവുന്നതാണ് ബിജെപിക്കെതിരായ സിങിന്റെ ആരോപണങ്ങള്‍.

ഡല്‍ഹി വംശീയാതിക്രമം: ഹിന്ദുത്വര്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു; ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുമായി 'ദ കാരവന്‍'

6 July 2020 10:23 AM GMT
ഇതുസംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായില്ലെന്നും 'ദ കാരവന്‍' തങ്ങളുടെ അന്വേഷണാത്മക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി സംഘര്‍ഷം: 16 ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

2 July 2020 12:26 PM GMT
ന്യൂഡല്‍ഹി: പൗരത്വപ്രക്ഷോഭങ്ങള്‍ക്കെതിരേ സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഉള്‍പ്പെട്ട 16 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മുഴുവ...

ഡല്‍ഹി കലാപം: ജാമിഅ പൂര്‍വവിദ്യാര്‍ഥി സംഘടന അധ്യക്ഷനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

27 April 2020 5:32 PM GMT
ലോക്ക് ഡൗണില്‍ പ്രതിഷേധങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തപ്പെട്ടതിന്റെ മറവില്‍ ഡല്‍ഹി പോലിസ് സിഎഎ വിരുദ്ധ സമരക്കാരെ വേട്ടയാടുന്നത് തുടരുകയാണ്

ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത സിഎഎ വിരുദ്ധ സമരക്കാരുടെ റിമാന്റ് നീട്ടി

16 April 2020 2:04 AM GMT
ന്യൂഡല്‍ഹി: രാജ്യം കൊവിഡ് ഭീതിയില്‍ കഴിയുന്നതിനിടെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത പൗരത്വ നിയമഭേദഗതിക്കെതിരേ സമരം ചെയ്തവരുടെ റിമാന്റ് കാലാവധി കോടതി നീട്ടി...

'നിങ്ങളെ കൊന്ന് കളഞ്ഞാലും, ഇവിടെ ഒന്നും സംഭവിക്കില്ല'; ഡല്‍ഹി പോലിസ് മുസ്‌ലിംകളോട് ചെയ്തത് -ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

12 March 2020 12:15 PM GMT
കലാപത്തിനിടെ സഹായംതേടി പോലിസിനെ സമീപിച്ച കൗസര്‍ അലി എന്ന യുവാവിന്റെ അനുഭവം വിവരിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം തുടങ്ങുന്നത്.

ഡല്‍ഹി കലാപ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: പിസിഎഫ്

12 March 2020 9:44 AM GMT
രാജ്യതലസ്ഥാനത്ത് കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടക്കുമ്പോള്‍ ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി ഇരകളുടെ രോദനം കേള്‍ക്കാനോ ആശ്വാസ വാക്കുകള്‍ ചൊരിയാനോ തയ്യാറാകാത്തതില്‍ യോഗം അമര്‍ഷം രേഖപ്പെടുത്തി.

ഡല്‍ഹി: എഎപി നേതാവിന്റെ സഹോദരനെയും അറസ്റ്റ് ചെയ്തു

9 March 2020 4:53 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പോലിസ് നടപടി തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസയ്‌ന്റെ സഹോദരന്‍ ഉള്‍പ്പെടെ ഏഴു...

ഡല്‍ഹിയില്‍ നടന്നത് കാലന്‍ പോലും രാജിവച്ചുപോവുന്ന ക്രൂരതകള്‍: ശിവസേന

8 March 2020 11:38 AM GMT
നിഷ്‌കളങ്കരായ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കുട്ടികള്‍ അനാഥരായി. ഡല്‍ഹിയിലെ കലാപരംഗങ്ങള്‍ ഹൃദയം തകര്‍ക്കുന്നതാണ്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. നമ്മള്‍ അനാഥരുടെ ഒരുപുതിയ ലോകം സൃഷ്ടിക്കുകയാണ്.

ഡല്‍ഹി കലാപം: തീവച്ച് നശിപ്പിച്ച വീടും കടയും കണ്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

6 March 2020 12:24 PM GMT
ഇതിനിടെ, വ്യാഴാഴ്ച രാത്രി തലസ്ഥാനത്ത് കനത്ത മഴ പെയ്തതോടെ ഈദ് ഗാഹ് ക്യാംപില്‍ വെള്ളംകയറി.

ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ സന്ദര്‍ശിച്ചു -ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

5 March 2020 5:52 PM GMT
ജസ്റ്റിസ് കുര്യന്‍ ജോസഫ്, എ കെ പട്‌നായിക്, വിക്രം ജിത്ത് സെന്‍ എന്നിവരാണ് കലാപമേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. കലാപത്തിലുണ്ടായ നാശനഷ്ടങ്ങള്‍ നേരില്‍ കണ്ട വിരമിച്ച ജഡ്ജിമാര്‍ പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ഹിന്ദുത്വ ആക്രമണം തടഞ്ഞില്ലെങ്കില്‍ മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടും: മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ്

5 March 2020 2:09 PM GMT
ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന കലാപങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുത്വ തീവ്രവാദികളേയും അവരുമായി ബന്ധപ്പെട്ട പാര്‍ട്ടികളേയും ഇന്ത്യ നിയന്ത്രിക്കാന്‍ തയ്യാറാവണമെന്നും ഖാംനെയി പറഞ്ഞു.

ഡല്‍ഹി കലാപം: ഹര്‍ഷ് മന്ദറിനെതിരേ ഡല്‍ഹി പോലിസ് സുപ്രിംകോടതിയില്‍

4 March 2020 5:35 PM GMT
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ക്കു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഹരജി നല്‍കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെയാണ് ഡല്‍ഹി പോലിസും സത്യവാങ്മൂലം നല്‍കിയത്.

ഡല്‍ഹി അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് യുപിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

4 March 2020 3:20 PM GMT
ബുലന്ദ്ഷഹര്‍(യുപി): ഡല്‍ഹി ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് മുസ്‌ലിം യുവാക്കള്‍ക്ക് ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദ...

കെജ്രിവാളിനെ തേച്ചൊട്ടിച്ച് ഒരു മിടുമിടുക്കി

4 March 2020 2:37 PM GMT
ഡൽഹി കലാപത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ച ഇരട്ടത്താപ്പ് നയത്തിനെതിരെ തുറന്നടിച്ച് ഡൽഹി യുനിവേഴ്സിറ്റി വിദ്യാർഥി നിദാപർവീൻ

'ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കേന്ദ്രം കൊറോണ ഭീതി പരത്തുന്നു': മമത ബാനര്‍ജി

4 March 2020 12:55 PM GMT
കലാപവുമായി ബന്ധപ്പെട്ട് മാപ്പുപറയാന്‍ പോലും ബിജെപി തയ്യാറായിട്ടില്ല. അവര്‍ ഇപ്പോഴും ഗോലി മാരോ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുപിക്ക് സമാനമല്ല ബംഗാളെന്നാണ് അവരോട് തനിക്ക് പറയാനുള്ളതെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി: ഹരജികള്‍ ഉടന്‍ പരിഗണിക്കണം; നീണ്ട തിയ്യതികളിലേക്ക് മാറ്റിവച്ചത് നീതീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി

4 March 2020 11:50 AM GMT
പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ട വിധം ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ഡല്‍ഹി വംശഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

4 March 2020 7:31 AM GMT
സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ആത്മാര്‍മാണെങ്കില്‍ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് പൊതുസഭ ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപം: ഹോളി കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ -ലോക്‌സഭയില്‍ ഇന്നും കയ്യാങ്കളി

3 March 2020 10:41 AM GMT
കലാപത്തെ കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളെയും സ്തംഭിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കലാശിച്ചത്.

ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരേ പരസ്യപ്രതികരണവുമായി ഇറാന്‍

3 March 2020 3:52 AM GMT
ഇന്തോനേഷ്യ, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയവയാണ് ഇറാനു മുമ്പ് ഡല്‍ഹി അക്രമങ്ങളെ അപലപിച്ച മറ്റു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ഇരു സഭകളിലും ബഹളം; ബിജെപിക്കാര്‍ മര്‍ദ്ദിച്ചുവെന്ന് രമ്യ ഹരിദാസിന്റെ പരാതി

2 March 2020 10:59 AM GMT
ദില്ലിയില്‍ കഴിഞ്ഞയാഴ്ച 43 പേര്‍ കൊല്ലപ്പെട്ട അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു.

ഡല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികളാല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് മെല്‍ബന്‍ സെക്യുലര്‍ ഫോറം

2 March 2020 10:28 AM GMT
ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ ഡല്‍ഹി വംശഹത്യയില്‍ മരണമടഞ്ഞ 85 വയസുള്ള അക്ബരിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി.

ഡല്‍ഹി: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 254 എഫ്‌ഐആറുകള്‍

1 March 2020 3:35 PM GMT
ന്യൂഡല്‍ഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്ക് ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമ സംഭവങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ...

ഡല്‍ഹി വംശഹത്യ: എന്‍ഐഎ ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്; നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു

29 Feb 2020 10:05 AM GMT
മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റുചെയ്തു നീക്കി.

'ഈ ഇന്ത്യ എന്റെ രാജ്യമല്ല'; പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തു

29 Feb 2020 5:25 AM GMT
'ഈ ഇന്ത്യ എന്റെ രാജ്യമല്ല' എന്ന് തുടങ്ങുന്ന പോസ്റ്ററില്‍ ഇങ്ങനെ ഒരവസ്ഥയില്‍ ഈ ഭീകരവാദികള്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു എന്നും പറയുന്നു. നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡല്‍ഹിയിലെ സംഘപരിവാര അക്രമം: ഇരകള്‍ക്ക് കാംപസില്‍ അഭയം നല്‍കിയാല്‍ നടപടി; മുന്നറിയിപ്പുമായി ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍

29 Feb 2020 5:19 AM GMT
ഇരകള്‍ക്ക് കാംപസില്‍ അഭയം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് യാതൊരു അവകാശവുമില്ലെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

ഡല്‍ഹി സംഘപരിവാര്‍ ആക്രമണം: ഭരണഘടന സംരക്ഷണ സമിതി ആളൂരില്‍ പ്രകടനം നടത്തി

28 Feb 2020 3:32 PM GMT
ജനകീയ പ്രതിഷേധങ്ങള്‍ക്ക് വില കല്‍പിക്കാത്ത മതാന്ധത ബാധിച്ച ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ പകല്‍ വെളിച്ചത്തില്‍ കത്തിച്ച പന്തവുമായാണ് ആളൂര്‍ പഞ്ചായത്ത് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.

ഡല്‍ഹി വംശഹത്യ: മഹല്ല് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

28 Feb 2020 2:54 PM GMT
അയനിക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണില്‍ പ്രകടനം നടത്തിയത്.

വംശഹത്യാകാലത്തെ ന്യായാധിപൻ

28 Feb 2020 2:33 PM GMT
സംഘപരിവാറിനെതിരേ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ശക്തമായി നിലകൊണ്ട ന്യായാധിപനായ ജസ്റ്റിസ് ഡോ. എസ് മുരളീധർ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതിലേറെ പിന്തുണ അർഹിക്കുന്നുണ്ട്.

ഡല്‍ഹി: വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള അടിയന്തിര ധനസഹായം നാളെ നല്‍കിത്തുടങ്ങും

28 Feb 2020 2:19 PM GMT
നഷ്ടപരിഹാരം നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങും.

സുപ്രിം കോടതി മേല്‍നോട്ടത്തില്‍ സംഘര്‍ഷങ്ങളില്‍ ഡല്‍ഹി പോലിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം

28 Feb 2020 1:45 PM GMT
ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ കൈകാര്യം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ ശൈലിയില്‍ പാര്‍ട്ടി അതൃപ്തി പ്രകടിപ്പിച്ചു.
Share it