Top

You Searched For "delhi violence"

ഡല്‍ഹി: 39 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയര്‍ന്നേക്കും

28 Feb 2020 6:24 AM GMT
നാല്‍പത്തിയെട്ട് പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 514 പേരെ കസ്റ്റഡിയില്‍

ഡല്‍ഹി കത്തിയെരിയുമ്പോഴും ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലായി മുസ്‌ലിം അയല്‍ക്കാര്‍

28 Feb 2020 5:41 AM GMT
സംഘര്‍ഷം മൂലം വിവാഹം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ സമയത്താണ് അയല്‍ക്കാരായ മുസലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് 23കാരിയായ സാവിത്രി പ്രസാദ് പറയുന്നു. കലാപത്തിന്റെ ഏറ്റവും ഭീകര മുഖം ദൃശ്യമായ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ് നന്മ വറ്റാത്ത ഡല്‍ഹിയുടെ മറ്റൊരു മുഖം ദൃശ്യമായത്.

'ഡല്‍ഹി കത്തുന്നു, അമിത്ഷായെ കാണാനില്ല'; ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന

28 Feb 2020 4:54 AM GMT
ഡല്‍ഹി കത്തിക്കൊണ്ടിരിക്കുമ്പോഴും ആളുകള്‍ ക്ഷുഭിതരായി മാറുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്യുന്നത്? 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പൊതു സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടവും സംഭവിച്ചു- ശിവസേന കുറ്റപ്പെടുത്തി.

ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ കൊലക്കേസ്: താഹിര്‍ ഹുസയ്‌നെ എഎപി സസ്‌പെന്റ് ചെയ്തു

27 Feb 2020 4:59 PM GMT
എന്നാല്‍, ആരോപണം പച്ചക്കള്ളമാണെന്നും ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും താഹിര്‍ ഹുസയ്ന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പള്ളിക്ക് തീയിട്ടത് പുറത്ത് നിന്നെത്തിയവര്‍; വീഡിയോ സന്ദേശവുമായി അശോക് നഗര്‍ പള്ളി ഇമാം

27 Feb 2020 2:31 PM GMT
'അശോക് നഗറിലെ ഹിന്ദു സഹോദരങ്ങളാണ് ഞങ്ങളെ സംരക്ഷിക്കാന്‍ എത്തിയത്. അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, അക്രമി സംഘം അവരെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു'. ഇമാം പറഞ്ഞു.

ഇത് ഹിന്ദുത്വവും മനുഷ്യത്വവും തമ്മിലുള്ള പോരാട്ടമാണ്

27 Feb 2020 12:34 PM GMT
വംശീയ ഉന്മൂലനംതന്നെയാണ് ഹിന്ദുത്വർ നടത്തുന്നത്. 1927 നാഗ്പൂർ, 1983 നെല്ലി, 1989ൽ ഭഗൽപൂർ, 1992 ബോംബെ, 2002 ഗുജറാത്ത് എന്നീ മുസ്ലിംവംശീയ ഉന്മൂലനചരിത്രത്തിന്റെ തുടർച്ചയാണ് 2020ൽ ഡൽഹിയിൽ നടക്കുന്നതും.

ഡല്‍ഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍

27 Feb 2020 12:31 PM GMT
കലാപത്തിന് കാരണക്കാരായവര്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും അവര്‍ക്കെതിരേ കടുത്ത നടപടി കൈകൊള്ളും-ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

'മരണം മുന്നില്‍ കണ്ടു'; ഡല്‍ഹി സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ മുഹമ്മദ് സുബൈര്‍

27 Feb 2020 10:32 AM GMT
ഡല്‍ഹി കലാപത്തില്‍ ലോകത്തെ ഞെട്ടിച്ച ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു മുഹമ്മദ് സുബൈറിന്റേത്. വീഡിയോ ദൃശ്യം കണ്ടവര്‍ ഉറപ്പിച്ചിരുന്നു ആക്രമണത്തിന് ഇരയായ ആള്‍ കൊല്ലപ്പെട്ടെന്ന്. ആക്രമണത്തിന് ഇരയാകുമ്പോള്‍ മരണം മുന്നില്‍ കണ്ടതായി മുഹമ്മദ് സുബൈര്‍ പറഞ്ഞു.

ഡല്‍ഹിയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം: ആറു തവണ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും പോലിസ് നടപടി സ്വീകരിച്ചില്ല

27 Feb 2020 5:30 AM GMT
ഞായറാഴ്ചയാണ് പോലിസിന് മുന്നറിയിപ്പുകള്‍ ലഭിച്ചത്. എന്നാല്‍, ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ പോലിസ് കയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'മനുഷ്യാവകാശങ്ങളില്‍ നേതൃത്വം പരാജയം'; ഡല്‍ഹി ആക്രമണത്തില്‍ ട്രംപിനെ കുറ്റപ്പെടുത്തി ബെര്‍ണി സാണ്ടേഴ്‌സ്

27 Feb 2020 4:39 AM GMT
20 കോടിയിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. വ്യാപകമായി നടന്ന മുസ് ലിം വിരുദ്ധ സംഘര്‍ഷങ്ങളില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ട്രംപ് പറയുന്നത് അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ്. മനുഷ്യാവകാശങ്ങളിലെ നേതൃത്വത്തിന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് സാന്റേഴ്‌സണ്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി.

ഡല്‍ഹി: അജിത് ദോവല്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

26 Feb 2020 2:05 PM GMT
അക്രമം നടന്ന പ്രദേശങ്ങളായ സീലംപൂര്‍, മജ്പൂര്‍ എന്നിവിടങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

ഡൽഹി: ഇനി രാജ്യം എങ്ങോട്ട് ?

26 Feb 2020 9:02 AM GMT
രാജ്യ തലസ്ഥാനത്ത് തുടരുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഇരുന്നൂറ്റിയമ്പതിലേറെപ്പേർക്ക് പരിക്കുണ്ട്. ഇതിൽ 35 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് എസ്ഡിപിഐ മാർച്ചിന് നേരെ പോലിസ് അതിക്രമം

26 Feb 2020 8:30 AM GMT
യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലിസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. ടിയർഗ്യാസ് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ പ്രവർത്തകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'മാരോ മാരോ...മുല്ലാ കോ മാരോ'... ഡല്‍ഹിയിലേത് ഭീതിപ്പെടുത്തുന്ന കാഴ്ച്ചകളെന്ന് മാധ്യമപ്രവര്‍ത്തകര്‍

26 Feb 2020 7:11 AM GMT
'അവര്‍ മാധ്യമ പ്രവര്‍ത്തകരേയും പരിശോധിച്ചു, മതം ചോദിക്കുകയും, വീഡിയോകള്‍ക്കായി മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയും ചെയ്തു'. ടെലഗ്രാഫ് റിപോര്‍ട്ടര്‍ പറഞ്ഞു.

സ്ഥിതി ആശങ്കാജനകം, പോലിസ് പരാജയം; സൈന്യം വരണമെന്ന് കെജ്‌രിവാള്‍

26 Feb 2020 6:24 AM GMT
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

'വെടിവയ്ക്കൂ', പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ(വീഡിയോ)

26 Feb 2020 5:21 AM GMT
നൂറ്റമ്പതോളം അനുയായികളുമായി ലക്ഷ്മിനഗറില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ മാര്‍ച്ചിനിടെയാണ് എംഎല്‍എ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ആംആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഡല്‍ഹി ആക്രമണം: വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി മന്ത്രാലയം

26 Feb 2020 4:24 AM GMT
ഡല്‍ഹിയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ സംഘപരിവാരം അഴിച്ചുവിട്ട ആക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡല്‍ഹിയില്‍ 'ജയ്ശ്രീറാം' വിളിച്ച് കലാപകാരികള്‍; പള്ളിക്ക് മുകളില്‍ ഹനുമാന്‍ കൊടി, വ്യാപാരസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി

25 Feb 2020 6:25 PM GMT
ഡല്‍ഹിയിലെ അശോക് നഗറിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി അഗ്‌നിക്കിരയാക്കുകയും മിനാരത്തില്‍ കയറി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു.

ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണം; മരണ സംഖ്യ 13 ആയി

25 Feb 2020 5:41 PM GMT
സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ജഫ്രാബാദിലേക്കുള്ള റോഡ് പോലിസ് അടച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​ ക​ലാ​പം: ​പി കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

25 Feb 2020 1:00 PM GMT
അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ആ​ഹ്വാ​നം ചെ​യ്തതിന് ശേഷമാണ് ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.

അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ; ആശങ്ക അറിയിച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, വെടിവെപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലിസ്

24 Feb 2020 7:24 PM GMT
തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലിസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
Share it