Top

You Searched For "Home Minister"

എന്‍ആര്‍സി നടപ്പാക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ല: ആഭ്യന്തരമന്ത്രി അമിത് ഷാ

31 May 2020 12:59 PM GMT
വൈറസ് വ്യാപനത്തിനു മുമ്പുള്ള മാസങ്ങളില്‍ എന്‍ആര്‍സി നീക്കം രാജ്യത്ത് വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു

കൊവിഡ്: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

22 April 2020 12:58 PM GMT
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആതുരസേവനരംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കും.

അതിര്‍ത്തികളിലെ സുരക്ഷാസംവിധാനങ്ങള്‍ ആഭ്യന്തരമന്ത്രി വിലയിരുത്തി

10 April 2020 2:23 PM GMT
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളിലെ കാവല്‍ സംവിധാനങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ വിലയിരുത്തി. അതിര്‍ത്തി സുരക്ഷാസേ...

'ഡല്‍ഹി കത്തുന്നു, അമിത്ഷായെ കാണാനില്ല'; ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന

28 Feb 2020 4:54 AM GMT
ഡല്‍ഹി കത്തിക്കൊണ്ടിരിക്കുമ്പോഴും ആളുകള്‍ ക്ഷുഭിതരായി മാറുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്യുന്നത്? 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പൊതു സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടവും സംഭവിച്ചു- ശിവസേന കുറ്റപ്പെടുത്തി.

ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എസ്ഡിപിഐ മാർച്ച്

13 Feb 2020 3:45 PM GMT
രാജ്യസുരക്ഷ അപകടത്തിൽ കുറ്റവാളികളെ ശിക്ഷിക്കുക, ആയുധക്കടത്തിൽ സിബിഐ അന്വേഷണം നടത്തുക എന്നീ ആവശ്യമുന്നയിച്ചാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഇന്ത്യാ ചരിത്രം മാറ്റിയെഴുതണമെന്ന് അമിത് ഷാ

18 Oct 2019 1:53 AM GMT
ഇന്ന് ഇന്ത്യ സ്വതന്ത്ര്യ രാജ്യമാണ്. തങ്ങളുടെ ചരിത്രം വെട്ടിത്തിരുത്തി പുതിയത് രചിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു

ഒരു പൗരന്‍, ഒരു കാര്‍ഡ്: പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

23 Sep 2019 12:33 PM GMT
എല്ലാവിധ സേവനങ്ങള്‍ക്കുമായി ഒരൊറ്റ കാര്‍ഡ് പുറത്തിറക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എല്‍കെ അദ്വാനി നേരത്തേ മുന്നോട്ടുവച്ച ആശയമാണ് ഇതെന്നും അമിത്ഷാ പറഞ്ഞു

ചിദംബരം അര്‍ധരാത്രി കസ്റ്റഡിയില്‍ കഴിഞ്ഞത് ആഭ്യന്തര മന്ത്രിയായിരിക്കെ തുറന്ന കെട്ടിടത്തില്‍

22 Aug 2019 5:05 AM GMT
ചിദംബരം അന്ന് കോംപ്ലക്‌സ് ഉദ്ഘാടനത്തിനു മുഖ്യാതിഥിയായെത്തിയപ്പോള്‍ സന്ദര്‍ശകരുടെ നോട്ടില്‍ ''1985 മുതല്‍ സിബിഐയുടെ വ്യത്യസ്ത വിഭാഗങ്ങളുനായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. ഈ സംഘടനയ്ക്കു പുതിയ 'ഭവനം' സ്വന്തമാക്കിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജന്‍സി കുതിപ്പില്‍ നിന്നു കുതിപ്പികളുലേക്കു ് വളരുകയും നമ്മുടെ ഭരണസംവിധാനത്തിന്റെ ശക്തമായ സ്തംഭമായി മാറുകയും ചെയ്യട്ടെ' എന്ന് ആശംസിക്കുകയും ചെയ്തിരുന്നു.

അമിത് ഷാ ജമ്മു കശ്മീരിലേക്ക്; ഭീതി ഒഴിയാതെ താഴ്‌വര

4 Aug 2019 7:11 AM GMT
പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷമാകും ഷായുടെ സന്ദര്‍ശനമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും സന്ദര്‍ശനം നടത്തും.

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലത്: മുല്ലപ്പള്ളി

16 Jun 2019 7:13 AM GMT
മന്ത്രിയും എംഎല്‍എയും ഉള്‍പ്പടെ പാര്‍ട്ടി നേതാക്കളും സ്ത്രീപീഡനത്തിന്റെ പേരില്‍ സമൂഹത്തിന് മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പോലിസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്തുവൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംരക്ഷണം നല്‍കുന്നു.

എന്‍ആര്‍സി: ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം

6 Feb 2019 11:12 AM GMT
പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് രാജ്യസഭയില്‍ എത്താതിരിക്കരുതെന്ന് ജോസ് കെ മാണിയോട് സഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞു
Share it