തൊടുപുഴയില്‍ സിപിഎം -ലീഗ് സംഘര്‍ഷം; ലീഗ് സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി അക്രമിച്ചെന്ന് പരാതി
മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷെരീഫിനെ ആക്രമിച്ചെന്നാണ് പരാതി.
BY SRF9 Dec 2020 12:59 AM GMT

X
SRF9 Dec 2020 12:59 AM GMT
തൊടുപുഴ: നഗരസഭയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷെരീഫിനെ ആക്രമിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു. അബ്ദുല്‍ ഷെരീഫിന്റെ ഭാര്യയ്ക്കും സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു.
Next Story
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില് 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMTപാഠ്യപദ്ധതിയിലെ ജെന്ഡര് പൊളിറ്റിക്സ് നിര്ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര് മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള് ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്
15 Aug 2022 5:54 PM GMT