Top

You Searched For "iuml"

മനുഷ്യ മഹാശൃംഖല: ലീഗ് നേതാവിനെ പുറത്താക്കിയതിനെതിരേ സമസ്ത നേതാവ്

28 Jan 2020 5:32 PM GMT
ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്‍മാരാവരുത്. മനുഷ്യക്കണ്ണിയില്‍ ചേര്‍ന്ന് നില്‍ക്കാനാണ് നാം പൊരുതുന്നത്. ഇപ്പോള്‍ പുറത്താക്കിത്തുടങ്ങിയാല്‍ അകത്ത് ഭൂപടം മാത്രമേ കാണൂ.

എന്‍ഐഎ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ലീഗ് എംപിമാര്‍; ന്യായീകരിച്ച അണികള്‍ വെട്ടിലായി

18 July 2019 3:25 PM GMT
എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന പ്രസ്താവനയുമായി ലോക്‌സഭാ എംപി ഇ ടി മുഹമ്മദ് ബഷീറും ലീഗ് ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന വാദവുമായി രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബുമാണ് രംഗത്തെത്തിയത്.

ലീഗും അമിത് ഷായുടെ മുമ്പില്‍ മുട്ടുമടക്കി

17 July 2019 12:17 PM GMT
ഹിന്ദുത്വര്‍ക്ക് അനുകൂലമായ കേസുകളില്‍ തികച്ചും പക്ഷപാതരമായി പെരുമാറുന്നുവെന്ന് ആരോപിക്കപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കൂടുതല്‍ അധികാരങ്ങള്‍ ...

മലപ്പുറം വിഭജനം: മുസ്ലീം ലീഗ് നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസ് സർക്കാർ തള്ളി

25 Jun 2019 5:26 AM GMT
പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

മലപ്പുറം ജില്ലാവിഭജനം: ശ്രദ്ധക്ഷണിക്കലിൽ നിന്നും ലീഗ് എംഎൽഎ പിൻമാറി

18 Jun 2019 9:33 AM GMT
മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റം. പുതിയ ജില്ലകളുടെ കാര്യത്തിൽ യുഡിഎഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതിയെന്നാണ് പാർട്ടി നിർദ്ദേശം.

കഠ്‌വ കേസ്: കൂട്ടായ പ്രയത്‌നത്തിന്റെ വിജയമെന്ന് അഡ്വ. മുബീന്‍ ഫാറൂഖി

10 Jun 2019 1:27 PM GMT
കേസില്‍ സ്‌റ്റേറ്റിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരും കുട്ടിയുടെ കുടുംബത്തിനു വേണ്ടി മുസ്‌ലിം ഫെഡറേഷന്‍ ഓഫ് പഞ്ചാബിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മുബീന്‍ ഫാറൂഖിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമാണ് ഹാജരായത്.

പാമ്പുരുത്തിയിലെ കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

6 May 2019 2:56 AM GMT
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്‌തെന്ന എല്‍ഡിഎഫ് പരാതിയില്‍ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ലീഗുകാര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

4 May 2019 9:31 AM GMT
കണ്ണൂര്‍ ജില്ലയിലെ കള്ളവോട്ട് ആരോപണം സംബന്ധിച്ച വിഷയത്തില്‍ ജില്ലാ കമ്മിറ്റിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

കള്ളവോട്ടില്‍ ഇരുമുന്നണികളും പെട്ടു; തല്‍ക്കാലം വെടിനിര്‍ത്തി തലയൂരാന്‍ തീരുമാനം

4 May 2019 3:52 AM GMT
കാലങ്ങളായി കള്ളവോട്ട് ചെയ്തുവരുന്ന രണ്ടുകൂട്ടരുടെയും കള്ളിവെളിച്ചത്താവുമെന്ന് കണ്ടതോടെയാണ് തല്‍ക്കാലം വെടിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരസ്പരം ചെളിവാരിയെറിയാതെ തിരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാമെന്ന ആലോചനയിലേക്ക് ഇരു മുന്നണികളും പതിയെ മാറുകയാണ്.

നാദാപുരത്തിനടുത്ത് വന്‍ ബോംബ് ശേഖരം പിടികൂടി

3 May 2019 4:19 PM GMT
13 പൈപ്പ് ബോംബുകളും 3 സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്

കാസര്‍കോട് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരണം

3 May 2019 2:29 PM GMT
കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതിനു ബൂത്ത് ഏജന്റിനെതിരേയും കേസെടുക്കും

ലീഗും തലശ്ശേരിയും

19 April 2019 1:38 PM GMT
മുസ്ലിംകളുടെ സാംസ്‌കാരിക തലസ്ഥാനമായ തലശ്ശേരിയും കേയിമാരും

മുസ്‌ലിം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവ്

11 April 2019 4:27 AM GMT
റിപോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ഗുരുതരമായ ആരോപണവുമായി ഗോപാല കൃഷ്ണന്‍ രംഗത്തെത്തിയത്.

അത് ഇന്ത്യയിലോ പാകിസ്താനിലോ...?; രാഹുലിന്റെ വയനാട് റാലിയെ കുറിച്ച് അമിത്ഷാ

10 April 2019 3:33 AM GMT
രാഹുല്‍ ഗാന്ധി പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പച്ചക്കൊടിയുമായി അനുഗമിച്ചതിനെതിരേ യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു

മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

5 April 2019 2:28 AM GMT
ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ്പ്രസിഡന്റായിരുന്നു

ലീഗ് സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ബഷീറും പത്രിക നല്‍കി

29 March 2019 7:18 AM GMT
രാവിലെ പാണക്കാട് തറവാട്ടിലെത്തിയ ഇരുവരും പ്രാര്‍ഥന നടത്തിയശേഷമാണ് കലക്ടറേറ്റിലേക്ക് പുറപ്പെട്ടത്

ആരോപണം പൊളിച്ച് എസ്ഡിപിഐ

22 March 2019 7:23 AM GMT
ലീഗ്-എസ്ഡിപിഐ രഹസ്യധാരണാ ചര്‍ച്ചയെന്ന എല്‍ഡിഎഫ് ആരോപണം മലപ്പുറത്ത് പൊളിയുന്നു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പികെ...

എസ്എസ്എഫ് ഓഫിസില്‍ കോണി ചിഹ്നം വരച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം

19 March 2019 9:43 AM GMT
പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ഫിഷറീസ് കോളനിയിലെ എസ്എസ്എഫ് ഓഫിസിലാണ് കോണി ചിഹ്നം വരക്കുകയും ഐയുഎംല്‍, യുഡിഎഫ് എന്ന് രാത്രിയില്‍ എഴുതി വയ്ക്കുകയും ചെയ്തത്.

എംപിമാരുടെ സ്വത്ത് വര്‍ധനവ്: മുന്നില്‍ ഇ ടി മുഹമ്മദ് ബഷീര്‍ -2081 ശതമാനം

19 March 2019 2:00 AM GMT
ഏതാനും ചില എംപിമാരുടെ സ്വത്ത് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും കുറഞ്ഞത് മൂന്ന് തവണ കാസര്‍കോഡ് എംപിയായിരുന്ന പി കരുണാകരന്റേതാണ്.

പരപ്പനങ്ങാടിയില്‍ ലീഗ്-സിപിഎം സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍(വീഡിയോ)

22 Feb 2019 1:13 PM GMT
സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് പലരും ഒളിവിലായതോടെ തീരദേശത്ത് ഒറ്റപ്പെട്ട കുടുംബങ്ങള്‍ ആശങ്കയിലാണ്

തൂണേരിയില്‍ ഡിവൈഎഫ്‌ഐ, ലീഗ് ഓഫിസുകള്‍ക്കു നേരെ അക്രമം

19 Feb 2019 8:02 PM GMT
ഡിവൈഎഫ്‌ഐ ഓഫിസിന് തീവച്ചതിനു തൊട്ടുപിന്നാലെ തുണേരി പഞ്ചായത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറുമുണ്ടായി

സിഎഛിന്റെ തൊപ്പിയില്‍ വിവാദത്തിന്റെ പുതിയ തൂവല്‍

18 Feb 2019 4:02 PM GMT
സിഎഛിന്റെ പേരില്‍ പ്രചരിക്കുന്ന ഇത്തരം തൊപ്പി മാഹാത്മ്യക്കഥകളില്‍ ചിലതൊക്കെ പൊള്ളയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സിഎഛിന്റെ തൊപ്പിയെ പുകഴ്ത്താന്‍ അടുത്തിടെ വയനാട്ടിലെ സമുന്നത ലീഗ് നേതാവിനെയും കുടുംബത്തെയും അപമാനിച്ചതായ പരാതി പാണക്കാട്ടെത്തിയിരിക്കുകയാണ്.

ഏറ്റവും മോശം പ്രകടനം കാഴ്ച്ചവച്ച എംപിയായി പി കെ കുഞ്ഞാലിക്കുട്ടി

13 Feb 2019 2:35 PM GMT
കേരളത്തില്‍ നിന്ന് ഏറ്റവും കുറവ് ഹാജര്‍ നിലയുള്ള എംപിയാണ് മലപ്പുറത്തെ ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗ് ജനപ്രതിനിധിയായ പി കെ കുഞ്ഞാലിക്കുട്ടി. 51 ശതമാനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില.

രാജ്യം ഭരിക്കുന്നത് ദരിദ്രരെ മറന്ന സര്‍ക്കാര്‍: പികെ കുഞ്ഞാലിക്കുട്ടി എംപി

13 Feb 2019 2:32 PM GMT
മുത്തലാഖ് നിയമം രാജ്യത്ത് നടപ്പിലാവില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ മുത്തലാഖ് നടപ്പാക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് നേരത്തെ തന്നെ വ്യക്തമാക്കിയതാണന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

ഓംകാരം മുഴക്കി, ചമ്രം പടിഞ്ഞിരുന്ന് യോഗാചരണം; മുസ്‌ലിം ലീഗ് അംഗങ്ങളുടെ നടപടി വിവാദത്തില്‍(വീഡിയോ)

27 Jan 2019 10:09 AM GMT
വിശ്വാസത്തിനു കോട്ടംവരുത്തുമെന്നതിനാല്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം, ഓംകാരം എന്നിവ ഒഴിവാക്കിയാണ് മുസ്്‌ലിംകള്‍ പലയിടത്തും ഉപയോഗിക്കുന്നത്

നേതാക്കള്‍ക്കെതിരേ ഫേസ്ബുക്കിലൂടെ വിമര്‍ശനം: യൂത്ത് ലീഗ് നേതാവ് രാജിവച്ചു

18 Jan 2019 2:09 PM GMT
കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് മെംബറായ ബാബുമോന്‍, പാര്‍ട്ടി നേതാക്കളെ ഫേസ്ബുക്കിലൂടെ അവഹേളിച്ചെന്ന കാരണത്താല്‍ എറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: ലീഗ് പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റു

1 Jan 2019 8:01 AM GMT
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കുറ്റിയാടി പറമ്പത്ത് അബ്ദുല്ല മുസ്‌ല്യാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്.

മുത്തലാഖ് ബില്ലില്‍ ചര്‍ച്ച നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി നാട്ടിലെ കല്യാണത്തില്‍

28 Dec 2018 7:04 AM GMT
ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് ബി ജെ പിയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ഐഎന്‍എല്‍ ആരോപിച്ചു.

മധ്യപ്രദേശില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ ജയിലിലായിട്ട് ഒരു മാസം; കേരള നേതാക്കള്‍ തിരിഞ്ഞുനോക്കുന്നില്ല

29 May 2018 3:39 AM GMT
സിദ്ദീഖ് കാപ്പന്‍ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനത്തിനു തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ജമ്മുവിലെ...

ലീഗ് ഭീകരത ചെറുക്കണം: എസ്ഡിപിഐ

30 May 2016 2:56 AM GMT
കോഴിക്കോട്: അഴിയൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഗഫൂറിനെ വെടിവച്ച് കൊല്ലാന്‍ മുസ്‌ലിംലീഗ് നടത്തിയ ശ്രമം അത്യന്തം ഹീനവും ഭീകരവുമാണെന്ന് എസ്ഡിപി...

കോലീബിയെ പൊളിച്ചടുക്കിയ ഓര്‍മയില്‍ ഒരു തിരഞ്ഞെടുപ്പു കൂടി

15 May 2016 3:25 AM GMT
ആബിദ്കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ധാരണകളും കൂട്ടുകെട്ടുകളും സാധാരണമാണെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ബേപ്പൂരിലും വടകരയിലും പരീക്ഷിച്ച...

യൂത്ത് ലീഗുകാര്‍ ബോംബുണ്ടാക്കുന്നതിനിടെ മരിച്ചതില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമില്ല - കോടിയേരി

20 April 2016 8:58 AM GMT
തൃശൂര്‍: എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ രാഷ്ട്രീയ ശത്രുക്കളെ വകവരുത്തുമെന്ന മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അസംബന്ധമാണെന്ന്...

യുസി രാമനും പിഎം സാദിഖലിയും പാറക്കല്‍ അബ്ദുള്ളയും

27 March 2016 12:10 PM GMT
മലപ്പുറം: മുസ്ലിം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന...

മുഹ്‌സിനാ കിദ്വായിയടെ ലീഗ് വിരുദ്ധ പ്രസ്താവന വിവാദമാവുന്നു

18 March 2016 10:25 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ മുഹ്‌സിനാ കിദ്വായിയടെ പ്രസ്താവന വിവാദമാവുന്നു. രാജ്യസഭയില്‍ പൊതു ബജറ്റിന്‍മേല്‍ നടന്ന...

ആര്‍ട്ട് ഓഫ് ലിവിങ് മേളയില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച് രവിശങ്കര്‍

14 March 2016 6:24 AM GMT
വിവാദ പരിപാടിയില്‍ സാദിഖലി തങ്ങളുംന്യൂഡല്‍ഹി: യമുനാ നദീ തീരത്ത് സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിങ് സാംസ്‌കാരിക ഉല്‍സവത്തിനിടെ ശ്രീ ശ്രീ രവിശങ്കര്‍...

കെ.എം ഷാജിക്കെതിരെ യൂത്ത് ലീഗ്

5 March 2016 2:08 PM GMT
കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്്‌ലിം ലീഗിലെ കെ.എം ഷാജിക്കെതിരെ യൂത്ത് ലീഗ്. സ്ഥലം എം.എല്‍.എയായ ഷാജി കഴിഞ്ഞ അഞ്ചു...
Share it