കൊവിഡ് മരണം; കൊല്ലം ജില്ലയില്‍ അവകാശികള്‍ക്ക് ധനസഹായം നല്‍കുന്നതിന് അദാലത്ത്
BY BRJ29 Dec 2021 2:57 AM GMT

X
BRJ29 Dec 2021 2:57 AM GMT
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അവകാശികള്‍ക്ക് ധന സഹായം നല്‍കുന്നതിനുള്ളഎക്‌സ് ഗ്രേഷ്യ അദാലത്ത് ഡിസംബര്‍ 31 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കൊല്ലം ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും നടത്തുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു.
പൊതുവിഭാഗത്തില്‍ അമ്പതിനായിരം രൂപ ഒറ്റ തവണയും ബിപിഎല്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വര്‍ഷത്തേക്കും ആണ് ധനസഹായം.
Next Story
RELATED STORIES
ഡല്‍ഹിയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം;വിമാന സര്‍വീസുകള്‍ ...
23 May 2022 4:26 AM GMTവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനം
23 May 2022 4:19 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMT