- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > FAR
ദേശീയപാത 66 വികസനം; ജനകീയ സമര സമിതിക്ക് എസ്ഡിപിഐ പിന്തുണ
5 Feb 2025 3:37 PM GMTഅമ്പലപ്പുഴ :ദേശീയപാത 66 വികസനത്തോട് അനുബന്ധിച്ചു അമ്പലപ്പുഴ പായല്‍കുളങ്ങരയില്‍ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചു ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ന...
മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ട സംഭവം; ആശുപത്രി ജീവനക്കാരന് സസ്പെന്‍ഷന്‍
5 Feb 2025 3:11 PM GMTകോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ ആശുപത്രി ജീവനക്കാരനെ സസ്‌പെന്‍ഡ്...
സിദ്ധാര്‍ഥന്റെ മരണം: പ്രതികളായ വിദ്യാര്‍ഥികളെ ക്യാംപസില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ
5 Feb 2025 1:12 PM GMTകൊച്ചി: പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ഥികളെ ക്യാംപസില്‍ പ്രവേശിപ്പി...
വയനാട്ടില്‍ രണ്ട് കടുവകള്‍ ചത്ത നിലയില്‍
5 Feb 2025 1:02 PM GMTകല്‍പറ്റ: വയനാട്ടില്‍ കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു ആണ്‍കടുവയും ഒരു പെണ്‍കടുവയുമാണ് ചത്തത്. കടുവകള്‍ പരസ്പരം ഏറ്റ...
വഖഫ് ഭേദഗതി; ഭരണഘടനയെ അട്ടിമറിക്കാനുളള ഗൂഢ നീക്കം
5 Feb 2025 12:28 PM GMTതിരുവനന്തപുരം: നിര്‍ദിഷ്ട വഖ്ഫ് ഭേദഗതി ബില്ലിനെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്...
ഐസിസി റാങ്കിങില്‍ അഭിഷേക് ശര്‍മ്മയ്ക്ക് വന്‍ നേട്ടം; റാങ്കിങില്‍ രണ്ടാം സ്ഥാനത്ത്; സഞ്ജു താഴോട്ട്
5 Feb 2025 11:36 AM GMTദുബായ്: ഐസിസി ട്വന്റി-20 റാങ്കിങില്‍ വന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ബാറ്റര്‍മാരില്‍ താരം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്ത...
സ്‌കൂട്ടര്‍ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; അനന്തു കൃഷ്ണനെതിരേ പല ജില്ലകളില്‍ നിന്നും രണ്ടായിരത്തിലധികം പരാതികള്‍
5 Feb 2025 9:31 AM GMTകൊച്ചി: പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് സിഎസ്ആര...
മസ്തിഷ്‌കാഘാതം: രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ഗുരുതരാവസ്ഥയില്‍
4 Feb 2025 5:42 PM GMTലക്നൗ: രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്, മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്ലെന്ന് റിപ്പോര്‍ട്ട്. 85കാരനായ ആചാര്യ സത്യേന...
മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്‌കൂളിന്റെ ന്യായീകരണത്തിന് മാതാവിന്റെ മറുപടി; മകനെ പുറത്താക്കിയതല്ല
4 Feb 2025 5:33 PM GMTകൊച്ചി : ജെംസ് സ്‌കൂളില്‍ നിന്ന് മകനെ പുറത്താക്കിയതല്ലെന്ന് മിഹിറിന്റെ മാതാവ് രജ്‌ന.അവന്‍ അക്രമകാരിയല്ലെന്നും അവര്‍ പറഞ്ഞു. മിഹിറിനെതിരെ ഗ്ലോബല്‍ പബ്...
തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു
4 Feb 2025 2:20 PM GMTതൃശ്ശൂര്‍: തൃശ്ശൂരില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തി കൊന്നു. ഉത്സവത്തിന്റെ ഭാഗമായി കച്ചവടത്തിന് എത്തിയ ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ ...
കുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ഹേമ മാലിനി
4 Feb 2025 2:13 PM GMTന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കുംഭമേളയ്ക്കിടെ 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ നിസാരവത്കരിച്ച് ബിജെപി ...
റിയാദില്‍ കെഎംസിസി നേതാവ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമെന്ന് സംശയം
4 Feb 2025 12:42 PM GMTറിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.എറണാകുളം മുവാറ്റുപുഴ...
മിഹിര്‍ അഹമ്മദിന്റെ മരണം: ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
4 Feb 2025 12:06 PM GMTതൃപ്പൂണിത്തറ : തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ റാഗിങ്ങില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീ...
ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം; അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന
4 Feb 2025 7:29 AM GMTബീജിങ്: ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന. അമേരിക്കയില്‍ നിന്നുള...
ഊഞ്ഞാലിന്റെ കയര്‍ കുരുങ്ങി 27കാരന് ദാരുണാന്ത്യം
4 Feb 2025 7:14 AM GMTതിരുവനന്തപുരം: അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കുടുങ്ങി യുവാവ് മരിച്ചു. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍ വീട്ടില്‍ സിന്ധുകുമാര്‍ (27) ആണ് മ...
ഫലസ്തീനെ പിന്തുണച്ചു; പ്രമുഖ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ജേണലിസ്റ്റിനെ പുറത്താക്കി സെന്‍ റേഡിയോ
4 Feb 2025 6:05 AM GMTസിഡ്‌നി: ഫലസ്തീനെ പിന്തുണച്ച് ഇസ്രായേലിന്റെ വംശഹത്യയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത ലോക പ്രശ്‌സത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാധ്യമപ്രവര്‍ത്തകനും...
അനധികൃത കുടിയേറ്റക്കാര്‍; ഇന്ത്യക്കാരെയും ട്രംപ് നാടുകടത്തി; ആദ്യ സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടു
4 Feb 2025 5:36 AM GMTന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യക്കാരിലെ ആദ്യ സംഘത്തെ അമേരിക്ക തിങ്കളാഴ്ച തിരിച്ചയച്ചു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാ...
മുനമ്പത്ത് നിയമ നിര്‍മാണം; വഖ്ഫ് ഭൂമി ഏറ്റെടുക്കാനാകുമെന്ന് സര്‍ക്കാര്‍
3 Feb 2025 5:25 PM GMTകൊച്ചി: മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ...
ആസാദ് ലൈബ്രറിക്ക് കാലോചിതമായ വികസനവും സംരക്ഷണവും ഉറപ്പാക്കണം: എസ്ഡിപിഐ
3 Feb 2025 4:57 PM GMTതലശ്ശേരി: ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കേരളത്തിലെ ആദ്യകാല ലൈബ്രറികളിലൊന്നായ ആസാദ് ലൈബ്രറി ബ്രിട്ടീഷ് ഭരണാധികാരികള്‍ വിക്ടോറിയ രാജ്ഞിയുടെ പേരില്‍ ആര...
സ്ത്രീ ശാക്തീകരത്തിന് കരുത്തുപകരാന്‍ ജിദ്ദയില്‍ 'ഇവ' സൗഹൃദ സമിതി
3 Feb 2025 4:51 PM GMTജിദ്ദ: സ്ത്രീ ശാക്തീകരത്തിന് കരുത്തുപകരാന്‍ ജിദ്ദയില്‍ എംപവറിങ് വിമന്‍സ് അലയന്‍സ് ('ഇവ') സൗഹൃദ സമിതി നിലവില്‍ വന്നു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന ...
മിഹിര്‍ അഹമ്മദിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലിസ്
3 Feb 2025 4:40 PM GMTകൊച്ചി: മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി പോലിസ്. നിലവില്‍ പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയില്ല. അസ്വാഭാവിക മ...
നെന്മാറ ഇരട്ടക്കൊലപാതകം; കാരണം പോലിസിന്റെ അനാസ്ഥ: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
3 Feb 2025 4:22 PM GMTപാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന്റെ പിന്നാമ്പുറം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് കൊലപാതകിയുടെ ഉദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം...
'വഖ്ഫ് സംരക്ഷണം രാഷ്ട്രദൗത്യം' പൊതുസമ്മേളനം
3 Feb 2025 2:34 PM GMT കൊല്ലം :കുന്നത്തൂര്‍ താലൂക്ക് ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദിന്റെ ആഭിമുഖ്യത്തില്‍ വഖ്ഫ്‌സംരക്ഷണം രാഷ്ട്രദൗത്യം എന്ന പ്രമേയത്തെ ആസ്പദമാക്കി 2025 ഫെബ്രു...
'നാരായണീന്റെ മൂന്നാണ്മക്കള്‍'; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
3 Feb 2025 2:29 PM GMTകൊച്ചി: ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, നിര്‍മിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പ...
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേലിന് ട്രംപിന്റെ അനുമതി; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായിരിക്കും: ഇറാന്‍
3 Feb 2025 12:53 PM GMTതെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന ഏതൊരു മിസൈല്‍ ആക്രമണവും യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറും എന്ന് ഇറാന്‍ വിദ...
മാനനഷ്ടക്കേസ്;രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിന് സമന്‍സ്; 10 കോടി നല്‍കണം
3 Feb 2025 12:26 PM GMTന്യൂഡല്‍ഹി: ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ ...
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ പ്രതിജ്ഞയെടുത്ത് ഒമ്പത് രാജ്യങ്ങള്‍
3 Feb 2025 7:11 AM GMTഗസ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഒമ്പത് രാജ്യങ്ങള്‍. ഗസയിലെ അവര...
വിഷ്ണുജയയുടെ ആത്മഹത്യ; യുവതിയുടെ വാട്സ്ആപ്പ് ഭര്‍ത്താവ് കണക്ട് ചെയ്തതായി സുഹൃത്ത്
3 Feb 2025 6:04 AM GMTമലപ്പുറം: മലപ്പുറത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച വിഷ്ണുജയ കൊടിയ പീഡനത്തിന് ഇരയായെന്ന് സുഹൃത്...
ഡല്‍ഹിയില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടെടുപ്പ് ബുധനാഴ്ച; എട്ടിന് വോട്ടെണ്ണല്‍
3 Feb 2025 5:41 AM GMTന്യൂഡല്‍ഹി: തലസ്ഥാനത്ത് ഇന്ന് കലാശക്കൊട്ട്. ഒരു മാസത്തോളം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ച്ചയാണ് 70 മണ്ഡ...
രാമനാട്ടുകര കൊലപാതകം; കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു; കൊല സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതിനെന്ന് പ്രതി
2 Feb 2025 4:54 PM GMTരാമനാട്ടുകര: രാമനാട്ടുകരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ...
മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
2 Feb 2025 4:43 PM GMTമുക്കം: കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്. മുക്കത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരിയായ യുവതിക്ക...
ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു
2 Feb 2025 3:04 PM GMTദുബായ്: മുഹൈസിനയില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂര്‍ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരു...
യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
2 Feb 2025 1:48 PM GMTമലപ്പുറം: എളങ്കൂറില്‍ വിഷ്ണുജയ എന്ന(26) യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേ...
ദലിത് യുവതിയുടെ മരണം; നീതി ലഭിച്ചില്ലെങ്കില്‍ രാജിവയ്ക്കും; പൊട്ടിക്കരഞ്ഞ് സമാജ് വാദി പാര്‍ട്ടി എം പി
2 Feb 2025 12:12 PM GMTലഖ്നൗ: ഫൈസാബാദിലെ ദലിത് യുവതിയുടെ മരണത്തില്‍ നീതി കിട്ടിയില്ലെങ്കില്‍ തന്റെ പദവി രാജിവെക്കുമെന്ന് ഫൈസാബാദ് എം.പി. ആവദേശ് പ്രസാദ്. വാര്‍ത്താസമ്മേളനത്തിന...
സുരേഷ് ഗോപിക്കെതിരെ സി കെ ജാനു; 'സവര്‍ണ ഫാസിസ്റ്റാണ് അയാള്‍'
2 Feb 2025 10:17 AM GMTന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് ആദിവാസി ഗോത്ര...
ലൈംഗികാതിക്രമം; മണിയന്‍പിള്ള രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
2 Feb 2025 8:04 AM GMTകൊച്ചി:ആലുവ സ്വദേശിനിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മ...




































