വിദേശകാര്യ ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്നത് 1,40,050 കേസുകളെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

23 March 2021 9:18 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ വിദേശകാര്യ ട്രിബ്യൂണലില്‍ തീരുമാനമാവാതെ കെട്ടിക്കിടക്കുന്നത് 1,40,050 കേസുകളെന്ന് വിദേശകാര്യ സഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയി...

ഇന്ത്യ, അഫ്ഗാന്‍ വിദേശകാര്യമന്ത്രിമാര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

23 March 2021 9:05 AM GMT
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അഫ്ഗാനിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനിഫ് അത്മര്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ...

കന്യാസ്ത്രീകള്‍ക്കു നേരെ സംഘപരിവാര ആക്രമണം

23 March 2021 8:47 AM GMT
ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്രചെയ്യുകയായിരുന്ന മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെയാണ് ട്രെയിനില്‍ സംഘപരിവാര ആക്രമണം നടന്നത്....

നിയമസഭ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ 60 പേര്‍ മത്സരരംഗത്ത്

23 March 2021 8:45 AM GMT
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനം ദിനം കഴിഞ്ഞപ്പോള്‍ ജില്ലയില്‍...

ബംഗാള്‍ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തിറക്കി

22 March 2021 7:34 PM GMT
കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക ഔദ്യോഗികമായി പുറത്തുവിട്ടു. ബംഗ്ലാര്‍ ദിശ എന്ന പേരിട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ...

ബിജെപി നേതാക്കളെ കേസില്‍ പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു; മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ സുപ്രിംകോടതിയില്‍

22 March 2021 7:21 PM GMT
മുംബൈ: ഹോം ഗാര്‍ഡിലേക്കുള്ള തന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ അഴിമതിക്കും തെറ്റായ നടപടികള്‍ക്കുമെതിരേ സ...

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം

22 March 2021 7:03 PM GMT
ന്യൂഡല്‍ഹി: പുതുതായി ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കുടയിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്...

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക തളളിയതിനെതിരേ 3 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

22 March 2021 6:51 PM GMT
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ നാമനിര്‍ദേശപത്രികകള്‍ തള്ളിയതിനെതിരേ 3 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര...

അഫ്ഗാന്‍ വിദേശകാര്യമന്ത്രി ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

22 March 2021 6:42 PM GMT
ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ അത്മര്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില...

ഉയ്ഗൂര്‍ മുസ്‌ലിം പീഡനം: നാല് ചൈനീസ് പൗരന്മാര്‍ക്കെതിരേ ഉപരോധവുമായി യൂറോപ്യന്‍ യൂനിയന്‍; തിരിച്ചടിച്ച് ചൈന

22 March 2021 6:19 PM GMT
ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിനെതിരേ നാല് ചൈനീസ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ ഉപരോധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചൈന...

എസി കോച്ചുകളില്‍ രാത്രിയില്‍ മൊബൈലുകള്‍ ചാര്‍ജ് ചെയ്യുന്നതിന് വിലക്ക്; നിയമം നടപ്പാക്കാന്‍ ജീവനക്കാര്‍ക്കും നിര്‍ദേശം

22 March 2021 5:48 PM GMT
ന്യൂഡല്‍ഹി: റെയില്‍വേയുടെ രാത്രി വണ്ടികളിലെ എസി കോച്ചില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് റെയില്‍വേ സാങ്കേതികവിഭാഗം വിലക്കേര്‍പ്പെടുത്തി. രാത്രിയില്‍ മൊബ...

ബീവറേജ് ഔട്ട്‌ലറ്റില്‍ നല്‍കിയ കറന്‍സി കള്ളനോട്ടെന്ന് ആരോപിച്ച് ജീവനക്കാരന്‍ കുത്തിവരച്ചു; നോട്ടുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലിസ് സ്‌റ്റേഷനില്‍

22 March 2021 5:21 PM GMT
തിരുവനന്തപുരം: താന്‍ മദ്യം വാങ്ങാന്‍ ബീവറേജ് ഔട്ട് ലറ്റില്‍ നല്‍കിയ നോട്ടില്‍ ജീവനക്കാരന്‍ കള്ളനോട്ടെന്ന് ആരോപിച്ച് പേന കൊണ്ട് കുത്തിവരച്ചുവെന്ന പരാതിയ...

തിരഞ്ഞെടുപ്പ് സര്‍വേകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നു; തടയിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കി

22 March 2021 5:07 PM GMT
തിരുവനന്തപുരം: പക്ഷപാതപരവും കൃത്രിമവുമായ തിരഞ്ഞെടുപ്പ് സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്...

ഖനി വ്യവസായത്തില്‍ സ്വകാര്യമേഖലയ്ക്ക് പ്രോല്‍സാഹനം; പുതിയ ബില്ലിന് രാജ്യസഭയുടെ അനുമതി

22 March 2021 4:54 PM GMT
ന്യൂഡല്‍ഹി: ഖനി വ്യവസായത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബില്ലിന് രാജ്യസഭ അനുമതി നല്‍കി. മൈന്‍സ് ആന്റ് മിനറല്‍(ഡവലപ...

ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി ബില്ല് ഡല്‍ഹിയിലെ ജനങ്ങളെ അവഹേളിക്കുന്നതെന്ന് കെജ്രിവാള്‍

22 March 2021 4:38 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭ പാസ്സാക്കിയ ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി ബില്ല് ഡല്‍ഹിയിലെ ജനങ്ങളെ അവഹേളിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള്‍. ഡല...

ആലപ്പുഴ മണ്ഡലം: അവശ്യ സര്‍വീസ് ആബ് സെന്റീ വോട്ടേഴ്സിന് 28 മുതല്‍ 30 വരെ വോട്ട് ചെയ്യാന്‍ സൗകര്യം

22 March 2021 4:17 PM GMT
ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ അവശ്യ സർവീസ് ആബ് സെന്റീ വോട്ടർമാർക്ക് (AVES) മാര്‍ച്ച് 28,29,30 തീയതികളില്‍ ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിൽ ഒരു...

കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; കൊവിഡ് ആര്‍ ഫാക്ടര്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവില്‍

22 March 2021 4:14 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ആര്‍ ഫാക്ടര്‍ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവിലാണ് ഇപ്പോള്‍ ആര്‍ ഫാക്ടറുള്ളതെന്ന് കൊവിഡ് പ...

ഈരാറ്റു പേട്ടയില്‍ പി സി ജോര്‍ജ്ജിന്റെ തെറിയഭിഷേകം; വാട്‌സാപ്പ് ഗ്രൂപ്പില്‍ വിദ്വേഷ പ്രചാരണം

22 March 2021 3:45 PM GMT
കോട്ടയം: വോട്ടഭ്യര്‍ഥിക്കുന്നതിനിടെ ഈരാറ്റുപേട്ടയില്‍ നാട്ടുകാര്‍ക്കു നേരെ പി സി ജോര്‍ജ്ജിന്റെ തെറിയഭിഷേകം. തേവരു പാറയില്‍ വൈകീട്ടോടെയാണ് സംഭവം. വോട്ട്...

ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ(ഭേദഗതി) ബില്ല് ലോക്‌സഭ പാസ്സാക്കി

22 March 2021 3:40 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കം പുതിയ തലത്തിലെത്തിച്ചുകൊണ്ട് ലോക്‌സഭ ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ല് പ...

കേബിള്‍ നെറ്റ്‌വര്‍ക്ക് സാധനങ്ങള്‍ മോഷണം; മാളയില്‍ യുവാവ് അറസ്റ്റില്‍

22 March 2021 3:17 PM GMT
മാള: സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇതേ കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. എറണാകുള...

നിയമസഭാ തിരഞ്ഞെടുപ്പ് 2021: കോഴിക്കോട് ജില്ലയില്‍ 96 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്ത്

22 March 2021 3:14 PM GMT
കോഴിക്കോട്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 96 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. കൊടുവള്...

താണിശ്ശേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

22 March 2021 3:05 PM GMT
മാള: കുഴൂര്‍, താണിശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പോട്ടേപറമ്പില്‍ ആന്റണിയുടെ മകന്‍ ടോണിയാണ്(29) മരിച്ചത്. ...

മാളയില്‍ ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടം

22 March 2021 2:59 PM GMT
മാള: തൃശൂര്‍ ജില്ലയിലെ മാളയില്‍ ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. കാര്‍ഷിക മേഖലയില്‍ നിരവധി വിളകള്‍ നശിച്ചിട്ടുണ്ട്. നൂറോളം വാഴകള്‍ ഒടിഞ്ഞുവീണു. മ...

പായ്ക്കറ്റ് ഭക്ഷണം: ഭക്ഷ്യ സാംപിള്‍ പരിശോധനഫലം വെബ്‌സൈറ്റില്‍ ലഭിക്കും

22 March 2021 2:52 PM GMT
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലാബിന്റെ സേവനം പ്രയോജനപ്പെടുത...

ഇന്‍ഡോര്‍: മാനസികാസ്വാസ്ഥ്യമുള്ളയാളെ പ്രദേശവാസികള്‍ തല്ലിച്ചതച്ചു

22 March 2021 2:44 PM GMT
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാസനികാസ്വാസ്ഥ്യമുള്ളയാളെ പ്രദേശവാസികള്‍ തല്ലിച്ചതച്ചു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമീപത്തുണ്ടായിരുന്ന ഒരാള്‍ പക...

ഡല്‍ഹി: മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി

22 March 2021 2:28 PM GMT
ന്യൂഡല്‍ഹി: മദ്യപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി സംസ്ഥാനത്ത് മുഴുവന്‍ ഇ...

ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം നേരിട്ടുളള വിദേശ നിക്ഷേപത്തിന് ലോക്‌സഭയും അനുമതി നല്‍കി

22 March 2021 2:18 PM GMT
ന്യൂഡല്‍ഹി: രാജ്യസഭയ്ക്കു പിന്നാലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ല് ലോക്‌സഭയും പാസ്സാക്കി. വിദേശനിക്ഷേപം വര്...

കാസര്‍കോട്: മൂന്ന് പത്രികകള്‍ പിന്‍വലിച്ചു; അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 38 സ്ഥാനാര്‍ത്ഥികള്‍

22 March 2021 2:05 PM GMT
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ഇത...

ബൈക്ക്‌റാലി വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പു വരെ മാത്രം; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

22 March 2021 1:19 PM GMT
ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബൈക്ക് പ്രചാരണത്തിന് കടിഞ്ഞാണിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള മൂന്നു ദിവസം...

ജിദ്ദ: തര്‍തീല്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

22 March 2021 12:57 PM GMT
ജിദ്ദ: ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനും മികവുള്ളവരെ കണ്ടെത്തി അംഗീകാരം നല്‍കുന്നതിനും രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ...

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ഡോ. തസ് ലിം റഹ്മാനിക്ക് ചിഹ്നം കത്രിക

22 March 2021 12:53 PM GMT
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. കത്രികയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയ...

അക്രമങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമായിരിക്കുന്നവരെ ഇനിയും തിരഞ്ഞെടുക്കരുതെന്ന് ഡോ. തസ്‌ലിം റഹ്മാനി

22 March 2021 12:22 PM GMT
മഞ്ചേരി: രാജ്യത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ മൗനം പാലിക്കുന്നവരെ ഇനിയും തിരഞ്ഞെടുക്കരുതെന്ന് എസ്ഡിപിഐ മലപ്പുറം ലോക്‌സഭ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം ...

കൊവിഡ്: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 39,726 പേര്‍ക്ക് രോഗബാധ

19 March 2021 6:58 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39,726 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതേ സമയത്തിനുള്ളില്‍ 20,654 ...

അംബാനിയുടെ വസതിക്കു സമീപം ബോംബ്: സ്ഥലംമാറ്റിയ മുംബൈ കമ്മീഷണറെ ന്യായീകരിച്ച് ശിവസേന മുഖപത്രം

19 March 2021 6:48 AM GMT
മുംബൈ: അംബാനിയുടെ വസതിക്കു സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥലംമാറ്റിയ മുംബൈ കമ്മീഷണര്‍ പരം ബീര്‍ സിങ്ങിനെ ന്യായീകരിച്ച് ശിവസേനയുടെ മുഖ...

രാജ്യത്ത് മൂന്നാം മുന്നണി ആവശ്യമെന്ന് ശരദ് പവാര്‍

19 March 2021 6:17 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കോണ്‍ഗ്രസ് വിമത നേതാവ് പി സി ചാക്കോയുടെ എന്‍സിപി പ്രവേശവുമായി ബന്ധ...

ജമ്മുവിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ഹരജി സുപ്രിംകോടതി മാര്‍ച്ച് 25ന് പരിഗണിക്കും

19 March 2021 5:59 AM GMT
ന്യൂഡല്‍ഹി: നാടുകടത്തലുമായി ബന്ധപ്പെട്ട് ജമ്മുവില്‍ അറസ്റ്റിലായ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹരജി മാര്‍ച്ച് 25ന് വാദം കേള്‍ക്ക...
Share it