- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ് 2021: കോഴിക്കോട് ജില്ലയില്‍ 96 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്ത്
കോഴിക്കോട്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 96 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍, 11 പേര്‍. കോഴിക്കോട് സൗത്ത് (5), എലത്തൂര്‍ (5) മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍. കോഴിക്കോട് നോര്‍ത്ത്, കുറ്റിയാടി, ബാലുശ്ശേരി, ബേപ്പൂര്‍, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ ആരും പത്രിക പിന്‍വലിച്ചില്ല.
സ്ഥാനാര്‍ത്ഥികള്‍
1.കൊടുവള്ളി മണ്ഡലം 11
അബ്ദുള്‍ മുനീര്‍(സ്വതന്ത്രന്‍), ഷാഹിന്‍ കെ.സി(സമാജ്‌വാദി ഫോര്‍വേഡ് ബ്ലോക്ക്), എം.കെ മുനീര്‍(സ്വത), സലീം നെച്ചോളി(സ്വത), മുസ്തഫ കൊമ്മേരി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഡോ എം കെ മുനീര്‍ (ഐയുഎംഎല്‍), അബ്ദുള്‍ റസാഖ് (സ്വത), അബ്ദുള്‍ റസാഖ് .കെ (സ്വത), കെ. പി ലക്ഷ്മണന്‍ താമരശ്ശേരി(സ്വത), ടി. ബാലസോമന്‍ (ബിജെപി), കാരാട്ട് റസാഖ് (സ്വത).
2. തിരുവമ്പാടി 8
സി പി ചെറിയ മുഹമ്മദ് (ഐയുഎംഎല്‍), ബേബി അമ്പാട്ട് (ബിജെപി), ലിന്റോ ജോസഫ് പാലക്കല്‍ (സിപിഐ എം), സണ്ണി വി ജോസഫ ്(സ്വത), കെ. പി ചെറിയമുഹമ്മദ് (സ്വത), ജോര്‍ജ് മാത്യു (സ്വത), ലിന്റോ ജോസഫ് വെങ്കിട്ടയില്‍(സ്വതന്ത്രന്‍), ടി. ഡി ലെനിലാല്‍ (സ്വത).
3. കൊയിലാണ്ടി 6
എന്‍ പി രാധാകൃഷ്ണന്‍ (ബിജെപി), എന്‍. സുബ്രഹ്മണ്യന്‍ (ഐഎന്‍സി), സി. പ്രവീണ്‍ ചെറുവത്ത് (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), കാനത്തില്‍ ജമീല(സി.പി.ഐ.എം), സുബ്രഹ്മണ്യന്‍ (സ്വതന്ത്രന്‍), ജമീല പി പി(സ്വത).
4. കോഴിക്കോട് സൗത്ത് 5
അഡ്വ മുബീന (സ്വത), നവ്യ ഹരിദാസ് (ബിജെപി), അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), നൂര്‍ബീന റഷീദ് (ഐയുഎംഎല്‍), പി ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി).
5. കോഴിക്കോട് നോര്‍ത്ത് 8
എന്‍ അഭിജിത്ത്(സ്വത), എ രമേഷ് (സ്വത), തോട്ടത്തില്‍ രവീന്ദ്രന്‍ (സിപിഐ എം), റഹിം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), അഭിജിത്ത് കെ. എം (ഐ.എന്‍.സി), രമേശ് എം.ടി(ബി.ജെ.പി), ഉരണ്ടിയില്‍ രവീന്ദ്രന്‍(സ്വത), വി.പി രമേഷ് (സ്വത).
6. ബേപ്പൂര്‍ 8
അഡ്വ പ്രകാശ് ബാബു (ബിജെപി), അഡ്വ പി.എ. മുഹമ്മദ് റിയാസ് (സിപിഐ എം), ജമാല്‍ ചാലിയം (എസ്ഡിപിഐ), അഡ്വ.പി.എം നിയാസ് (ഐ.എന്‍.സി), നിയാസ് ഇ.എം(സ്വത), മുഹമ്മദ് റിയാസ് പി.പി(സ്വത), അബ്ദുള്‍ ഗഫൂര്‍ കെ.കെ (ബഹുജന്‍ സമാജ് പാര്‍ട്ടി), നിയാസ് കെ(സ്വത)
7. പേരാമ്പ്ര 6
അഡ്വ കെ. വി സുധീര്‍ (ബിജെപി), ഇസ്മയില്‍ കമ്മന (എസ്ഡിപിഐ) , ടി. പി. രാമകൃഷ്ണന്‍ (സിപിഐ എം),സി എച്ച് എബ്രാഹിംക്കുട്ടി(സ്വത), വി കെ ചന്ദ്രന്‍ (സ്വത), ഇബ്രാഹിംകുട്ടി എം (സ്വത)
8. എലത്തൂര്‍ 5
ടി. പി ജയചന്ദ്രന്‍ മാസ്റ്റര്‍ (ബിജെപി), സുല്‍ഫിക്കര്‍ മയൂരി (സ്വതന്ത്രന്‍), എ.കെ ശശീന്ദ്രന്‍(എന്‍സിപി), രാധാകൃഷ്ണന്‍ പി കെ (സ്വത), താഹിര്‍ മൊക്കണ്ടി (വെല്‍ഫെയര്‍ പാര്‍ട്ടി),
9. ബാലുശ്ശേരി 7
അഡ്വ കെ എം സച്ചിന്‍ദേവ് (സിപിഐ എം), ധര്‍മജന്‍ ബോള്‍ഗാട്ടി (ഐഎന്‍സി), ലിബിന്‍ ബാലുശ്ശേരി (ബിജെപി), ഇ. എ ജോബിഷ് ബാലുശ്ശേരി(ബഹുജന്‍ സമാജ് പാര്‍ട്ടി), ചന്ദ്രിക എന്‍.കെ (വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), മോഹന്‍ദാസ് ഉണ്ണികുളം (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അംബേദ്കര്‍)), ധര്‍മേന്ദ്രന്‍ (സ്വത)
10. കുറ്റിയാടി 7
സുരേഷ് ബാബു എം കെ (സ്വത), പ്രതീഷ് വി പി (സ്വത), അബ്ദുള്ള പാറക്കല്‍ വീട് (സ്വത), കെ കെ കുഞ്ഞമ്മദ്കുട്ടി (സ്വത), പാറക്കല്‍ അബ്ദുള്ള (ഐയുഎംഎല്‍), പി. പി മുരളി മാസ്റ്റര്‍ (ബിജെപി), കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ (സിപിഐ എം).
11. നാദാപുരം 6
ഇ കെ വിജയന്‍ (സിപിഐ), കെ കെ നാസര്‍ മാസ്റ്റര്‍ (എസ്ഡിപിഐ), അഡ്വ പ്രവീണ്‍കുമാര്‍ കെ (ഐ.എന്‍.സി), എം.പി രാജന്‍ (ബിജെപി), കെ.കെ ശ്രീധരന്‍ (നാഷണല്‍ ലേബര്‍ പാര്‍ട്ടി), ടി പ്രവീണ്‍ കുമാര്‍ (സ്വത)
12. കുന്ദമംഗലം 10
അഡ്വ പി. ടി. എ. റഹിം (സ്വത), അബ്ദുല്‍ വാഹിദ് (എസ്ഡിപിഐ), ദിനേഷ് പെരുമണ്ണ ( സ്വത), ബാബു കെ. ജി (സ്വത), ഇ പി അന്‍വര്‍ സാദത്ത് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), അഡ്വ വി.കെ സജീവന്‍ (ബിജെപി), അബ്ദുല്‍ റഹീം പി (സ്വത), ദിനേശന്‍ പാക്കത്ത് (സ്വത), അബ്ദുല്‍ റഹീം (സ്വത), ദിനേശന്‍ എം (സ്വത).
13. വടകര 9
മനയത്ത് ചന്ദ്രന്‍ (ലോക് താന്ത്രിക് ജനതാദള്‍), കെ പി ഗംഗാധരന്‍ (നാഷണല്‍ ലേബര്‍ പാര്‍ട്ടി), രമ (സ്വത), മുസ്തഫ പാലേരി (എസ്ഡിപിഐ), രമ (ആര്‍എംപിഐ), രമ കെ.കെ (സ്വത), രമ കെ.ടി.കെ (സ്വത), എം രാജേഷ് കുമാര്‍ (ബിജെപി), ചന്ദ്രന്‍ (സ്വത).
പിന്‍വലിച്ചവര്‍
1. കൊടുവള്ളി 3
അബ്ദുള്‍ അസീസ്(സ്വത), കോയ(സ്വത), നസീര്‍ അഹമ്മദ്.എ (സ്വത)
2. കോഴിക്കോട് സൗത്ത് 2
ഹമീദ്(ഐ.എന്‍.എല്‍), അഹമ്മദ് കോയ(സ്വത)
3. കൊയിലാണ്ടി 3
ജയന്‍(ബി.ജെ.പി), ഭാസ്‌കരന്‍ വി.പി (ഐ.എന്‍.സി), ഷീബ (സി.പി.ഐ.എം)
4. എലത്തൂര്‍ 5
മുക്കം മുഹമ്മദ്(എന്‍.സി.പി), ശശീന്ദ്രന്‍ (ബി.ജെ.പി), അബ്ദുള്‍ ഖാദര്‍ എ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), ദിനേശ് മണി യു.വി (സ്വതന്ത്രന്‍), സെനിന്‍ റാഷി (സ്വത).
5. നാദാപുരം 1
ബഷീര്‍(സ്വത)
6. പേരാമ്പ്ര 1
അബ്ദുള്‍ ഹമീദ്(സ്വത)
7. കുന്ദമംഗലം 2
ഷറഫുദ്ദിന്‍ (സ്വത), പി. കെ. പ്രേംനാഥ് (സിപിഐ എം).
8. വടകര3
നിസാമുദ്ദീന്‍ (എസ്ഡിപിഐ), സിബി (ആര്‍എംപിഐ), കെ കെ കൃഷ്ണന്‍ (എല്‍ജെഡി).
RELATED STORIES
മരടിലെ നിര്മാണം: റിപോര്ട്ട് നല്കാന് അമിക്കസ് ക്യൂറിക്ക് നിര്ദേശം
6 Nov 2024 3:06 PM GMTനീല ട്രോളി ദൃശ്യം പുറത്ത് വിട്ട് സിപിഎം
6 Nov 2024 3:02 PM GMTപരാജയഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാര്ഹം: കൃഷ്ണന്‍...
6 Nov 2024 1:48 PM GMTഓര്മക്കുറവ് ബാധിച്ചു; പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ...
6 Nov 2024 1:02 PM GMTനന്ദി പറഞ്ഞ് നിവിന്പോളി
6 Nov 2024 12:36 PM GMTഇന്ത്യന് നിക്ഷേപകരുടെ ആനുകാലിക വിഷയങ്ങള് ജിദ്ദ ചേംബറില്...
6 Nov 2024 12:17 PM GMT