- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈരാറ്റു പേട്ടയില്‍ പി സി ജോര്‍ജ്ജിന്റെ തെറിയഭിഷേകം; വാട്സാപ്പ് ഗ്രൂപ്പില്‍ വിദ്വേഷ പ്രചാരണം
BY BRJ22 March 2021 3:45 PM GMT

X
BRJ22 March 2021 3:45 PM GMT
കോട്ടയം: വോട്ടഭ്യര്‍ഥിക്കുന്നതിനിടെ ഈരാറ്റുപേട്ടയില്‍ നാട്ടുകാര്‍ക്കു നേരെ പി സി ജോര്‍ജ്ജിന്റെ തെറിയഭിഷേകം. തേവരു പാറയില്‍ വൈകീട്ടോടെയാണ് സംഭവം. വോട്ട് ചോദിച്ച് ജോര്‍ജ്ജ് സംസാരം തുടങ്ങിയതോടെ ചിലര്‍ കൂവാന്‍ തുടങ്ങി. അതോടെ ജോര്‍ജ്ജ് പതിവു ശൈലിയില്‍ അസഭ്യവര്‍ഷം തുടങ്ങി. പ്രചാരണ വാഹനത്തില്‍ നിന്നിറങ്ങാതെയാണ് ജോര്‍ജ്ജ് സംസാരിച്ചത്. പ്രസംഗം അവസാനിപ്പിച്ച് ജോര്‍ജ്ജിന്റെ വാഹനം നീങ്ങുന്നതുവരെ ചിലര്‍ ഉച്ചത്തില്‍ കൂവി വിളിച്ചു.
അതിനിടെ, ജോര്‍ജ്ജിന്റെ പ്രചാരണത്തിനായുള്ള വാട്സാപ്പ് ഗ്രൂപ്പുകളില്‍ കടുത്ത മുസ്ലിം വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഇതിനെതിരെ പോലിസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനുള്ള നീക്കത്തിലാണ് മുന്നണികളും പാര്‍ട്ടികളും.
Next Story
RELATED STORIES
കപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട്...
9 Jun 2025 5:35 PM GMTനിലമ്പൂർ ആദിവാസി ഭൂസമരം; എസ്ഡിപിഐ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു
9 Jun 2025 5:17 PM GMTകോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത...
9 Jun 2025 5:15 PM GMTപ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMT