സൗദിഅറേബ്യ: ഇന്ത്യക്കാരുടെ സന്ദര്‍ശക വിസകള്‍ സൗജന്യമായി പുതുക്കാം

12 Jun 2021 10:44 AM GMT
റിയാദ്: ഇന്ത്യകാരായ സന്ദര്‍ശകര്‍ക്കുള്ള വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി ഭരണകൂടം. കൊവിഡ് രൂക്ഷമായതോടെ സന്ദര്‍ശക വിലക്കേര്‍പ്പെട...

വീടുകളിലെത്തി വാക്‌സിന്‍ നല്‍കല്‍: കേരളത്തിനും ജമ്മു കശ്മീരിനുമാകാമെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുംബൈ ഹൈക്കോടതി

12 Jun 2021 10:31 AM GMT
മുംബൈ: പ്രായമായവര്‍ക്കും അസുഖബാധിതര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കാന്‍ കേരളത്തിനും ജമ്മു കശ്മീരിനും കഴിയുമെങ്കില്‍ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങള...

ബ്ലാക് ഫംഗസ് ചികില്‍സയ്ക്കുള്ള മരുന്നുകളില്‍ നിന്ന് ജിഎസ്ടി ഒഴിവാക്കി; വാക്‌സിന് 5 ശതമാനം നികുതി

12 Jun 2021 10:09 AM GMT
ന്യൂഡല്‍ഹി: ബ്ലാക് ഫംഗസ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളില്‍ നിന്ന് ജിഎസ്ടി ഒഴിവാക്കി. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന മരുന്നുകളിലും മറ്റ് വസ്...

മെയ് മാസം രാജ്യത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ച 1.29 കോടി വാക്‌സിനില്‍ ഉപയോഗിച്ചത് 22 ലക്ഷം മാത്രം

12 Jun 2021 9:53 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ കെട്ടിക്കെടുക്കുന്നു. മെയ് മാസത്തില്‍ ആകെ അയച്ച വാക്...

ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: കോണ്‍ഗ്രസ് എംപിമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

12 Jun 2021 9:30 AM GMT
ന്യൂഡല്‍ഹി: ലക്ഷദ്വീപ് പ്രതിസന്ധി പഠിക്കുന്നതിനായി ദ്വീപ് സന്ദര്‍ശനത്തിനൊരുങ്ങിയ കോണ്‍ഗ്രസ് എം പിമാരായ ബെന്നി ബെഹനാന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ ത...

മലയാളി വിചാരണത്തടവുകാരുടെ മോചന സമിതി രൂപീകരിച്ചു; ബിആര്‍പി ഭാസ്‌കര്‍ ചെയര്‍പേഴ്‌സന്‍, ശ്രീജ നെയ്യാറ്റിന്‍കര കണ്‍വീനര്‍

12 Jun 2021 9:19 AM GMT
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ വിചാരണത്തടവുകാരായി കഴിയുന്ന മലയാളികളുടെ മോചനത്തിനായി സംസ്ഥാനതലത്തില്‍ സമിതി രൂപീകരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത...

ജമ്മു കശ്മീരില്‍ സായുധ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

12 Jun 2021 9:04 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൊപോറില്‍ സായുധര്‍ സുരക്ഷാസേനക്കെതിരേ നിറയൊഴിച്ചു. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ സുരക്ഷാസൈനികരും രണ്ട്...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടം: ചികിത്സാ തുക അനുവദിച്ച ഉത്തരവ് കൈമാറി

12 Jun 2021 8:55 AM GMT
പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്‍.വിദ്യാലക്ഷ്മി...

കള്ളപ്പണം: ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

12 Jun 2021 8:31 AM GMT
വടകര: കേരളത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കള്ളപ്പണം കൊണ്ടുവന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാ...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ എന്ന് സൂചന

12 Jun 2021 8:24 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും ബ...

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; ബീഹാറില്‍ മാത്രം 111 പേര്‍

12 Jun 2021 7:50 AM GMT
പട്‌ന: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചത് 719 ഡോക്ടര്‍മാരെന്ന് ഐഎംഎ. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കൊവിഡ...

ഓണ്‍ലൈന്‍ പഠനം: 'ഗാഡ്ജറ്റ് ചലഞ്ചു'മായി കോഴിക്കോട് ജില്ലാ ഭരണകൂടം

12 Jun 2021 7:41 AM GMT
കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത കുട്ടികള്‍ക്ക് കൈത്താങ്ങാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ 'ഗാഡ്ജറ്റ് ...

കൊവിഡ്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഐസൊലേഷന്‍ സെന്റര്‍ കൊഴിഞ്ഞാമ്പാറ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍

12 Jun 2021 7:23 AM GMT
പാലക്കാട്: കൊവിഡ് 19 പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികളെ മാറ്റി താമസിപ്പിക്കാന്‍ ഐസൊലേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന...

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐയുടെ നിയമസഹായ വേദി

12 Jun 2021 7:17 AM GMT
കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐയുടെ മുന്‍കയ്യില്‍ നിയമസഹായ വേദി രൂപീകരിച്ചു. മുന്‍ അഡീഷണല്‍ എജി രഞ്ജിത് തമ്പാന്റെ നേതൃത്വത്തില്‍ ...

മലാദ് കെട്ടിടസമുച്ചയം തകര്‍ന്ന സംഭവം: മുംബൈ ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

12 Jun 2021 7:08 AM GMT
മുംബൈ: മുംബൈയിലെ മലാദില്‍ ബഹുനില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബോംബെ ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചിരുന്നു. ക...

ജാപ്പനീസ് നൊബേല്‍ ജേതാവ് ഇയിചി നെഗിഷി അന്തരിച്ചു

12 Jun 2021 6:43 AM GMT
ന്യൂയോര്‍ക്ക്: ജാപ്പനീസ് രസതന്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഇയിച്ചി നെഗിഷി അന്തരിച്ചു. ഇല്‌ക്ട്രോണിക്, മരുന്നു വ്യവസായത്തില്‍ ഉപയോഗിക്കുന്ന സങ...

തെക്കന്‍ ഡല്‍ഹിയിലെ ഷോറൂമില്‍ തീപിടിത്തം

12 Jun 2021 6:26 AM GMT
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ വ്യാപാര സമുച്ചയത്തിലെ ഷോറൂമില്‍ തീപിടിച്ചു. ഡല്‍ഹി ലജ്പത് നഗര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായ...

ദലിത് വോട്ടുകള്‍ ലക്ഷ്യമിട്ട് അകാലിദള്‍ പഞ്ചാബില്‍ ബിഎസ്പിയുമായി സഖ്യത്തിലേക്ക്

12 Jun 2021 6:18 AM GMT
ന്യൂഡല്‍ഹി: പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശിരോമണി അകാലിദളും ബിഎസ്പിയും തമ്മില്‍ സഖ്യമുണ്ടായേക്കുമെന്ന് സൂചന. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച വാര...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ്; റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ 70 ദിവസങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറവ് രോഗബാധ

12 Jun 2021 5:31 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിത...

കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്ന് തിരിച്ചെത്തുമെന്ന് മമതാ ബാനര്‍ജി

12 Jun 2021 5:11 AM GMT
കൊല്‍ക്കത്ത: കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമതാ ബാനര്‍ജി. ...

ജൂണ്‍ 26ന് രാജ്യവ്യാപകമായി കര്‍ഷകസംഘടനകള്‍ രാജ്ഭവന്‍ വളയുന്നു

12 Jun 2021 4:59 AM GMT
സോനെപട്ട്: സംയുക്ത കിസാന്‍ മോര്‍ച്ച ജൂണ്‍ 26ന് രാജ്യവ്യാപകമായി രാജ്ഭവനുകള്‍ വളയുന്നു. കാര്‍ഷക നിയമത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായാണ...

നേപ്പാള്‍ പ്രധാനമന്ത്രിക്കെതിരേ വധഭീഷണിയുമായി പ്രവിശ്യാ നിയമസഭാ അംഗം

12 Jun 2021 4:32 AM GMT
കാഠ്മണ്ഡു: നേപ്പാള്‍ കാവല്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരേ വധഭീഷണി. മറ്റൊരു പ്രവിശ്യയിലെ നിയമസഭാ അംഗമാണ് പ്രധാനമന്ത്രിക്കെതിരേ ഭീ...

ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിക്ക് സഹായഹസ്തവുമായി കൊല്ലം കോര്‍പറേഷന്‍

12 Jun 2021 4:11 AM GMT
കൊല്ലം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സ്വദേശമായ മധ്യപ്രദേശിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ ശിവ ചൗധരിക്ക് ട്രെയിനില്...

മാല്‍ക്കം എക്‌സിന്റെ ജീവിതകഥയ്ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

12 Jun 2021 4:07 AM GMT
ന്യൂയോര്‍ക്ക്: വംശീയതയുടെയും കൊളോണിയല്‍ അധിനിവേശത്തിന്റെയും കഥ പറയുന്ന ഏതാനും പുസ്തകങ്ങള്‍ക്കാണ് ഇത്തവണത്തെ സാഹിത്യകൃതികള്‍ക്കുള്ള പുലിറ്റ്‌സര്‍ പുരസ്‌...

സഹായഹസ്തം വായ്പാ പദ്ധതി: 93 കോടി രൂപ പലിശ സബ്‌സിഡി അനുവദിച്ചു

12 Jun 2021 3:35 AM GMT
തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് ആശ്വാസമേകാനായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പലിശ സബ്‌സിഡ...

യോഗി ആദിത്യനാഥ് ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച വെള്ളിയാഴ്ച

10 Jun 2021 10:13 AM GMT
ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിനായി ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ചാണ് ഇരുവരും നേരില്‍ കാണുന്നത്.യുപി കാബി...

സുധാകരനെതിരേ നികേഷ് കുമാറിന്റെ ജാത്യാധിക്ഷേപം; മനുധര്‍മ്മം പരിപാലിക്കപ്പെടുന്നത് സംഘ്പരിവാറുകളാല്‍ മാത്രമല്ലെന്ന് കെ കെ ബാബുരാജ്

10 Jun 2021 9:59 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ ശരീരഭാഷയെയും ശൈലിയെയും കുറിച്ച് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടയില്‍ സുധാ...

ഒത്തുതീര്‍പ്പിന്റെ മറവില്‍ നിരന്തരം ചതികളേറ്റുവാങ്ങുന്ന മുസ്‌ ലിം സമുദായം...

10 Jun 2021 9:36 AM GMT
നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ ബാക്ക് ലോഗ് നികത്തുന്നതില്‍ 2006ലെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കൊടും ചതിയുടെ ആവര്‍ത്തനം തന്നെയാണ് പാലോളി...

കൊവിഡ് വാക്‌സിന്‍; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

10 Jun 2021 9:34 AM GMT
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിന്‍ എടുക്കേണ്ടവര്‍ തൊട...

തടങ്കല്‍ പാളയനിര്‍മ്മാണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് സോഷ്യല്‍ ഫോറം

10 Jun 2021 9:07 AM GMT
ദോഹ: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും തടങ്കല്‍പാളയങ്ങളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ കേരള ജനതയ്ക്ക് ന...

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം; ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമമെന്ന് അതിജീവന കലാസംഘം

10 Jun 2021 7:54 AM GMT
കോഴിക്കോട്: ചാനലില്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെ...

ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി; ഡോ. എസ്. ചിത്ര പ്രോജക്ട് ഡയറക്ടര്‍

10 Jun 2021 7:42 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ...

ബംഗാളില്‍ കളി അവസാനിച്ചിട്ടില്ല; തൃണമൂലിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി കാത്തിരിക്കുന്നത് നിരവധി നേതാക്കള്‍

10 Jun 2021 7:37 AM GMT
കൊല്‍ക്കത്ത: മമതയുടെ വിജയത്തോടെ ബംഗാളിലെ രാഷ്ട്രീയക്കളികള്‍ അവസാനിക്കില്ലെന്ന് ഏകദേശം ഉറപ്പായി. ബിജെപിയുടെ വിജയസാധ്യതകള്‍ കണ്ട് അങ്ങോട്ട് പോയവരില്‍ ചില...

മെഹുല്‍ ചോക്‌സി അനധികൃത കുടിയേറ്റക്കാരനെന്ന് ഡൊമനിക്കന്‍ സര്‍ക്കാര്‍; നാടുകടത്താനുള്ള സാധ്യത വര്‍ധിച്ചതായി വിലയിരുത്തല്‍

10 Jun 2021 7:35 AM GMT
റോസിയൊ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ മെഹുല്‍ ചോക്‌സി അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡൊമനിക്കന്‍ സര്‍ക്കാര്‍. ഇതോടെ ചോക്‌...

മുകുള്‍ റോയിയും ബിജെപി വിടുന്നു?

10 Jun 2021 6:40 AM GMT
ന്യൂഡല്‍ഹി: ബംഗാളില്‍ കാറ്റ് തിരിഞ്ഞുവീശുന്നുവെന്ന് സൂചന. മുന്‍ തൃണമൂല്‍ നേതാവും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്ത മുകുള്‍ റോയി ബിജെപി വിട്ട് ...

നിയമസഭാ സാമാജികര്‍ക്ക് പ്രത്യേക കൊവിഡ് പരിശീലന പരിപാടി; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

10 Jun 2021 5:35 AM GMT
തിരുവനന്തപുരം: കേരള നിയമസഭാ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമും അമ്യൂസിയ...
Share it