കള്ളപ്പണം: ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം
BY BRJ12 Jun 2021 8:31 AM GMT
X
BRJ12 Jun 2021 8:31 AM GMT
വടകര: കേരളത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കള്ളപ്പണം കൊണ്ടുവന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവാത്തിനെതിരേ എസ്ഡിപിഐ കുറയില് ബ്രാഞ്ച് പ്രതിഷേധ ധര്‍ണനടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പരിപാടി.
കൊണ്ടുവന്നത് ഹവാല പണമാണന്ന് വ്യക്തമായിട്ടും കെ സുരേന്ദ്രന് ഉള്‍പ്പടെയുള്ളവരുടെ പങ്ക് പുറത്ത് വന്നിട്ടും പിണറി പോലിസ് ബിജെപി നേതാക്കളുടെ അറസ്റ്റ് വൈകിക്കുന്നതില്‍ എസ്ഡിപിഐ നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി.
കറുകയില്‍ ബ്രാഞ്ച് കമ്മിറ്റി പുതുപ്പണം മേഖലയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന് ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് നൂറുദ്ദീന്‍ ടി കെ, ഗഫൂര്‍ ടി, ഫിയാസ്, ഹാഫിസ്, ഫായിസ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT