- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദര്‍ശിച്ചേക്കും
20 July 2021 1:50 PM GMTന്യൂഡല്‍ഹി: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ താമസിയാതെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് വാര്‍ത്താഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സന്ദര്‍ശ...
ഇടുക്കി ജില്ലയില്‍ 240 പേര്‍ക്ക് കൂടി കൊവിഡ്; 278 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 8.76 ശതമാനം
20 July 2021 1:25 PM GMTഇടുക്കി: ഇടുക്കി ജില്ലയില്‍ 240 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 278 പേര്‍ രോഗമുക്തി നേടി. ജില്ല...
കോട്ടയം ജില്ലയില്‍ 1101 പേര്‍ക്ക് കൊവിഡ്
20 July 2021 1:21 PM GMTകോട്ടയം: കോട്ടയം ജില്ലയില്‍ 1,101 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,088 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവ...
കാസര്‍കോഡ് ഗവ. മെഡിക്കല്‍ കോളേജില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി: വാട്ടര്‍ സപ്ലൈ സ്‌കീം ടെന്‍ഡര്‍ പൂര്‍ത്തിയായി
20 July 2021 1:18 PM GMTകാസര്‍കോഡ്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോഡ് ഗവ. മെഡിക്കല്‍ കോളേജില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി രൂപയുടെ സാങ്കേതികാനുമതിയായി. ഗേള്...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു
20 July 2021 1:12 PM GMTപത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും 516 പേര്‍ സമ്പര...
പരപ്പനങ്ങാടി: കരുണ വറ്റാത്ത മനസ്സിന്റെ ഉടമ റഫീഖിന് എസ്ഡിപിഐയുടെ ആദരം
20 July 2021 1:00 PM GMTപരപ്പനങ്ങാടി: മഹാമാരികളിലും ദുരന്തങ്ങളിലും പതറാതെ രക്ഷാപ്രവര്‍ത്തകനായും മഹാമാരികളില്‍ കൊഴിഞ്ഞുപോയ സഹജീവികളെ സംസ്‌കരിച്ചും മാതൃകയായി മാറിയ കരുണ വറ്റാത്ത...
ബിരിയാണി ചലഞ്ച് വഴി വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍: ആര്യാട് പഞ്ചായത്തില്‍ ലഭിച്ചത് 6,500 ബിരിയാണി ഓര്‍ഡര്‍
20 July 2021 12:52 PM GMTആലപ്പുഴ: ആര്യാട് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുവേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനു നടത്തിയ ബിരിയാണി ചലഞ്ചില്‍ ലഭിച്ചത് 6500 ഓര്‍ഡ...
വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി
20 July 2021 12:41 PM GMTതിരുവനന്തപുരം: ബലി പെരുന്നാള്‍ ആഘോഷിക്കുന്ന മുസ് ലിം സമൂഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്...
പത്തനംതിട്ട ജില്ലയില്‍ ജൂലൈ 23 വരെ മഞ്ഞ അലര്‍ട്ട്
20 July 2021 12:33 PM GMTപത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജൂലൈ 20 മുതല്‍ 23 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ...
വ്യവസായ മന്ത്രിയുടെ അദാലത്ത്; പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരം
20 July 2021 12:31 PM GMTകണ്ണൂര്‍: സംസ്ഥാനത്തെ വ്യവസായ, ഖനന മേഖലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്...
ആവിയായിപ്പോയ ബിജെപി കുഴല്‍പ്പണ കേസ്
20 July 2021 12:24 PM GMTഈ കേസുമായി ബന്ധപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.
ഛത്തിസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍, ഒരു ജവാന്‍ കൊല്ലപ്പെട്ടു
20 July 2021 11:52 AM GMTനാരായന്‍പൂര്‍: ഛത്തിസ്ഗഢിലെ നാരായന്‍പൂരില്‍ നക്‌സലുകളും സുരക്ഷാസേനയും ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു ഇന്തോ ടിബറ്റന്‍ ജവാന്‍ കൊല്ലപ്പെട്ടു. നക്‌സലുകള...
കേരള, കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സംയോജിത ചെക്ക് പോസ്റ്റ് നിര്‍മിക്കുന്നു
20 July 2021 11:37 AM GMTതലപ്പാടി: കേരള കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സംയോജിത ചെക്ക് പോസ്റ്റ് നിര്‍മിക്കുന്നു. കെട്ടിടത്തിന്റെ ശിലാ സ്ഥാപനം വനം,വന്യ ജീവി വകുപ്പ് മന്ത്...
കന്‍വാര്‍ യാത്ര ഈ വര്‍ഷമില്ല; സുപ്രിംകോടതിയില്‍ നിലപാട് വ്യക്തമാക്കി യുപി സര്‍ക്കാര്‍
19 July 2021 10:40 AM GMTന്യൂഡല്‍ഹി: കന്‍വാര്‍ യാത്ര ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ മൊഴി നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തി...
ഡല്‍റ്റ വകഭേദം ആല്‍ഫയേക്കാള്‍ 40-60 ശതമാനം കൂടുതല്‍ പ്രസരണശേഷിയുളളതെന്ന് ഡോ. എന്‍കെ അറോറ
19 July 2021 10:25 AM GMTന്യൂഡല്‍ഹി: പുതുതായി കണ്ടെത്തിയ കൊവിഡ് ഡല്‍റ്റ വകഭേദം ആള്‍ഫയേക്കാള്‍ 40-60 ശതമാനം പ്രസരണശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ സാര്‍സ് കോവ് 2 ജിനോം കണ്‍സോര്‍ഷ്യത...
ലോക്‌സഭയിലും രാജ്യസഭയിലും ബഹളം: സഭ പലതവണ നിര്‍ത്തിവച്ചു
19 July 2021 10:04 AM GMTന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പല തവണ പിരിഞ്ഞു. ബഹളം ശക്തമായതിനെത്തുടര്‍ന്ന് മൂന്നരയ്ക്കാണ് സഭ വീണ്ടും ച...
അസം ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
19 July 2021 9:56 AM GMTന്യൂഡല്‍ഹി: യുപിയിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ലഖ്‌നോ മേദാന്...
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി രക്ഷാദൂത് പദ്ധതിയുമായി കേരള സര്‍ക്കാര്‍
19 July 2021 9:45 AM GMTതിരുവനന്തപുരം: സ്ത്രീക്കും കുട്ടിക്കും തന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍...
കോഴിയിറച്ചിക്ക് അമിതവില ഈടാക്കിയാല്‍ നടപടി
19 July 2021 9:40 AM GMTമലപ്പുറം: കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ താലൂക്ക...
ബ്രിട്ടനില്‍ 154 പേര്‍ക്ക് നോറോ വൈറസ്; കൊവിഡിനോളം പ്രഹരശേഷിയെന്ന് ആരോഗ്യവിദഗ്ധര്‍
19 July 2021 9:35 AM GMTലണ്ടന്‍: കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആരോഗ്യനിര്‍ദേശങ്ങള്‍ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് നോറോ വൈറസ് ...
കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍
19 July 2021 8:28 AM GMTകോഴിക്കോട്: കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമായ കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് രാഷ്ട്രീയ-സാംസ...
ഇരിട്ടി: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സമ്മേളനം
19 July 2021 8:14 AM GMTഇരിട്ടി: ഉളിയിലെ പൊട്ടിപോളിഞ്ഞ പോക്കറ്റ് റോഡുകള്‍ ടാറിങ് ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ ഇരിട്ടി നഗരസഭ ഭരണസമിതി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡ...
ബക്രീദ് ഇളവുകള്‍: മുതലെടുപ്പ് സമുദായത്തിന്റെ പേരില്‍ വേണ്ടെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍
19 July 2021 7:50 AM GMTപത്തനംതിട്ട: ജുമാ നമസ്‌കാരത്തിനും വലിയ പെരുന്നാള്‍ നമസ്‌കാരത്തിനുവേണ്ടി മാത്രമാണ് സമുദായവും സംഘടനകളും ഇളവുകള്‍ ആവശ്യപ്പെട്ടതെന്നും അതിനു മാത്രമാണ്...
അറഫാസംഗമം അല്‍പ സമയത്തിനകം; പ്രാര്‍ഥനാ മുഖരിതമായി വിശുദ്ധനഗരി
19 July 2021 7:47 AM GMTമക്ക: പ്രാര്‍ഥനാ മഹാസംഗമത്തിന്റെ ദിവ്യചൈതന്യത്തില്‍ അറഫാ മണല്‍ത്തരികള്‍. നാഥന്റെ വിളിക്കുത്തരമേകി ഹജ്ജാജിമാര്‍ അറഫയിലേക്ക് പ്രവഹിക്കുകയാണ്. സുബ്ഹി നമസ്...
കരുവന്നൂര്‍ സഹകരണബാങ്കില്‍ നൂറ് കോടിയുടെ വായ്പാ തട്ടിപ്പ്
19 July 2021 7:40 AM GMTതൃശൂര്‍: തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണബാങ്കില്‍ വമ്പന്‍ വായ്പാതട്ടിപ്പ്. 46 പേരുടെ ആധാരം വച്ച് വായ്പ വാങ്ങി അത് ഒരു വ്യക്തിയുടെ പേരിലേക്ക് മാറ്റി...
തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് സുപ്രിംകോടതിക്ക് ഉറപ്പ് നല്‍കിയത് പ്രതിദിനം 1,050 മെട്രിക് ടണ്‍ ഓക്‌സിജന്‍; ഉല്‍പ്പാദിപ്പിച്ചത് 90 മെട്രിക് ടണ്‍ മാത്രം
19 July 2021 7:22 AM GMTതൂത്തുക്കുടി: കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടായപ്പോള്‍ തമിഴ്‌നാടിന് ഓക്‌സിജന്‍ സൗജന്യമായി ഉല്‍പ്പാദിപ്പിച്ചു ന...
പാര്‍ലമെന്റ് ഇന്ന് ആദരാഞ്ജലിയര്‍പ്പിക്കുന്നത് 56 പേര്‍ക്ക്
19 July 2021 7:15 AM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങുമ്പോള്‍ സഭ ആദരാഞ്ജലിയര്‍പ്പിക്കുന്നത് 56 പേര്‍ക്ക്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇത്രയേറെ പേര്...
മാക്കൂട്ടത്ത് ബസ് അപകടം; ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
19 July 2021 6:53 AM GMTഇരിട്ടി: ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ബസ്സ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. ബസ്സിലെ യാത്രക്കാരായ പതിനഞ്ചോളം പേര്‍ക്ക് പരിക്കുപറ്റി.കര്‍ണാടക സ...
കർഷക സമരം പാർലമെന്റിനു മുന്നിലേക്ക്?
19 July 2021 6:21 AM GMT23ാം തിയ്യതിയോടെ ഡൽഹയിലെ കർഷക സമരം പാർലമെന്റിനുമുന്നിലേക്കുമാറ്റുമെന്നു കർഷകർ. സുരക്ഷാകാരണങ്ങളാൽ ധർണാസമരം ജന്തർമന്ദിരറിലേക്കുമാറ്റണമെന്ന പോലിസ്...
യുപിയില്‍ ബിഎസ്പിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് ബ്രാഹ്മണ സമ്മേളനങ്ങള്‍ വിളിക്കും; നീക്കം 'വഞ്ചിതരായ' ബ്രാഹ്മണരെ കയ്യിലെടുക്കാനെന്ന്
19 July 2021 6:07 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതി ബ്രാഹ്മണ സമ്മേളനങ്ങള്‍ വിളിക്കുന്നു. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന സമുദായത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമാണ് ...
പ്രളയം: മുംബൈയില്‍ ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു; 48 മണിക്കൂര്‍ നേരം വീണ്ടും മഴയ്ക്ക് സാധ്യത
19 July 2021 5:23 AM GMTമുബൈ: മുംബൈയില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. മഴയില്‍ പാളങ്ങളിലും സ്‌റ്റേഷനുകളിലു...
കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യുപിയില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
19 July 2021 5:13 AM GMTലഖ്‌നോ: രാജ്യത്തെ ഏതാനും ചില സംസ്ഥാനങ്ങളില്‍ മാത്രം കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍...
രാജ്യത്ത് വാക്‌സിനെടുത്തവരിലെ കൊവിഡ് മരണനിരക്ക് 0.4 ശതമാനം മാത്രമെന്ന് പഠനം
19 July 2021 4:55 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കിടയിലെ മരണനിരക്ക് വെറും 0.4 ശതമാനം മാത്രമെന്ന് പഠനം. വാക്‌സിന്‍ സ്വീകിച്ചവരില്‍ മരണനിരക്ക് മാത...
കുതിരാന്‍ തുരങ്കം തുറന്നുകൊടുക്കുന്നതില്‍ ആശങ്കയില്ലെന്ന് മന്ത്രി കെ രാജന്‍
19 July 2021 4:26 AM GMTതൃശൂര്‍: കുതിരാനിലെ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നു...
രാജ്യത്ത് 38,164 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധ 7.2 ശതമാനം കുറവ്
19 July 2021 4:20 AM GMTന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 499 പേര്‍ മരിച്ചു. ഇതുവരെ 3.11 കോടി പേ...
ബിജെപിക്ക് ബംഗാള്‍ നഷ്ടപ്പെട്ടത് നേതാക്കളുടെ അമിത ആത്മവിശ്വാസം കൊണ്ടെന്ന് സുവേന്ദു അധികാരി
19 July 2021 4:12 AM GMTകൊല്‍ക്കത്ത: ബിജെപിക്ക് ബംഗാള്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയിലെ ചില നേതാക്കളുടെ അമിത ആത്മവിശ്വാസം കൊണ്ടാണെന്ന് ബംഗാള്‍ നിയമസ...







































