Latest News

മാക്കൂട്ടത്ത് ബസ് അപകടം; ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മാക്കൂട്ടത്ത് ബസ് അപകടം; ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
X

ഇരിട്ടി: ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ബസ്സ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. ബസ്സിലെ യാത്രക്കാരായ പതിനഞ്ചോളം പേര്‍ക്ക് പരിക്കുപറ്റി.

കര്‍ണാടക സര്‍ക്കാരിന്റെ ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട സ്ലീപ്പര്‍ കോച്ച് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവര്‍ കര്‍ണാടക സ്വദേശിയാണ്.

Next Story

RELATED STORIES

Share it