യുപിഎ കാലത്ത് ചര്‍ച്ചയില്ലാതെ പാസ്സാക്കിയത് 18 ബില്ലുകള്‍; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

12 Aug 2021 6:54 PM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യാതെ ധൃതിയല്‍ പാസ്സാക്കിയെന്ന പ്രതിപക്ഷ ആരോപണത്തെ ചെറുക്കാന്‍ യുപിഎ ചരിത്രം...

തിരുവിതാംകൂര്‍ പൈതൃകപദ്ധതി; ആദ്യ ഘട്ടം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

12 Aug 2021 6:41 PM GMT
തിരുവനന്തപുരം : തിരുവിതാംകൂര്‍ പൈതൃകപദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ...

ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തത് 19,49,640 ഓണക്കിറ്റുകള്‍

12 Aug 2021 6:37 PM GMT
തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ഊര്‍ജിതമായി നടക്കുകയാണെന്നും വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുക...

സുപ്രിംകോടതി ജഡ്ജി റോഹിന്‍ടന്‍ ഫാലി നരിമാന്‍ വിരമിച്ചു

12 Aug 2021 6:22 PM GMT
ന്യൂഡല്‍ഹി: പ്രമുഖ സുപ്രിംകോടതി ജഡ്ജി റോഹിന്‍ടന്‍ ഫാലി നരിമാന്‍ വിരമിച്ചു. കഴിവുള്ളവരെ ജഡ്ജിമാരായി നേരിട്ട് നിയമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ...

പ്രളയത്തില്‍ തകര്‍ന്ന വെസ്റ്റ് പത്തനാപുരം- ചാലിയാര്‍ റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധം

12 Aug 2021 5:41 PM GMT
അരീക്കോട്: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വെസ്റ്റ് പത്തനാപുരത്തെ ചാലിയാര്‍ തീരദേശ റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധം. നാട്ടു...

കോടമ്പിയേ റഹ്മാന്‍ എന്ന ഒറ്റയാന്‍

12 Aug 2021 5:26 PM GMT
കഴിഞ്ഞ ദിവസം അന്തരിച്ച പൊന്നാനിയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കോടമ്പിയേ റഹ്മാനെക്കുറിച്ച് കെ വി നദീറിന്റെ ഫേസ് ബുക്ക് കുറിപ്പ്

ജനകീയാസൂത്രണം രജത ജൂബിലി; മാള ബ്ലോക്ക് സംഘാടക സമിതി രൂപീകരിച്ചു

12 Aug 2021 5:04 PM GMT
മാള: ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാള ബ്ലോക്കില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് ...

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കെതിരേ കോട്ടയം കലക്ട്രേറ്റിനു മുന്നില്‍ മുസ്‌ലിം സംഘടനകളുടെ ധര്‍ണ

12 Aug 2021 4:48 PM GMT
കോട്ടയം: സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കെതിരെ സച്ചാര്‍ സംരക്ഷണ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ കല...

ബലാല്‍സംഗക്കേസില്‍ മാനസിക വിഭ്രാന്തിയുള്ള സ്്ത്രീയുടെ സാക്ഷിമൊഴി തെളിവായി സ്വീകരിക്കാമെന്ന് സുപ്രിംകോടതി

12 Aug 2021 4:42 PM GMT
ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ മാനസിക വിഭ്രാന്തിയുള്ള ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന് സുപ്രിംകോടതി. അത്തരം മൊഴി വിശ്വസനീയമാണെന്നും കോടതി ഉത്തരവി...

ആന്ധ്രപ്രദേശില്‍ ആറ് മാവോവാദികള്‍ കീഴടങ്ങി

12 Aug 2021 3:52 PM GMT
അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ആറ് സിപിഐ മാവോവാദി പ്രവര്‍ത്തകര്‍ പോലിസിന് കീഴടങ്ങി. ആന്ധ്ര, ഒഡീഷ സോണല്‍ കമ്മിറ്റി അംഗങ്ങളാണ് കീഴടങ്ങിയതെന്ന് ആന്...

മകളുടെ മുന്നിലിട്ട് മർദിച്ച്, വലിച്ചിഴച്ച് ...

12 Aug 2021 3:38 PM GMT
യുപി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന ദുഷ്പ്പേര് നിലനിർത്തുന്നു-ഇങ്ങനെ

മൗനം പൊതുഭാഷയാക്കുന്നവരെക്കുറിച്ചുതന്നെ

12 Aug 2021 3:36 PM GMT
ഉമ്മുല്‍ ഫായിസഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം മുസ്‌ലിംങ്ങളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുകൊണ്ടും ആയിരക്കണക്കിനു ഹിന്ദുത്വര്‍ ഒരുമിച്ചു കൂടുകയുണ്ടായി. ഇതിനെതിരെ നി...

അശരണര്‍ക്കുള്ള 'വാതില്‍പ്പടി സേവനം' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍

12 Aug 2021 3:18 PM GMT
തിരുവനന്തപുരം: അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 'വാതില്‍പ്പടി സേവനം' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്...

പാര്‍ലമെന്റില്‍ ഒരു ബില്ല് പാസ്സാക്കാന്‍ എടുത്ത ശരാശരി സമയം 10 മിനിറ്റ്; കേന്ദ്ര സര്‍ക്കാരിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്

12 Aug 2021 2:52 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകകാല സമ്മേഷനത്തില്‍ ബില്ലുകള്‍ പാസ്സാക്കിയത് ഒരു വിധ ചര്‍ച്ചകളും നടത്താതെയാണെന്ന് തൃണമൂല്‍ കോണ്‍ഗ...

പരപ്പനങ്ങാടി എല്‍ബിഎസ് സെന്ററില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

12 Aug 2021 2:36 PM GMT
പരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്റെര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പ്‌ളസ് ടു അടിസ്ഥാന യോഗ്യ...

ഇടുക്കി ജില്ലയില്‍ 589 പേര്‍ക്ക് കൂടി കൊവിഡ്, ടിപിആര്‍ 15 ശതമാനം

12 Aug 2021 2:31 PM GMT
ഇടുക്കി: ഇടുക്കി ജില്ലയില്‍ 589 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 471 പേര്‍ കൊവിഡ് രോഗമുക്തി നേടി. ...

കോട്ടയം ജില്ലയില്‍ 1,188 പേര്‍ക്ക് കൊവിഡ്

12 Aug 2021 2:27 PM GMT
കോട്ടയം: കോട്ടയം ജില്ലയില്‍ 1188 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,184 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര...

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍; ആരോഗ്യമന്ത്രി ചീഫ് സയന്റിസ്റ്റുമായി കൂടിക്കാഴ്ച നടത്തി

12 Aug 2021 2:24 PM GMT
ന്യൂഡല്‍ഹി: കൊവാക്‌സിന് അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ, സൗമ്യ സ്വാമി...

കൊല്ലം ജില്ലയില്‍ ഇന്ന് 1,339 പേര്‍ക്ക് കൊവിഡ്

12 Aug 2021 2:10 PM GMT
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 1,339 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 1,334 പേര്‍ക്കും 4 ആരോഗ്യ...

വിക്രാന്തിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

12 Aug 2021 2:07 PM GMT
തിരുവനന്തപുരം: പൂര്‍ണമായും കൊച്ചിയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണത്തില്‍ പങ്കുവഹിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അഭി...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 630 പേര്‍ക്ക് കൊവിഡ്19

12 Aug 2021 1:56 PM GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലിയല്‍ 630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 630 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇ...

ജാതി സെന്‍സസും ഇന്ത്യന്‍ രാഷ്ട്രീയവും

12 Aug 2021 1:48 PM GMT
ജാതി ഇന്ത്യയുടെ ശാപമാണെന്നാണ് വെപ്പ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം ജാതി അടിസ്ഥാനപ്പെടുത്തിയാണ് എന്നും മുന്നോട്ടുപോയിട്ടുള്ളത്. ഓരോ സംസ്ഥാനങ്ങളുടെയും...

ശുപാര്‍ശ ചെയ്തതിനേക്കാള്‍ 60 ശതമാനം കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

11 Aug 2021 7:15 PM GMT
കൊച്ചി: വാഗ്ദാനം ചെയ്തിനേക്കാള്‍ 60 ശതമാനം കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. കെ പി അരവിന്ദന്...

കുന്‍ഡൂസ് മിലിറ്ററി ആസ്ഥാനത്തിന്റെ നിയന്ത്രണം താലിബാന്

11 Aug 2021 6:54 PM GMT
കാബൂള്‍: ഒരു പ്രദേശത്തെ മുഴുവന്‍ അഫ്ഗാന്‍ സൈന്യവും താലിബാനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. രാജ്യത്തെ വടക്കന്‍ പ്രദേശത്തെ മൂന്ന് നഗരങ്ങളാണ് ഒറ്റ ദിവസം ...

ബോണസ്സിന് മാര്‍ഗരേഖയായി; മിനിമം ബോണസ് 8.33 ശതമാനം

11 Aug 2021 6:32 PM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് 202021 വര്‍ഷത്തെ ബോണസ് നല്‍കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ ...

ആള്‍ക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

11 Aug 2021 6:29 PM GMT
തിരുവനന്തപുരം: ആള്‍ക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്‍സ്...

ജനസംഖ്യയും മതവും തമ്മിലെന്ത്?

11 Aug 2021 6:25 PM GMT
കെ സഹദേവന്‍ജനസംഖ്യയും മതവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പലരുടെയും വാദം. ഇത് പരമതവിദ്വേഷത്തിനുള്ള വലിയൊരു സാധ്യതയാണ്താനും. ഇന്ത്യയില്‍ ന്യൂനപക്ഷമതങ്ങ...

ബംഗാള്‍ ഗവര്‍ണറും പ്രധാനമന്ത്രി മോദിയും കൂടിക്കാഴ്ച നടത്തി

11 Aug 2021 6:14 PM GMT
ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വച്ചായിരന്നു കൂടിക്കാഴ്ച. പാര്‍ലമെ...

അസമില്‍ നാല് വയസ്സുകാരിയെ ബലികൊടുത്തു; പിതാവടക്കം നാല് പേര്‍ അറസ്റ്റില്‍

11 Aug 2021 5:57 PM GMT
ഗുവാഹത്തി: അസമിലെ ഛാരീഡിയോവില്‍ നാല് വയസ്സുകാരിയെ ബലികൊടുത്തു. ഛാരീഡിയോവിലെ സൊനാരിയിലാണ് ഞായറാഴ്ച രാത്രി നാല് വയസ്സുകാരിയെ ബലിയര്‍പ്പിച്ചത്. സംഭവത്തില...

റോം അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ മമതയ്ക്ക് ക്ഷണം

11 Aug 2021 5:42 PM GMT
കൊല്‍ക്കത്ത: റോമില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ക്ഷണം. ഈ വര്‍ഷം ഒക്ടോബറിലാണ് സമ...

കേന്ദ്ര സര്‍ക്കാരിന്റെ ധിക്കാരമോ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബല്യമോ?

11 Aug 2021 5:07 PM GMT
പെഗസസ് വിവാദം കത്തിനില്‍ക്കെ രാജ്യസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സഭയുടെ വര്‍ഷകാല സമ്മേളനം തീരാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെയാണ് സഭ...

സംസ്ഥാനത്തിന് 2.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സംഭാവന നല്‍കി റിലയന്‍സ് ഫൗണ്ടേഷന്‍

11 Aug 2021 4:30 PM GMT
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പെയ്‌നു കരുത്തു പകര്‍ന്നുകൊണ്ട് റിലയന്‍സ് ഫൗണ്ടേഷന്‍ 2.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംഭാ...

തോട്ടട-നടാലില്‍ ദേശീയപാത കയ്യേറി നിര്‍മാണപ്രവര്‍ത്തനം; എസ്ഡിപിഐയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സൈറ്റ് സന്ദര്‍ശിച്ചു

11 Aug 2021 4:02 PM GMT
തോട്ടട: തോട്ടട-നടാല്‍ ദേശീയപാതയില്‍ ദേശീയപാത കയ്യേറി വാഹന ഷോറൂം നിര്‍മാണം നടത്തുന്നതിനെതിരെ എസ്ഡിപിഐ തോട്ടട ബ്രാഞ്ച് നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ സ...

നാല് ബില്ലുകള്‍ പാസ്സാക്കി; രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

11 Aug 2021 3:43 PM GMT
ന്യൂഡല്‍ഹി: നാല് ബില്ലുകള്‍ കൂടി പാസ്സാക്കിയ ശേഷം ബുധനാഴ്ച രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഷെഡ്യൂള്‍ അനുസരിച്ച് സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതിയില്‍ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പുനപ്പരിശോധനാ ഹരജി നല്‍കി

11 Aug 2021 3:28 PM GMT
കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി വിധി പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥ...

ഇടുക്കി ജില്ലയില്‍ 637 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 12.49 ശതമാനം, 353 പേര്‍ക്ക് രോഗമുക്തി

11 Aug 2021 1:54 PM GMT
കട്ടപ്പന: ഇടുക്കി ജില്ലയില്‍ 637 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 353 പേര്‍ കൊവിഡ് രോഗമുക്തി നേ...
Share it