സംസ്ഥാനത്തിന് 2.5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് സംഭാവന നല്കി റിലയന്‍സ് ഫൗണ്ടേഷന്
BY BRJ11 Aug 2021 4:30 PM GMT

X
BRJ11 Aug 2021 4:30 PM GMT
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് വാക്സിനേഷന് ക്യാമ്പെയ്നു കരുത്തു പകര്‍ന്നുകൊണ്ട് റിലയന്‍സ് ഫൗണ്ടേഷന് 2.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് സംഭാവന നല്‍കും. ഈ വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് റിലയന്‍സ് ജിയോ കേരള മേധാവി കെ.സി നരേന്ദ്രനും, റിലയന്‍സ് റീട്ടെയില്‍ കേരള മേധാവി സി.എസ് അനില്‍ കുമാറും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
വാക്സിന് സ്റ്റോക്കുകള്‍ ആഗസ്റ്റ് 12ന് കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എറണാകുളം വെയര്‍ഹൗസില്‍ എത്തും. കേരളത്തിന്റെ വാക്സിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ പിന്തുണയ്ക്ക് റിലയന്‍സ് ഫൗണ്ടേഷനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
Next Story
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT