- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
സിദ്ദു മൂസെ വാലെയുടെ കൊലപാതകം; വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന
12 Sep 2022 8:56 AM GMTന്യൂഡല്‍ഹി: ഗായകന്‍ സിദ്ദു മൂസെ വാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തി.ഡല്‍ഹി, ഹരിയാന, പഞ്ചാബ് ...
ജലനിരപ്പ് ഉയര്‍ന്നു; ബാണാസുര സാഗര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
12 Sep 2022 8:27 AM GMTകല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 774.5 മീറ്ററാണ് ജലനിരപ്പ്. തിങ്കളാഴ്ച...
മേപ്പാടിയില്‍ ആറു കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍
11 Sep 2022 3:27 PM GMTകല്‍പ്പറ്റ: മേപ്പാടിയില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ 6 കിലോഗ്രാം കഞ്ചാവ് പിടികൂടി. മേപ്പാടി സിഐ വിപിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പരിശോധ നടത്തി...
സിദ്ദു മൂസ് വാലയുടെ ഘാതകര്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടിരുന്നുവെന്ന് പഞ്ചാബ് പോലിസ്
11 Sep 2022 3:12 PM GMTഛണ്ഡീഗഢ്: സിദ്ദു മൂസ് വാലെ വധക്കേസിലെ പ്രതികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെയും ലക്ഷ്യമിട്ടിരുന്നതായി പഞ്ചാബ് പോലിസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഗൗരവ് യാ...
പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള ഹരജികള്‍ നാളെ സുപ്രിംകോടതിയിയില്‍
11 Sep 2022 2:56 PM GMTന്യൂഡല്‍ഹി: 2019ലെ വിവാദ പൗരത്വ (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ് ലിംലീഗ് അടക്കം വിവിധ സംഘടനകളും പാര്‍ട്ടികളും വ്യക്തികളും നല്‍കിയ...
ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ല; സ്ഥിരീകരിച്ച് പ്രഫുല്‍ പട്ടേല്‍ എംപി
11 Sep 2022 2:26 PM GMTന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്...
രാജ്യത്ത് ഇന്ധനവില പുതുക്കുന്നത് തിരഞ്ഞെടുപ്പ് തിയ്യതിക്കനുസരിച്ച്; കേന്ദ്രത്തിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ്
11 Sep 2022 1:46 PM GMTന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തുന്നത് ആഗോള വിപണിയിലെ പെട്രോളിയം വിലയനുസരിച്ചല്ലെന്നും തിരഞ്ഞെടുപ്പ് തിയ്യതിക്കനുസരിച്ച...
ഗ്യാന്‍വാപി കേസ് നാളെ ജില്ലാ കോടതിയില്‍; വാരാണസിയില്‍ നിരോധനാജ്ഞ
11 Sep 2022 1:28 PM GMTവാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ പ്രവേശനമാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ ഹരജി ജില്ലാ കോടതയില്‍ പരിഗണിക്കാനിരിക്കെ വാരാണസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു...
'ലൗ ജിഹാദ്ഭീതി!': മധ്യപ്രദേശിലെ ഗര്‍ബ നൃത്തപരിപാടിയില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുമെന്ന് ഹിന്ദുത്വനേതാവ്
11 Sep 2022 1:10 PM GMTഉജ്ജയിനി: ലൗ ജിഹാദിനുള്ള സാധ്യത ഇല്ലാതാക്കാന്‍ നവരാത്രി നാളില്‍ നടക്കുന്ന മധ്യപ്രദേശിലെ ഗര്‍ബ നൃത്തപരിപാടിയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കില്...
തെലുഗു നടന്‍ കൃഷ്ണം രാജു അന്തരിച്ചു
11 Sep 2022 12:43 PM GMTഹൈദരാബാദ്: തെലുഗു നടനും നടന്‍ പ്രഭാസിന്റെ അമ്മാവനുമായ കൃഷ്ണം രാജു(83) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദില്‍വച്ചായിരുന്നു അന്ത്യം.വെസ്റ്റ് ഗോദാവര...
9/11: വിചാരണയെ അമേരിക്ക ഭയപ്പെടുന്നോ..?
11 Sep 2022 12:34 PM GMTവേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആക്രമണം ആസൂത്രണം ചെയ്തതിലെ മുഖ്യസൂത്രധാരനെന്ന് പറഞ്ഞ് അമേരിക്ക പിടികൂടിയവരുടെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. ...
പശ്ചിമ ബംഗാള്‍ അല്‍ അമീന്‍ മിഷനില്‍നിന്ന് നീറ്റ് പരീക്ഷ പാസ്സായത് 500ലധികം വിദ്യാര്‍ത്ഥികള്‍
11 Sep 2022 12:32 PM GMTകൊല്‍ക്കത്ത: മുസ് ലിംസമുദായത്തിലെ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുവേണ്ടി രൂപീകരിച...
കശ്മീരിലെ പാര്‍ട്ടികള്‍ നല്‍കുന്നത് വ്യാജവാഗ്ദാനങ്ങള്‍; അനുച്ഛേദം 370 പുനഃസ്ഥാപിക്കപ്പെടില്ലെന്ന് ഗുലാം നബി ആസാദ്
11 Sep 2022 11:29 AM GMTശ്രീനഗര്‍: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുകയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് റദ്ദാക്കുകയും ചെയ്ത ഭരണഘടനയുടെ 370ാം...
'ഹിന്ദു ദൈവങ്ങളെ കളിയാക്കിയെന്ന് തെളിയിക്കാമോ?': വിശ്വഹിന്ദു പരിഷത്തിനെ വെല്ലുവിളിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര
11 Sep 2022 10:57 AM GMTന്യൂഡല്‍ഹി: താന്‍ ഹിന്ദു ദൈവങ്ങളെ കളിയാക്കിയെന്ന് തെളിയിക്കാന്‍ വിശ്വഹിന്ദു പരിഷത്തിനോട് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ വെല്ലുവിളി. വിശ്വഹിന്ദു പരിഷത്തിന്...
ജെഇഇ അഡ്വാന്‍സ് ഫലം പ്രഖ്യാപിച്ചു; ആര്‍ കെ ശിശിര്‍ ഒന്നാമത്
11 Sep 2022 10:25 AM GMTന്യൂഡല്‍ഹി: ഐഐടികളിലേക്കുളള പ്രവേശനത്തിനുവേണ്ടി നടത്തിയ ജെഇഇ അഡ്വാന്‍സ് ഫലം പ്രഖ്യാപിച്ചു. മുംബൈ സോണില്‍നിന്ന് യോഗ്യതാപരീക്ഷയെഴുതിയ ആര്‍ കെ ശിശിര്‍ ഒന്...
മലപ്പുറം സ്വദേശി ദുബയില്‍ നിര്യാതനായി
11 Sep 2022 10:17 AM GMTമലപ്പുറം: മലപ്പുറം സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പിച്ചന്‍ അബ്ദുറഹിമാന്‍ എന്ന ബാവയാണ് മരിച്ചത്.ഹൃദയാഘാതം കാരണം ആശുപത്രിയില്‍ ചികില്‍സയിലാ...
ഈ മഹാമാരി നമ്മെ വിട്ടുപോവില്ലേ? ഓരോ 44 സെക്കന്‍ഡിലും കൊവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന
11 Sep 2022 10:08 AM GMTകൊവിഡ് കേസുകളും അണുബാധയുമായി ബന്ധപ്പെട്ട മരണങ്ങളും കുറയുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന...
'ഗ്യാന്‍വാപി, മലബാര്‍ സമരം...': തേജസ് ബുക്‌സിന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം മഞ്ചേരിയില്‍
11 Sep 2022 9:22 AM GMTകോഴിക്കോട്: ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന രണ്ട് പുസ്തകങ്ങളും മുസ് ലിം ശാക്തീകരണത്തെക്കുറിച്ചുള്ള മറ്റൊരു പുസ്തകവുമായി തേജസ് ബുക്‌സ്. പിഎഎം ഹാരിസ്, സ...
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 5,076 പേര്‍ക്ക് കൊവിഡ്
11 Sep 2022 9:01 AM GMTന്യൂഡല്‍ഹി: ദീര്‍ഘമായ ഇടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,076 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആര...
തെരുവുനായ പ്രശ്‌നം: അടിയന്തര പദ്ധതിക്ക് രൂപംനല്‍കുമെന്ന് മന്ത്രി രാജേഷ്
11 Sep 2022 8:51 AM GMTകണ്ണൂര്‍: തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി എം ബി രാജേഷ്. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പും തദ്ദേശവകുപ്പു...
പാല്‍ വില്‍പ്പനയില്‍ മില്‍മയ്ക്ക് റെക്കോര്‍ഡ് നേട്ടം
11 Sep 2022 8:44 AM GMTതിരുവനന്തപുരം: ഓണക്കാലത്തെ പാല്‍വില്‍പ്പനയില്‍ മില്‍മയ്ക്ക് റെക്കോഡ് നേട്ടം. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത...
ഇന്ത്യയുടെ അഞ്ചാംസ്ഥാനം പോലെതന്നെ യാഥാര്‍ത്ഥ്യമാണ് 142ാം സ്ഥാനവും
7 Sep 2022 7:27 AM GMTഡോ. ടി എം തോമസ് ഐസക്തിരുവനന്തപുരം: ജിഡിപിയുടെ മൊത്തം തുകയെടുത്താല്‍ ഇന്ത്യയുടെ സ്ഥാനം ലോകത്ത് അഞ്ചാമത്തേതാണ്. എന്നാല്‍ ആളോഹരി വരുമാനം എടുത്താല്‍ ഇന്ത്യ...
2024 പൊതുതിരഞ്ഞെടുപ്പ്: നിതീഷ് കുമാര്‍- സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ച ഡല്‍ഹിയില്‍
7 Sep 2022 7:13 AM GMTന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. 2024 തിരഞ്ഞെടു...
തൃശൂരില്‍ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു
7 Sep 2022 6:58 AM GMTതൃശൂര്‍: തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ പാളം മുറിച്ചുകടക്കുന്നതിനിടയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. കുമുള്ളമ്പറമ്പില്‍ ഫൈസലിന്റെ ...
കാന്‍പൂര്‍ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു
7 Sep 2022 6:51 AM GMTകാന്‍പൂര്‍: യുപിയിലെ കാന്‍പൂര്‍ ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു.ചൊവ്വാഴ്ച 8.30ഓടെയാണ് ഹോസ്റ്റല്‍ മുറി തുറക്കുന്നില്ലെ...
അനധികൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ നടപടി; രാജ്യത്ത് 50ഓളം കേന്ദ്രങ്ങളില്‍ ആദായനികുതി പരിശോധന
7 Sep 2022 6:30 AM GMTന്യൂഡല്‍ഹി: അനധികൃതമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കി ആദായനികുതി ഇളവ് നേടിയ കേസില്‍ ആദായനികുതി വകുപ്പ് രാജ്യത്ത് 50ഓളം കേന്ദ്രങ...
മദ്‌റസകളുടെ സര്‍വേ നടത്തുന്നത് മദ്‌റസ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുന്നതിനുവേണ്ടി; യോഗി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ഡല്‍ഹി മദ്‌റസ സംരക്ഷണ സമ്മേളനം
7 Sep 2022 5:58 AM GMTന്യൂഡല്‍ഹി: യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മദ്‌റസകളുടെ സര്‍വേ നടത്തുന്നത് മദ്‌റസവിദ്യാഭ്യസ സമ്പ്രദായത്തെത്തന്നെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്ന് ചൊ...
രാജ്യ തലസ്ഥാനം പീഡനങ്ങളുടെയും തലസ്ഥാനം
7 Sep 2022 5:53 AM GMTരാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലാത്ത നഗരമായി ഡൽഹി മാറിയിട്ട് വർഷങ്ങളായി. ഏറ്റവും കൂടുതൽ സ്ത്രീകൾ പീഢിപ്പിക്കപ്പെടുന്നത് ഡൽഹിയിലാണെന്നാണ് പുതയ കണക്കുകൾ...
യുപി ഷംസി ജുമാ മസ്ജിദ് നിര്‍മിച്ചത് ശിവക്ഷേത്രത്തിന് മുകളിലെന്ന്; ഹരജിയുമായി ഹിന്ദുത്വര്‍
7 Sep 2022 4:59 AM GMTയുപിയിലെ ബദൗണ്‍ ജില്ലയിലെ ഷംസി ജുമാ മസ്ജിദ്, ക്ഷേത്രം തകര്‍ത്ത് അതിനുമുകളില്‍ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വ സംഘടനയായ അഖില്‍ ഭാരതീയ ഹിന്ദു ...
കര്‍ണാടക മന്ത്രി ഉമേഷ് കട്ടി അന്തരിച്ചു
7 Sep 2022 3:36 AM GMTബെംഗളൂരു: കര്‍ണാടക മന്ത്രി ഉമേഷ് കട്ടി (61) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ബസവരാജ് ബൊമ്മൈ സര്‍ക്കാരില്‍ വനം, ഭക്ഷ...
ബുദ്ധമതവിശ്വാസിയും ഇന്ത്യന്‍ വംശജയുമായ സുല്ല ബ്രാവര്‍മാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി
7 Sep 2022 3:26 AM GMTലണ്ടന്‍: ഇന്ത്യന്‍ വംശജയും ബാരിസ്റ്ററും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ സുല്ല ബ്രാവര്‍മാനെ(42) ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു.ബോറിസ് ...
രാഹുല്‍ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡൊ' യാത്ര ഇന്ന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും
7 Sep 2022 2:57 AM GMTചെന്നൈ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര കന്യാകുമാരിയില്‍നിന്ന് ഇന്ന് ആരംഭിക്കും. മുന്‍ പ്രധാനമന്ത്രിയും ത...
സൈറസ് മിസ്ത്രിയുടെ മരണം; അന്വേഷണവുമായി സഹകരിക്കുമെന്ന് മെര്‍സിഡസ് ബെന്‍സ് കമ്പനി
7 Sep 2022 2:26 AM GMTന്യൂഡല്‍ഹി: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനുകാരണമായ കാര്‍അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിക്കുമെന്ന് ആഢംബര കാര്‍ കമ...
കള്ളപ്പണം വെളുപ്പിക്കല്‍: നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് മുന്‍ സിഇഒ രവി നരേന്‍ അറസ്റ്റില്‍
7 Sep 2022 1:56 AM GMTന്യൂഡല്‍ഹി: നാഷണല്‍ സ്റ്റേക് എക്‌സ്‌ചേഞ്ച് മുന്‍ സിഇഒയും എംഡിയുമായ രവി നരേനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ...
ഓണം മഴയില്‍ കുതിരുമോ?; ഇന്നും നാളെയും പല ജില്ലകളിലും ജാഗ്രതാ നിര്‍ദേശം
7 Sep 2022 1:12 AM GMTതിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന മഴ, ഓണം മഴയില്‍കുതിര്‍ത്തേക്കുമെന്ന ആശങ്ക പടര്‍ത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരളത്തിലെ പല...





































