Latest News

തൃശൂരില്‍ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂരില്‍ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു
X

തൃശൂര്‍: തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ പാളം മുറിച്ചുകടക്കുന്നതിനിടയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. കുമുള്ളമ്പറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.

മദ്‌റസ വിട്ട് പോകുന്നതിനടിയിലാണ് അപകടം. മെമു ട്രെയിനാണ് തട്ടിയത്.

കൂടെയുണ്ടായിരുന്ന ജേഷ്ഠന്‍ രക്ഷപ്പെട്ടു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍.

Next Story

RELATED STORIES

Share it