ഒമിക്രോണ്‍: ഇന്ന് മുതല്‍ ഡല്‍ഹിയില്‍ രാത്രികര്‍ഫ്യൂ

27 Dec 2021 12:56 AM GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തും. രാത്...

15-18 വയസ്സിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ സംസ്ഥാനത്ത് 15 ലക്ഷം കുട്ടികള്‍

27 Dec 2021 12:41 AM GMT
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ...

ഇഎന്‍ടി സര്‍ജന്‍ ഡോ.മുഹമ്മദ് സഗീര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

26 Dec 2021 11:21 AM GMT
അജ്മാന്‍; അല്‍ ശുറൂഖ് ക്ലിനിക്കിന്റെ ഉടമസ്ഥനും പ്രശസ്ത ഇഎന്‍ടി സര്‍ജനുമായ ഡോ. മുഹമ്മദ് സഗീര്‍(64)നിര്യാതനായി. കൊടുങ്ങല്ലൂര്‍ അയ്യാരീല്‍ ചക്കപ്പഞ്ചലില്‍...

നാഗാലാന്‍ഡിലെ പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സമിതി

26 Dec 2021 11:04 AM GMT
കൊഹിമ: നാഗാലാന്‍ഡിലെ വിവാദ നിയമമായ പ്രത്യേക സൈനികാധികാര നിയമം(അഫ്‌സ്പ) പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കു...

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും; സംഗീത അക്കാദമിയില്‍ എം ജി ശ്രീകുമാറിനും സാധ്യത

26 Dec 2021 10:45 AM GMT
തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെര്‍മാന്‍ സ്ഥാനത്തെത്തുമെന്ന് ഏകദേശം ഉറപ്പായി. കമല്‍ സ്ഥാനമൊഴിയുന്നതോടെയാണ് തല്‍സ്...

മ്യാന്‍മര്‍ അഭയാര്‍ഥികളെ ജീവനോടെ ചുട്ടുകൊന്നു

26 Dec 2021 10:34 AM GMT
ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിലായിരിക്കെയാണ് മ്യാന്‍മറില്‍ നിന്ന് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. കയാഹ് പ്രവിശ്യയില്‍ മുപ്പതോളം...

നൊബേല്‍ പുരസ്‌കാര ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

26 Dec 2021 10:33 AM GMT
ജൊഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90ാം വയസ്സിലാണ് അന്ത്യം. വര്‍ണവിവേചനത്തിനെത...

എസ്‌വൈഎഫ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു; ഹാശിം ബാഫഖി തങ്ങള്‍ പ്രസിഡണ്ട്, അശ്‌റഫ് ബാഖവി സെക്രട്ടറി

26 Dec 2021 10:14 AM GMT
മഞ്ചേരി: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടിയാണ്് സംസ്ഥാന പ്രസിഡണ്...

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആഹ്വാനം നല്‍കി എസ്‌വൈഎഫ് പൊതുസഭ

26 Dec 2021 9:59 AM GMT
മഞ്ചേരി: ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരന്തരമായി ഭീഷണി ഉയര്‍ത്തുന്ന വിധം ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കുല്‍സിത ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വ...

'പാര്‍ട്ടിക്ക് വഴിപ്പെടാത്തവര്‍ പുറത്ത്'; കെ റെയില്‍ വിഷയത്തില്‍ തരൂരിനെതിരേ നിലപാട് കടുപ്പിച്ച് കെ സുധാകരന്‍

26 Dec 2021 9:41 AM GMT
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെത്തള്ളിയ ശശി തരൂര്‍ എംപിക്കെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ നേതാക്കളും പാര്‍ട്ടിക...

മിനുട്ടുകള്‍ കൊണ്ട് മസാല ചായ ഉണ്ടാക്കാം

26 Dec 2021 9:17 AM GMT
സമയവും ലാഭം രുചിയും കെങ്കേമം. മസാല ചായയുണ്ടാക്കി കുടുംബസമേതം ആസ്വദിക്കൂ...

മുട്ടുംവിളിയില്‍ വിസ്മയം തീര്‍ക്കുന്ന മുഹമ്മദ് ഹുസയ്‌ന് കേരള പ്രവാസി ഫോറത്തിന്റെ ആദരം

26 Dec 2021 8:51 AM GMT
അജ്മാന്‍: മുട്ടുംവിളിയെന്ന കാലാരൂപം കൈകാര്യ ചെയ്യുന്നതില്‍ അര നൂറ്റാണ്ട് പിന്നിടുന്ന കണ്ണമ്പ്ര ചൂര്‍ക്കുന്ന് സ്വദേശി കെ എസ് മുഹമ്മദ് ഹുസയ്നെ അജ്മാന്‍ ...

ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്നുവെന്നത് വെറും മിത്ത് മാത്രം; സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

26 Dec 2021 8:19 AM GMT
ഹൈദരാബാദ്: ജഡ്ജിമാര്‍ ചേര്‍ന്ന് ജഡ്ജിമാരെ നിയമിക്കുന്നുവെന്ന് പറയുന്നത് വെറും മിത്തു മാത്രമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജഡ്ജി നിയമന...

മധ്യപ്രദേശിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

26 Dec 2021 8:03 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും 45 ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്ന...

ഒമിക്രോണ്‍: സംസ്ഥാനതല നിയന്ത്രണങ്ങള്‍ ഇങ്ങനെ!

26 Dec 2021 7:43 AM GMT
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതുവരെ 422 പേര്‍ക്കാണ്...

ക്രിസ്മസ് ആഘോഷിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കില്ല; അസമില്‍ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഹിന്ദുത്വരുടെ ആക്രമണം

26 Dec 2021 7:09 AM GMT
ഗുവാഹത്തി: അസമിലെ സില്‍ചാറില്‍ ക്രിസ്മസ് ആഘോഷിച്ച ഹിന്ദുമതവിശ്വാസികള്‍ക്കു നേരെ ഹിന്ദുത്വ സംഘങ്ങളുടെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് ബജ്‌റംഗദള്‍, ബിജെപി സ...

കര്‍ണാടകയിലും രാത്രികാല കര്‍ഫ്യൂ; നിയന്ത്രണം ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്ക്

26 Dec 2021 6:14 AM GMT
ബെംഗളൂരു: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ പത്ത് ദിവസത്തേക്കാണ് കര്‍ഫ്യ...

രാജ്യത്ത് 6,987 പേര്‍ക്ക് കൊവിഡ്; 162 മരണം, 422 പേര്‍ക്ക് ഒമിക്രോണ്‍

26 Dec 2021 6:06 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 6,987 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതേ സമയപരിധിക്കുള്ളി...

ഒമിക്രോണ്‍: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും

26 Dec 2021 5:39 AM GMT
ഹുബ്ബല്ലി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃ...

കിഴക്കമ്പലത്ത് പോലിസിന് നേരെ ആക്രമണം; കിറ്റക്‌സ് കമ്പനി ഉടമക്കെതിരേ അന്വേഷണം വേണമെന്ന് കുന്നത്തുനാട് എംഎല്‍എ

26 Dec 2021 5:21 AM GMT
കിഴക്കമ്പലം: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ പോലിസിന് നേരെ ആക്രമണം നടന്ന സംഭവത്തില്‍ കിറ്റക്‌സ് കമ്പനിഉടമയുടെ പങ്ക് അന്വേഷണവിധേയമാക്കണമെ...

ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: എഫ്‌ഐആറില്‍ രണ്ട് പേരെ കൂടി പ്രതി ചേര്‍ത്തു

26 Dec 2021 4:39 AM GMT
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ഹിന്ദുത്വ സമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത ...

മ്യാന്‍മറില്‍ മുപ്പതോളം അഭയാര്‍ത്ഥികളെ സൈന്യം ജീവനോടെ കത്തിച്ചു; കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും

26 Dec 2021 4:21 AM GMT
നയ്പിഡോ: മ്യാന്‍മറില്‍ സൈന്യത്തിന്റെ വംശീയ ആക്രമണങ്ങള്‍ രൂക്ഷമായ കായ പ്രവിശ്യയില്‍ സൈന്യം മുപ്പതോളം പേരെ ജീവനോടെ കത്തിച്ചു. പ്രാദേശിക ചാനലുക...

കാര്‍ഷിക നിയമങ്ങള്‍ തിരികെക്കൊണ്ടുവരില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

26 Dec 2021 4:06 AM GMT
ഗ്വാളിയോര്‍: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെക്കൊണ്ടുവരില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര...

പ്രമേഹരോഗികളായ വയോജനങ്ങള്‍ക്ക് 'വയോമധുരം' പദ്ധതി

26 Dec 2021 3:48 AM GMT
തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന 'വയോമധുരം' പ...

കൊവിഡ് വ്യാപനം തീവ്രമായ പത്ത് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

25 Dec 2021 6:22 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കൂടുകയും പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതലായി സ്ഥിരീകരിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്ത...

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 439 ആയി

25 Dec 2021 6:07 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇതുവരെ 439 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ 21 പേര്‍ക്കു കൂ...

സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദ് പരിപാടിക്ക് ബിജെപി ഭീഷണി

25 Dec 2021 5:56 PM GMT
ഹൈദരാബാദ്: പ്രമുഖ സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദ് പരിപാടിക്കെതിരേ ബിജെപിയുടെ തെലങ്കാന ഘടകം. ഹൈദരാബാദില്‍ പരിപാടി നടത്തുകയാണെങ്കി...

ഗോശ്രീ ഒന്നാം പാലത്തില്‍ ഡിസംബര്‍ 28വരെ ഗതാഗത നിയന്ത്രണം

25 Dec 2021 5:41 PM GMT
കൊച്ചി: ഗോശ്രീ ഒന്നാം പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ 28 ചൊവ്വാഴ്ച്ച വരെ ദിവസവും രാത്രി ഒന്‍പത...

ഗ്രീസില്‍ അഭയാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്ന ബോട്ട് മുങ്ങി; 16 മരണം

25 Dec 2021 5:33 PM GMT
ഏഥന്‍സ്: ഗ്രീസിലെ ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് ദ...

ചന്ദ്രിക മുന്‍ സഹപത്രാധിപര്‍ എം എം കുഞ്ഞിബാവയുടെ ഭാര്യ നിര്യാതയായി

25 Dec 2021 5:19 PM GMT
താനൂര്‍: പ്രമുഖ മുസ്ലിം ലീഗ് നേതാവും ചന്ദ്രിക മുന്‍ സഹ പ്രത്രാധിപരും എംഎസ്എഫ് സ്ഥാപക സെക്രട്ടറിയുമായിരുന്ന താനൂരിലെ പരേതനായ എ എം കുഞ്ഞിബാവയുടെ ഭ...

15-18 വയസ്സുകാര്‍ക്ക് ജനുവരി 3 മുതല്‍ കൊവിഡ് വാക്‌സിന്‍

25 Dec 2021 5:12 PM GMT
ന്യൂഡല്‍ഹി: 15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് 2022 ജനുവരി 3ാം തിയ്യതി മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമി...

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 50 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍; 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല

25 Dec 2021 3:49 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരില്‍ 50 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 183 ഒമിക്രോണ്‍ രോഗി...

തരൂരിന്റെ ഹൈ സ്പീഡും കോണ്‍ഗ്രസിന്റെ സ്ലോമോഷനും

25 Dec 2021 3:10 PM GMT
കെ-റെയിലിനെയും പിണറായിയെയും പുകഴ്ത്തി ശശി തരൂരെത്തിയപ്പോള്‍ അടിതടയുമായി മുല്ലപ്പള്ളിയും ഉണ്ണിത്താനും സുധാകരനും.

കര്‍ണാടകയില്‍ കോലാര്‍ മെഡിക്കല്‍ കോളജില്‍ 4 ദിവസത്തിനുളളില്‍ 30 പേര്‍ക്ക് കൊവിഡ്; സാംപിളുകള്‍ ഒമിക്രോണ്‍ പരിശോധനക്കയച്ചു

25 Dec 2021 3:03 PM GMT
ബെംഗളൂരു: കര്‍ണാടകയിലെ കോലാറിലെ ഒരു മെഡിക്കല്‍ കോളജില്‍ നാല് ദിവസത്തനുള്ളില്‍ 30ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോലാറിലെ ശ്രീ ദേവരാജ ഉ...

ഡല്‍ഹിയില്‍ ഒരു ദിവസംകൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധന

25 Dec 2021 2:54 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച 249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തേക്കാള്‍ 38 ശതമാനത്തിന്റെ വര...

ആലപ്പുഴ ജില്ലയില്‍ 93 പേര്‍ക്ക് കൊവിഡ്

25 Dec 2021 2:12 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 93 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 82 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്...
Share it