- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും; സംഗീത അക്കാദമിയില്‍ എം ജി ശ്രീകുമാറിനും സാധ്യത
BY BRJ26 Dec 2021 10:45 AM GMT

X
BRJ26 Dec 2021 10:45 AM GMT
തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെര്‍മാന്‍ സ്ഥാനത്തെത്തുമെന്ന് ഏകദേശം ഉറപ്പായി. കമല്‍ സ്ഥാനമൊഴിയുന്നതോടെയാണ് തല്‍സ്ഥാനത്ത് രഞ്ജിത്തിനെ നിയമിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കോഴിക്കോട് നോര്‍ത്തില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ പരിഗണിച്ചിരുന്ന ആദ്യ പേരുകാരനായിരുന്നു രഞ്ജിത്ത്.
പ്രശസ്ത പിന്നണി ഗായകന്‍ എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാനാക്കും. നിലവില്‍ കെപിഎസി ലളിതയാണ് ആ ചുമതല വഹിക്കുന്നത്. അവരുടെയും കാലാവധി അവസാനിക്കുകയാണ്. തല്‍സ്ഥാനത്താണ് ശ്രീകുമാറിനെ പരിഗണിക്കുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് താമസിയാതെ പുറത്തിറങ്ങും.
Next Story
RELATED STORIES
''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMT