എസ്‌വൈഎഫ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു; ഹാശിം ബാഫഖി തങ്ങള്‍ പ്രസിഡണ്ട്, അശ്‌റഫ് ബാഖവി സെക്രട്ടറി

മഞ്ചേരി: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടിയാണ്് സംസ്ഥാന പ്രസിഡണ്ട്. ഇ പി അശ്‌റഫ് ബാഖവി കാളികാവ് സംസ്ഥാന ജനറല്‍ സെക്രട്ടറി. താജുദ്ദീന്‍ മാസ്റ്റര്‍ പാറക്കടവാണ് ട്രഷറര്‍.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി കോഴാക്കോട്, അഡ്വ. ഫാറൂഖ് ഇ മുഹമ്മദ് ബത്തേരിവയനാട്, സിബി ബശീര്‍ വഹബി അടിമാലി, ടി.പി ഉമര്‍ ബാഖവി അടിവാട് എറണാകുളം, സി എം അശ്‌റഫ് ബാഖവി ഒടിയാപാറ ഇടുക്കി, ടി മൂസക്കുട്ടി വഹബി മൂന്നിയൂര്‍ മലപ്പുറം (വൈസ് പ്രസിഡണ്ടുമാര്‍), സദഖത്തുല്ല മുഈനി കാടാമ്പുഴ മലപ്പുറം വെസ്റ്റ്, സലീം വഹബി ഉപ്പട്ടി കണ്ണൂര്‍, ഖമറുദ്ദിന്‍ വഹബി ചെറുതുരുത്തി തൃശൂര്‍, കെ.യു ഇസ്ഹാഖ് ഖാസിമി ചാലപ്പും കോഴിക്കോട്, യു ജഅഫറലി മുഈനി പുല്ലൂര്‍ മലപ്പുറം ഈസ്റ്റ് എന്നിവരാണ് മറ്റ് ഭാരവാഹികള്‍. മൗലാനാ എ നജീബ് മൗലവി, കെ എ സമദ് മൗലവി മണ്ണാര്‍മല, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടുക്കല്‍, പി അലി അക്ബര്‍ മൗലവി, പി എസ് അബ്ബാസ് പാലക്കാട് എന്നിവരെ കേന്ദ്ര സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കയ്യേറ്റത്തെ അപലപിച്ചു: ഗുജറാത്ത് എഐഎംഐഎം...
18 May 2022 3:14 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഏകീകരിക്കുന്നു; ഉത്തരവ് ...
18 May 2022 3:01 PM GMTതിരുവല്ലയില്‍ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നു പേര് പിടിയില്‍
18 May 2022 2:32 PM GMT