സിദ്ദീഖ് കാപ്പനെ കളളക്കേസില്‍ കുടുക്കിയത് മനോരമ ലേഖകന്‍; പത്രമാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് നസറുദ്ദീന്‍ എളമരം

29 Dec 2021 12:55 AM GMT
കോഴിക്കോട്: ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കിയ ലേഖകനെക്കുറിച്ച് മനോരമ മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കണമെ...

മല്‍സ്യത്തൊഴിലാളികളുടെ അപകടമരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

29 Dec 2021 12:39 AM GMT
തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന...

വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുന്ന കേരളാ പോലിസ് ആര്‍എസ്എസിന് കീഴ്‌പ്പെടുന്നു: പോപുലര്‍ ഫ്രണ്ട്

28 Dec 2021 7:14 AM GMT
കൊച്ചി: ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ നിരന്തരം വിദ്വേഷ പ്രചാരണങ്ങളും കൊലവിളി പ്രസംഗങ്ങളും നടത്തിയിട്ടും കേസെടുക്കാതെ കേരളാ പോലിസ് വര്‍ഗീയതയ്ക്ക് കുട പ...

ഘർവാപ്പസി: ഒടുവിൽ മാപ്പ് പറഞ്ഞ് തേജസ്വീ സൂര്യ

28 Dec 2021 7:13 AM GMT
ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും ഹിന്ദുമതത്തിലേക്ക് കൊണ്ടുവരണമെന്ന് ബിജെപി എംപി. പ്രസംഗം വിവാദമയതിന് പിന്നാലെ തന്റെ പരാമർശങ്ങൾ നിരുപാധികം പിൻവലിച്ച്...

ലുധിയാന കോടതി സമുച്ചയത്തിലെ സ്‌ഫോടനം; ജര്‍മനിയില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

28 Dec 2021 6:59 AM GMT
ന്യൂഡല്‍ഹി: ലുധിയാനയിലെ കോടതി സമുച്ചയത്തില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകന്‍ ജസ്‌വിന്ദര്‍ സിങ് മുള്‍ട്ടാനിയെ അറസ്...

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനും ആന്റി വൈറല്‍ മരുന്നിനും അനുമതി

28 Dec 2021 6:36 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനു കൂടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. കൂടാതെ ആന്റി വൈറല്‍ മരുന്നിനും അനുമതി നല്‍...

'സച്ചാറിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍': ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക്

28 Dec 2021 6:15 AM GMT
ന്യൂഡല്‍ഹി: എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'സച്ചാറിന്റെ പതിഞ്ച് വര്‍ഷങ്ങള്‍' സെമിനാര്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് (ഡിസംബര്‍ 28, 2021)നടക്കു...

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; മന്ത്രി വി അബ്ദുറഹിമാന്‍ സമസ്ത കാര്യാലയം സന്ദര്‍ശിക്കും

28 Dec 2021 5:56 AM GMT
കോഴിക്കോട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍ ...

ചെമ്പരിക്ക ഖാസിയെ കൂടെയുള്ളവര്‍ അപായപ്പെടുത്തിയതാണെന്ന സൂചന നല്‍കി ജിഫ്രി തങ്ങളും

28 Dec 2021 5:39 AM GMT
ഒരു പ്രസ്ഥാനവുമായി മുന്നോട്ടു പോകാന്‍ വലിയ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരും. പലേ ഓഫറുകളും ഇപ്പോള്‍ ഉണ്ട്. സി എമ്മിന്റെ അനുഭവം ഉണ്ടാകും. ചെമ്പരിക്ക...

ധര്‍മ സന്‍സദിലെ വംശഹത്യ ആഹ്വാനം; പാകിസ്താന്‍ ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി

28 Dec 2021 5:12 AM GMT
ന്യൂഡല്‍ഹി: ഹരിദ്വാറിലെ ധര്‍മ സന്‍സദിലെ വംശഹത്യ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തി. മുസ് ലിംകളെ കൊന്നൊടുക്ക...

രാജ്യത്ത് 6,358 പേര്‍ക്ക് കൊവിഡ്, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 653

28 Dec 2021 4:53 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 6358 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 653 പേര്‍ക്കും ഒമിക്രോണ്‍ ആണ്. നിലവില്‍ 75,456 പേര്‍ സജീവരോഗിക...

പിജി നീറ്റ് കൗണ്‍സിലിങ്: ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് റെഡിസന്റ് ഡോക്ടര്‍മാര്‍

28 Dec 2021 4:17 AM GMT
ന്യൂഡല്‍ഹി: പിജി നീറ്റ് കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ പ്രമുഖ ആശുപത്രികളിലെ റെഡിസന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്നും തുടരും.''ആ...

കൊവിഡ്: വെള്ളിയാഴ്ചയ്ക്കുശേഷം ആഗോള തലത്തില്‍ റദ്ദാക്കിയത് 11,500 വിമാനസര്‍വീസുകള്‍

28 Dec 2021 3:47 AM GMT
ന്യൂയോര്‍ക്ക്: കൊവിഡിന്റെ അടുത്ത വ്യാപനം ആരംഭിച്ചതോടെ വെള്ളിയാഴ്ചയ്ക്കു ശേഷം ആഗോള തലത്തില്‍ 11,500 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ക്രിസ്മസ് അവധിയുമായി ബന...

മതംമാറ്റ നിരോധന നിയമം: കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കര്‍ക്കുമെതിരേ പരാതി

28 Dec 2021 3:17 AM GMT
റായ്ച്ചൂര്‍: മതംമാറ്റനിരോധന നിയമം അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത ബിജെപി എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും ആഭ്യന്തര മന്ത്രി ആരാഗ ജനേന്...

എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ട് കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

28 Dec 2021 2:56 AM GMT
കാസര്‍കോഡ്: കാസര്‍കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ട് കുഞ്ഞുങ്ങള്‍ കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളിലായി മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചു. പതിനൊന്ന് വയസ്സ...

എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസ്: ഗൂഢാലോചന നടത്തിയവരിലൊരാളായ ആലപ്പുഴ ജില്ലാ പ്രചാരക് ഒളിവില്‍

28 Dec 2021 2:26 AM GMT
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയ കേസില്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് ആലപ്പുഴ ജില്ലാ...

കോഴിക്കോട് കൊളത്തറ ചെരിപ്പ് കമ്പനിയില്‍ തീപിടിത്തം

28 Dec 2021 2:01 AM GMT
കോഴിക്കോട്: കോഴിക്കോട് കൊളത്തറ റഹ്മാന്‍ ബസാറിലെ ചെരിപ്പ് കമ്പനിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന ഇതര സ...

ചവറയില്‍ വാഹനാപകടം: നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു; 22 പേര്‍ക്ക് പരിക്ക്

28 Dec 2021 1:35 AM GMT
കൊല്ലം: കൊല്ലം ചവറയില്‍ അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുത...

മംഗളൂരു: എസ്ഡിപിഐ പ്രതിഷേധ സമ്മേളനത്തില്‍ കന്യാസ്ത്രീകളും പുരോഹിതരുമടക്കം ആയിരങ്ങള്‍

28 Dec 2021 1:23 AM GMT
കര്‍ണ്ണാടക ബിജെപി സര്‍ക്കാരിന്റെ മത പരിവര്‍ത്തന നിരോധന നിയമത്തിനെതിരെ മംഗളൂരുവില്‍ എസ്ഡിപിഐ പതാകക്കു കീഴില്‍ ന്യൂന പക്ഷ സമുദായ സംഘടനകളുടെ...

വിക്രം മിശ്രി രാജ്യത്തിന്റെ പുതിയ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

28 Dec 2021 1:09 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വിക്രം മിശ്രിയെ നിയമിച്ചു. ഡിസംബര്‍ 11വരെ ചൈനീസ് അംബാസിഡറായിരുന്നു. പ്രദീപ് കുമാര്‍ റാവത്...

ടോള്‍ ഫ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ജനുവരി ഒന്നു മുതല്‍

28 Dec 2021 12:46 AM GMT
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. 2022 ജനുവരി ഒന്നു മുതല...

തൊഴിലുറപ്പ് പദ്ധതിയിൽ എറണാകുളം ജില്ലയിൽ നൽകിയത് 29,89,105 തൊഴിൽ ദിനങ്ങൾ

28 Dec 2021 12:36 AM GMT
എറണാകുളം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ 77,333 കുടുംബങ്ങൾക്ക് 29,89,105 തൊഴിൽ ദിനങ്ങൾ നൽകി. 2021-22 സാമ്പത്തിക വർഷത്...

പശ്ചാത്തല വികസനം ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി

27 Dec 2021 7:34 AM GMT
കാസര്‍കോഡ്: പശ്ചാത്തല വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജ...

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്: അമരീന്ദര്‍, അമിത് ഷാ കൂടിക്കാഴ്ച ഡല്‍ഹിയില്‍

27 Dec 2021 7:24 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ഡല്‍ഹിയിലെത്തി. പഞ്ചാബ് നിയ...

ഒമിക്രോണ്‍: പാരീസില്‍ നൂറിലൊരാള്‍ കൊവിഡ് പോസിറ്റീവ്; യൂറോപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

27 Dec 2021 6:44 AM GMT
പാരീസ്: നവംബര്‍ 24ന് ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കൊവിഡ് വകഭേദം യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്നു. ലോകത്ത് ഇതുവരെ നൂറ് രാജ്യങ്ങള...

ഒമിക്രോണ്‍: ആസ്‌ത്രേലിയയില്‍ ഒരാള്‍ മരിച്ചു; വര്‍ധിത നിയന്ത്രണങ്ങള്‍ തല്‍ക്കാലമില്ലെന്ന് സര്‍ക്കാര്‍

27 Dec 2021 6:17 AM GMT
ന്യൂ സൗത്ത് വെയ്ല്‍സ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ആസ്‌ത്രേലിയയില്‍ ഒരാള്‍ മരിച്ചു. രാജ്യത്ത് ഒമിക്രോണ്‍ രോഗബാധ വര്‍ധിച്ചതായാണ് കണക...

ഗ്രാമീണ ജനതയെ ബാങ്കിംഗ് രീതികള്‍ പഠിപ്പിച്ചത് സഹകരണ മേഖലയെന്ന് മുഖ്യമന്ത്രി

27 Dec 2021 5:57 AM GMT
കാസര്‍കോഡ്: ആഗോളീകരണത്തെ ചെറുക്കുന്ന ബദല്‍ മാര്‍ഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന...

കാര്‍ഷിക നിയമം; മാപ്പു പറഞ്ഞ് പ്രധാനമന്ത്രിയുടെ വിദേശത്തെ പ്രതിച്ഛായ നഷ്ടപ്പെടുത്തേണ്ടെന്ന് രാകേഷ് ടിക്കായത്ത്

27 Dec 2021 5:00 AM GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാപ്പ് പറയേണ്ടെന്നും വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു...

ബ്രസീലില്‍ പ്രളയം; 18 മരണം; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

27 Dec 2021 4:22 AM GMT
ബ്രസീലിയ; ബ്രസീലിന്റെ വടക്കന്‍ മേഖലയില്‍ അനുഭവപ്പെട്ട കനത്ത പ്രളയത്തില്‍ 18 പേര്‍ മരിച്ചു. 280 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പ്രദേശത്തുനിന്ന് 35,000ത്ത...

ഉത്തര്‍പ്രദേശില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്നു

27 Dec 2021 4:01 AM GMT
ബറേലി: ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാല്‍സംഗക്കൊല. ഇത്തവണ ഇരയാക്കപ്പെട്ടത് ഏഴ് വയസ്സുകാരിയായ ന്യൂനപക്ഷ സമുദായാംഗത്തെ. യുപിയിലെ മൊറാദാബാദില്‍ ഡിസംബര്‍ 22ാ...

ആവശ്യപ്പെടാതെ സ്‌കൂള്‍ മാറ്റം നല്‍കിയതായി പരാതി; ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയെ മാറ്റിയത് സ്‌കൂളില്‍നിന്ന് 65 കിലോമീറ്റര്‍ അകലേക്ക്

27 Dec 2021 3:38 AM GMT
കണ്ണൂര്‍: ആവശ്യപ്പെടാതെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് മാറ്റിയതായി പരാതി. കണ്ണൂര്‍ പുതിയങ...

കെ.എം ബഷീര്‍ ഫൗണ്ടേഷന്‍ ഓഫിസ് ഉദ്ഘാടനവും മെഗാ മെഡിക്കല്‍ ക്യാമ്പും നടന്നു

27 Dec 2021 3:36 AM GMT
തിരൂര്‍: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീര്‍ സര്‍വ്വരോടും സൗഹൃദം കാത്തു സൂക്ഷിച്ച പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് കായിക വക...

യോഗി ആദിത്യനാഥിനെ 'ബുള്‍ഡോസര്‍നാഥെ'ന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

27 Dec 2021 3:09 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുള്‍ഡോസര്‍നാഥന്‍ എന്ന് പരിഹസിച്ച് കോണ്‍ഗ്രസ്സിന്റെ 'പ്രതികാരം'. പ്രിയങ്കാഗാന്ധി വാദ്രയ്ക്ക് തിരഞ...

മുംബൈയില്‍ പ്രതിദിന രോഗബാധ 21 ശതമാനം വര്‍ധിച്ചു; 7 മാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

27 Dec 2021 1:59 AM GMT
ന്യൂഡല്‍ഹി: മുബൈയില്‍ കൊവിഡ് വ്യാപനം അതിതീവ്രമാകുന്നതായി റിപോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ 922 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാ...

ഒമിക്രോണ്‍: ന്യൂയോര്‍ക്കില്‍ കുട്ടികളുടെ ആശുപത്രി പ്രവേശം വര്‍ധിക്കുന്നു; പകുതിയും അഞ്ചു വയസ്സിനു താഴെയുള്ളവര്‍

27 Dec 2021 1:51 AM GMT
വാഷിങ്ടണ്‍: ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന വാര്‍ത്തകള്‍. ഒമിക്രോണ്‍ വ്യാപനത്തോടെ കുട്ട...

ഹരിദ്വാറിലെ മുസ് ലീം വംശഹത്യാ ആഹ്വാനം; സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് 76 മുതിര്‍ന്ന അഭിഭാഷകരുടെ കത്ത്

27 Dec 2021 1:23 AM GMT
ന്യൂഡല്‍ഹി: ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനത്തിനെതിരേ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലെ 76 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ് ജസ്...
Share it