ബാബരി മസ്ജിദ് ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

10 Jan 2022 6:32 PM GMT
കൊച്ചി: ബാബരി മസ്ജിദ് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ആര്‍.സുമയ്യക്കാണ്(എറണാകുളം ജില്ല) ഒന്നാം സ്ഥാനം....

തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ നീട്ടി

10 Jan 2022 6:23 PM GMT
ചെന്നൈ: കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ നീട്ടി. കൊവിഡ് വ്യാപനത്തെ...

നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബ് രാഷ്ട്രീയത്തെ പിടിച്ചുലച്ച് കര്‍ഷക സംഘടനകള്‍

10 Jan 2022 6:13 PM GMT
രാഷ്ട്രീയം ബലാബലങ്ങള്‍ പോരിനിറങ്ങുന്ന കളരിയാണ്, അത് പ്രാദേശിക രാഷ്ട്രീയത്തിലായാലും ദേശീയ രാഷ്ട്രീയത്തിലായാലും. ചെറിയ ചില നീക്കങ്ങള്‍ പോലും ആ...

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്; മുംബൈയില്‍ പോസിറ്റിവിറ്റി നിരക്ക് 23 ശതമാനം

10 Jan 2022 5:08 PM GMT
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ടതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 33,470 പേര്‍ക്ക് കൊവി...

സിഐഎസ്എഫില്‍ 1,307 പേര്‍ സജീവ കൊവിഡ് രോഗികള്‍; സിആര്‍പിഎഫില്‍ 931 പേര്‍ക്കും രോഗബാധ

10 Jan 2022 4:15 PM GMT
ന്യൂഡല്‍ഹി: സെന്‍ട്രല്‍ റിസര്‍വ് സെക്യൂരിറ്റി ഫോഴ്‌സിലെ 1,307 പേര്‍ സജീവ കൊവിഡ് രോഗികളാണെന്ന് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്...

അലഹബാദ് ഐഐഎമ്മില്‍ 67 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

10 Jan 2022 4:08 PM GMT
അഹമ്മദാബാദ്: അഹമ്മദാബാദ് ഐഐഎമ്മില്‍ 67 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പോസിറ്റീവായതായി ഐഐഎം മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഇത്രയ...

സംസ്ഥാനത്ത് ആദ്യ ദിനം കരുതല്‍ ഡോസ് നല്‍കിയത് 30,895 പേര്‍ക്ക്

10 Jan 2022 3:58 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരുതല്‍ ഡോസ് (Precaution Dose) കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

എസ്‌വൈഎഫ് മെമ്പര്‍ഷിപ്പ് കാംപയ്ന്‍ ഉദ്ഘാടനം ചൊവ്വാഴ്ച എറണാകുളത്ത്

10 Jan 2022 3:53 PM GMT
മലപ്പുറം: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) മെമ്പര്‍ഷിപ്പ് കാംപയ്ന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ (ചൊവ്വ) എറണാകുളത്ത് സംസ്ഥാന പ്രസിഡണ്ട് സയ്യി...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; കേസ് പരിഗണിച്ചാല്‍ കലാപമുണ്ടാവുമെന്ന് സന്ദേശം ലഭിച്ചതായി സുപ്രിംകോടതി അഭിഭാഷകര്‍

10 Jan 2022 3:41 PM GMT
ന്യൂഡല്‍ഹി; പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റ് തടഞ്ഞതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലെ ...

കേരളം തമസ്‌കരിച്ചവര്‍ കുട്ടികളെ കൊന്ന് പക വീട്ടുന്നുവെന്ന് ജിദ്ദ നവോദയ

10 Jan 2022 3:07 PM GMT
ജിദ്ദ: കേരളത്തെ കലാപകേന്ദ്രമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജിദ്ദ നവോദയ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പി...

കൊവിഡ്: ഡല്‍ഹിയില്‍ ഹോട്ടലുകളും ബാറുകളും അടച്ചു; പാര്‍സല്‍ അനുവദിക്കും

10 Jan 2022 3:04 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഹോട്ടലുകളും ബാറുകളും അടയ്ക്കാന്‍ നിര്‍ദേശം. ആവശ്യക്കാര്‍ക്ക് പാര്‍സല്‍ നല്‍കാന്‍ അനുമതി...

വാളൂര്‍പ്പാടം കൃഷിയോഗ്യമാക്കുമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

10 Jan 2022 2:51 PM GMT
മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ വാളൂര്‍ പാടത്ത് നെല്‍കൃഷി കൃഷി തിരിച്ചു കൊണ്ടു വരുവാനുള്ള നടപടിയുമായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ. ഓട്ടുകമ്പനികളിലേക്...

സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കേണ്ടെന്ന്; കൊവിഡ് പരിശോധനാ മാനദണ്ഡങ്ങളില്‍ മാറ്റം

10 Jan 2022 2:45 PM GMT
ന്യൂഡല്‍ഹി; രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുന്നതിനിടയില്‍ ഐസിഎംആര്‍, കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ നിര്‍ദേശമനുസര...

ഗോവയില്‍ മന്ത്രി അടക്കം രണ്ട് ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ടു

10 Jan 2022 2:30 PM GMT
ഗോവ: തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഗോവയില്‍ ബിജെപി കാംപില്‍ ആശങ്കപടര്‍ത്തി രണ്ട് നേതാക്കള്‍ കൂടി പാര്‍ട്ടി വിട്ടു. ഒരു മന്ത്രിയും ഒര...

മൂന്നാം കൊവിഡ് തരംഗം; ആശുപത്രി പ്രവേശം 5-10 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

10 Jan 2022 2:02 PM GMT
ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തില്‍ ആശുപത്രി പ്രവേശം 5-10 ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സാഹചര്യം വലിയ വേഗത്തില്...

ബിജെപിക്ക് തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

10 Jan 2022 2:01 PM GMT
തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങിയ ഗോവയിൽ ബിജെപിക്ക് കാലിടറുന്നു. പാർട്ടിയിൽനിന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക് ചേക്കേറിയതാണ് ...

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ്

10 Jan 2022 1:36 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നേരിയ ലക്ഷണങ്ങളേയുള്ളൂവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട...

ബേപ്പൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

10 Jan 2022 1:29 PM GMT
ജിദ്ദ: കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി സെയ്ത് സുബൈര്‍ (52) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍വച്ചായി...

മാവോവാദി തടവുകാരന്‍ ജി എന്‍ സായിബാബയ്ക്ക് കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഭാര്യ

10 Jan 2022 12:51 PM GMT
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവോവാദി ബന്ധമാരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്...

'എട്ട് വരിപ്പാത കമ്മീഷനടിക്കാനുള്ള അടവായിരുന്നോ? 'യുഡിഎഫിനെതിരേ പരിഹാസമഴിച്ചുവിട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്

10 Jan 2022 12:34 PM GMT
തിരുവനന്തപുരം: കെ റെയില്‍ കമ്മീഷനടിക്കാനുള്ള പദ്ധതിയാണെന്ന് ആക്ഷേപിക്കുന്ന കെപിസിസി പ്രസിഡന്റ് 2011ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ തിരുവനന്തപുരം- മ...

മാളയുടെ ഭരണം ലഹരി മാഫിയകള്‍ക്കെന്ന്; പോലിസിനും എക്‌സൈസിനുമെതിരേ ആക്ഷേപം

10 Jan 2022 12:07 PM GMT
മാള: മാളയുടെ ഭരണം ലഹരി മാഫിയകള്‍ക്ക് വിട്ട് കൊടുത്ത് പൊലിസും എക്‌സൈസും നോക്ക്കുത്തിയാകുന്നുവെന്ന് ആക്ഷേപം. മേഖലയില്‍ കഞ്ചാവ് മാഫിയകള്‍ നിയമത്തേയും നിയമ...

പ്രവാസി ഭദ്രത: പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ; ഇപ്പോള്‍ അപേക്ഷിക്കാം

10 Jan 2022 12:01 PM GMT
തിരുവനന്തപുരം; കൊവിഡാനന്തരം നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത മൈക്രോ പദ...

ഇന്ധനവില വർധനവ്; പ്രക്ഷോഭത്തിൽ 160ലധികം മരണം

10 Jan 2022 11:50 AM GMT
സർക്കാർ വിരുദ്ധ പ്രക്ഷോഭം ശമനമില്ലാതെ തുടരുന്ന മധ്യേഷൻ രാജ്യമായ ഖസാക്കിസ്താനിൽ പോലിസ് വെടിവയ്പിലും സംഘർഷങ്ങളിലും ഇതുവരെ 160ലധികം പേർ മരിച്ചതായാണ്...

സംസ്ഥാനത്തെ കോളജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം നല്‍കുമെന്ന് മന്ത്രി ആര്‍ ബിന്ദു

10 Jan 2022 11:49 AM GMT
തിരുവനന്തപുരം: വാര്‍ത്തകളുടെ ശരിതെറ്റുകള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്...

പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി

10 Jan 2022 11:42 AM GMT
തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന 202123 ബാച്ചിലേക്കുള്ള ഹയര്‍ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാനുള...

ഹിന്ദുത്വ നേതാവ് കാളിചരന്‍ മഹാരാജിനെ പൂനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി

5 Jan 2022 8:44 AM GMT
പൂനെ: ഡിസംബര്‍ 19 പൂനെയില്‍ മൂസ് ലിംകള്‍ക്കെതിരേ വംശഹത്യാ ഭീഷണി മുഴക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിന്ദുത്വ നേതാവ് കാളിചരന്‍ മഹാരാജിനെ പൂനെ പോലിസ് ...

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ ജയിലിലായ 13 മല്‍സ്യത്തൊഴിലാളികള്‍ക്ക് മോചനം

5 Jan 2022 8:22 AM GMT
കൊളൊംബൊ: ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്ത 13 മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി ശ്രീലങ്കയിലെ ഇന്ത്യ...

ട്രെയിനില്‍ പോലിസ് മര്‍ദ്ദനമേറ്റയാളെ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു

5 Jan 2022 7:46 AM GMT
കോഴിക്കോട്: ട്രെയിനില്‍ പോലിസിന്റെ മര്‍ദ്ദനമേറ്റയാളെ കസ്റ്റഡിയിലെടുത്തു. കൂത്ത്പറമ്പ് നീര്‍വേലിയില്‍ പൊന്നന്‍ ഷമീറിനെയാണ് പോലിസ് പിടികൂടിയത്. കോഴിക്കോ...

പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു; റസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും

5 Jan 2022 7:24 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മ...

ആഡംബരക്കപ്പലിലെ കൊവിഡ് ബാധ; 66 പേരെ ഹോട്ടല്‍ ക്വാറന്റീനിലാക്കി; മറ്റുളളവരുടെ ഫലം ഇന്ന് വൈകീട്ടോടെ

5 Jan 2022 7:18 AM GMT
പനാജി: മുംബൈ, ഗോവ കൊര്‍ഡേലിയ ആഡംബരക്കപ്പലില്‍ കൊവിഡ് ബാധിച്ച 66 പേരെയും ഹോട്ടല്‍ ക്വാറന്റീനിലാക്കി. എല്ലാവര്‍ക്കും ബ്രിഹാം മുംബൈ മുനിസിപ്പല്‍ കോര്‍പറേഷ...

ഡല്‍ഹി വീണ്ടും കൊവിഡ് തരംഗത്തിലേക്ക്; ഇന്നത്തോടെ പ്രതിദിന രോഗബാധ 10,000 കടക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ മുന്നറിയിപ്പ്

5 Jan 2022 6:52 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം 10,000മായേക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍. പോസിറ്റിവിറ്റിനിരക്ക് 10 ശതമാനമായി മാറ...

മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി സ്കൂ​ളിൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പം തകർത്തു; വ്യാപക പ്രതിഷേധം, എസ്‌ഡിപിഐ നേതാക്കൾ സ്കൂൾ സന്ദർശിച്ചു

5 Jan 2022 6:37 AM GMT
കാ​ഞ്ഞി​ര​പ്പു​ഴ: മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി കോ​ൺ​വെ​ൻറ് യു​പി സ്കൂ​ളി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പ​വും ചു​റ്റു​മു​ള്ള രൂ​പ​ങ്ങ​ളും ത​...

മാളയില്‍ നാട്ടുകാര്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയായ കുറുക്കനെ വനംവകുപ്പ് കൂട്ടിലാക്കി

5 Jan 2022 6:36 AM GMT
മാള: കോണത്തുകുന്ന് ചിരട്ടകുന്ന് പ്രദേശത്ത് ജനങ്ങളെ ആക്രമിച്ച് കറങ്ങിനടന്ന കുറുക്കനെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കി. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ...

ഏറ്റവും മികച്ച സംരംഭകര്‍ക്കുള്ള സൗത്ത് സോണ്‍ പുരസ്‌കാരം മാള സ്റ്റീല്‍ വുഡ് ടെക്‌നിക്കല്‍ ഫര്‍ണിച്ചര്‍ എല്‍എല്‍പിക്ക്

5 Jan 2022 6:19 AM GMT
മാള: ഇന്ത്യാ ഗവണ്‍മെന്റിന്റെ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് നല്‍കുന്ന ഏറ്റവും മികച്ച സംരംഭകര്‍ക്കുള്ള സൗത്ത് സോണ്‍ അവാര്‍ഡ് മാള സ്റ്റീല്‍ വുഡ് ടെക്‌...

മാള സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു

5 Jan 2022 6:16 AM GMT
മാള: മലര്‍വാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 34 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് മൂന്നാമത് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ച...

ഹിജാബിനെതിരേ കാവി സ്‌കാര്‍ഫുമായി ഹിന്ദു വിദ്യാര്‍ത്ഥികള്‍; രക്ഷാകര്‍തൃ യോഗം വിളിച്ച് കര്‍ണാടക കോളജ് മാനേജ്‌മെന്റ്

5 Jan 2022 6:11 AM GMT
ചിക്കമംഗ്ലൂര്‍: ഹിജാബിനെ വെല്ലുവിളിച്ച് കാവി സ്‌കാര്‍ഫുമായി ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയ സംഭവത്തില്‍ കര്‍ണാടക ചിക്കമംഗ്ലൂരിലെ കൊപ്പ ബാലഗഡി ഫസ...
Share it