കേരളം തമസ്‌കരിച്ചവര്‍ കുട്ടികളെ കൊന്ന് പക വീട്ടുന്നുവെന്ന് ജിദ്ദ നവോദയ
BY BRJ10 Jan 2022 3:07 PM GMT
X
BRJ10 Jan 2022 3:07 PM GMT
ജിദ്ദ: കേരളത്തെ കലാപകേന്ദ്രമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ജിദ്ദ നവോദയ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്നും തിരിച്ചുകയറാന്‍ അക്രമത്തിന്റെ ആള്‍രൂപമായ സുധാകരന്റെ നേതൃത്വത്തില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും നവോദയ കേന്ദ്രകമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷധികാരി ഷിബു തിരുവനന്തപുരം, സെക്രെട്ടറി ശ്രീകുമാര്‍ മാവേലിക്കര, സി. എം അബ്ദുറഹിമാന്‍, ഫിറോസ് മുഴുപ്പിലങ്ങാട്, ആസിഫ് കരുവാറ്റ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
നമ്മുടെ ഭൂമിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കുക തന്നെ ചെയ്യും:...
16 May 2024 5:33 PM GMTമാട്ടൂലിലെ വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി പ്രശ്നപരിഹാരം...
16 May 2024 5:06 PM GMTകപില്‍ സിബല്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന് അധ്യക്ഷന്‍
16 May 2024 4:58 PM GMTകൊവിഷീല്‍ഡിനു പിന്നാലെ കൊവാക്സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന...
16 May 2024 4:34 PM GMTവിരലിനു പകരം നാവിന് ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
16 May 2024 1:11 PM GMTനാവ് മുറിക്കുന്നതാണോ നമ്പര്‍വണ്‍ കേരളം; സര്‍ക്കാരിനെതിരേ രൂക്ഷ...
16 May 2024 12:47 PM GMT