സിഐഎസ്എഫില്‍ 1,307 പേര്‍ സജീവ കൊവിഡ് രോഗികള്‍; സിആര്‍പിഎഫില്‍ 931 പേര്‍ക്കും രോഗബാധ
BY BRJ10 Jan 2022 4:15 PM GMT

X
BRJ10 Jan 2022 4:15 PM GMT
ന്യൂഡല്‍ഹി: സെന്‍ട്രല്‍ റിസര്‍വ് സെക്യൂരിറ്റി ഫോഴ്‌സിലെ 1,307 പേര്‍ സജീവ കൊവിഡ് രോഗികളാണെന്ന് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആകെ സജീവ രോഗികളില്‍ 250 പേരെ മറ്റ് പല അസുഖങ്ങളുമുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടയില്‍ സിആര്‍പിഎഫില്‍ 931 പേര്‍ രോഗബാധിതരായിട്ടുണ്ട്. സേനകള്‍ക്കിടയില്‍ രോഗബാധ വര്‍ധിക്കുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹി പോലിസിലെ 1,000 ഉദ്യോഗസ്ഥര്‍ രോഗബാധിതരാണ്. ഡല്‍ഹി ജയിലിലും രോഗവ്യാപനം നടന്നിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.79 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധ 13 ശതമാനം.
Next Story
RELATED STORIES
പാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര് നാറാത്ത് സ്വദേശി ദുബയില് മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMT