- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി
BY BRJ10 Jan 2022 11:42 AM GMT

X
BRJ10 Jan 2022 11:42 AM GMT
തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന 202123 ബാച്ചിലേക്കുള്ള ഹയര്‍ സെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ജനുവരി 17 വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ംംം.രെീഹലസലൃമഹമ.ീൃഴ സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളില്‍ നേരിട്ടും സംസ്ഥാന ഓഫീസില്‍ നിരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം.
Next Story
RELATED STORIES
ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് മുജീബുര്‍ റഹ്മാന് പുറത്ത്;...
1 Jun 2025 2:14 PM GMTയുഎസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ വീഴ്ത്താന്‍ ഹൂത്തികള്‍ക്ക്...
1 Jun 2025 1:56 PM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദിയും...
1 Jun 2025 12:49 PM GMTമനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍; ഷെയ്ഖ് ഹസീനയക്കെതിരേ കുറ്റം...
1 Jun 2025 8:41 AM GMTയുഎസില്‍ ട്രക്ക് മറിഞ്ഞ് 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു
1 Jun 2025 6:04 AM GMTഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍...
1 Jun 2025 5:33 AM GMT