യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ഇറ്റലിയുടെ സിറോ ഇമ്മൊബിലെയ്ക്ക്

2 Aug 2020 6:34 AM GMT
2007ന് ശേഷം സ്പാനിഷ് ക്ലബ്ബുകള്‍ വിട്ട് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരങ്ങള്‍ പുറത്തേക്ക് പോയിരുന്നില്ല

കൊവിഡ്: യുപിയില്‍ വനിതാമന്ത്രി മരിച്ചു

2 Aug 2020 5:58 AM GMT
ലക്‌നോ: ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് വനിതാ മന്ത്രി മരിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായ കമല്‍ റാണി വരുണ്‍ ആണ് മര...

വട്ടപ്പാട്ട് കലാകാരന്‍ മൊയ്തീന്‍ ഹാജിയെ ആദരിച്ചു

2 Aug 2020 5:41 AM GMT
പൂക്കോട്ടൂര്‍: പള്ളിമുക്കിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന പഴയകാല വട്ടപ്പാട്, കല്ല്യാണപ്പാട്ട് കലാകാരന്‍ കൊല്ലപ്പറമ്പന്‍ വളച്ചെട്ടിയില്‍ മൊയ്തീന്‍ ...

റോഡ് പ്രവൃത്തിക്കു മുമ്പ് ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

2 Aug 2020 5:33 AM GMT
മലപ്പുറം: അരീക്കോട്-എരഞ്ഞിമാവ് മുതല്‍ മഞ്ചേരി, എടവണ്ണ പ്രധാന നിരത്തുകള്‍ നവീകരിക്കാന്‍ 186 കോടി അനുവദിച്ചത് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിക്കൊാണ്ടിരിക്ക...

നാണയം വിഴുങ്ങിയ കുട്ടി മരിച്ചു; ചികില്‍സ നിഷേധിച്ചെന്ന് ആരോപണം

2 Aug 2020 5:15 AM GMT
കണ്ടെയിന്‍മെന്റ് സോണില്‍ നിന്നായതിനാല്‍ ആശുപത്രികളില്‍ നിന്ന് മടക്കിയെന്ന് കുടുംബം

നീലേശ്വരം പീഡനക്കേസ്: സിഐയ്ക്കു കാരണം കാണിക്കല്‍ നോട്ടീസ്

2 Aug 2020 4:09 AM GMT
കാസര്‍കോട്: നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടും പോലിസില്‍ അറിയിക്കാതിരുന്ന ഡോക്ടമാര്‍ക്കെത...

വാളാട് ആദിവാസി യുവാവ് മരിച്ചു; പ്രദേശം ആശങ്കയില്‍

2 Aug 2020 3:49 AM GMT
കല്‍പറ്റ: കൊവിഡ് ലാര്‍ജ് ക്ലസ്റ്ററായ തവിഞ്ഞാല്‍ വാളാട് ആശങ്ക വര്‍ധിപ്പിച്ച് ആദിവാസി യുവാവിന്റെ മരണം. വാളാട് എടത്തന കോളനിയിലെ കെ സി ചന്ദ്രന്‍(38) ആണ് ഇ...

കൊവിഡ്: പെരുന്നാള്‍ ആഘോഷത്തിനിടയിലും മൃതദേഹം സംസ്‌കരിച്ച് എസ് ഡിപിഐ പ്രവര്‍ത്തകര്‍

1 Aug 2020 3:48 PM GMT
തിരൂരങ്ങാടി: നാടെങ്ങും പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കൊവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിച്ച് എസ് ഡിപിഐ പ്രവര്‍ത്തകര്‍. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ...

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാവാത്ത അധ്യാപകര്‍ക്കു കണ്ണൂര്‍ കലക്ടറുടെ അന്ത്യശാസനം

1 Aug 2020 2:56 PM GMT
കണ്ണൂര്‍: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാവാത്ത അധ്യാപകര്‍ക്കു കണ്ണൂര്‍ കലക്ടറുടെ അന്ത്യശാസനം. ജില്ലയില്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരില്‍ തദ...

കുവൈത്തില്‍ 24 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്ക്

1 Aug 2020 2:45 PM GMT
ഇന്ത്യ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് കഴിഞ്ഞ ദിവസം...

കണ്ണൂരില്‍ ആശ്വാസദിനം; അഞ്ചുപേര്‍ക്ക് കൊവിഡ്; 35 പേര്‍ക്ക് രോഗമുക്തി

1 Aug 2020 1:50 PM GMT
കണ്ണൂര്‍: ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 35 പേര്‍ രോഗമുക്തരായി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും സ...

ഡോ. ജി എന്‍ സായിബാബയുടെ മാതാവ് സൂര്യവതി അന്തരിച്ചു

1 Aug 2020 1:00 PM GMT
രണ്ടാഴ്ചയോളമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന മാതാവിനെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജി എന്‍ സായിബാബ കോടതിയിലെ സമീപിച്ചിരുന്നെങ്കിലും...

രാജ്യസഭാ എംപി അമര്‍സിങ് അന്തരിച്ചു

1 Aug 2020 11:59 AM GMT
ന്യൂഡല്‍ഹി: രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍...

എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ സ്ഥാനക്കയറ്റം: കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരായ റിവ്യൂ ഹരജി സുപ്രിംകോടതി തള്ളി

1 Aug 2020 11:19 AM GMT
ന്യൂഡല്‍ഹി: എസ് സി, എസ്ടി വിഭാഗക്കാരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സംവരണത്തിലൂടെ സ്ഥാനക്കയറ്റം നല്‍കിയത് സുപ്രിംകോടതി അംഗീകരിച്ചു. സ്ഥാനക്കയറ്റം...

'മുസ് ലിംകള്‍കള്‍ക്കെതിരേ പോലിസ് സര്‍വപിന്തുണയും നല്‍കി കൂടെനിന്നു'; ഡല്‍ഹി കലാപം വിവരിച്ച് ഹിന്ദുത്വവാദിയുടെ വെളിപ്പെടുത്തല്‍

1 Aug 2020 10:01 AM GMT
ആരെയെങ്കിലും ജീവനോടെ കത്തിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരം സംഭവത്തിനും സാക്ഷിയായതായി 22 കാരന്‍ പറഞ്ഞു. ''കലിഗത്ത് റോഡിലായിരുന്നു അത്തരം ...

തൃശൂരില്‍ അല്‍പ്പം ആശ്വാസം; 31 പേര്‍ക്ക് പോസിറ്റീവ്, 56 പേര്‍ക്ക് നെഗറ്റീവ്

29 July 2020 1:58 PM GMT
തൃശൂര്‍: ജില്ലയ്ക്ക് ഇന്ന് അല്‍പ്പം ആശ്വാസദിനം. ഇന്ന് 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 56 പേര്‍ രോഗമുക്തരായി. 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ...

പാലത്തായി കേസ്: ഐ ജി ശ്രീജിത്തിനെതിരേ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പരാതി നല്‍കി

29 July 2020 1:34 PM GMT
തിരുവനന്തപുരം: പാലത്തായിയില്‍ കുരുന്നു പെണ്‍കുട്ടിയെ അധ്യാപകനായ ബിജെപി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ ബാലികയെ സ്വഭാവഹത്യ നടത്തിയ ഐജി ശ്രീജിത്തിന...

മാനന്തവാടിയിലും മൂന്ന് പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

29 July 2020 1:02 PM GMT
കല്‍പറ്റ: വയനാട് ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് അര്‍ധരാത്രി 12 മുതല്‍ ആഗസ്ത് 5ന് രാവിലെ 6...

മലപ്പുറം ജില്ലയിലെ കൊവിഡ് മരണം 10 ആയി

29 July 2020 12:52 PM GMT
മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പത്തായി. ഏറ്റവുമൊടുവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊണ്ടോട്...

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ്; 641 പേര്‍ക്ക് രോഗമുക്തി

29 July 2020 12:39 PM GMT
19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി

പ്രഫ. അശോക് സാഹ്നിക്ക് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആജീവനാന്ത പുരസ്‌കാരം

29 July 2020 11:54 AM GMT
കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ദേശീയ പുരസ്‌കാരം തിരുവനന്തപുരം വിഎസ്എസ് സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. എസ് സുരേഷ് ബാബുവിനാണ്

കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദിനെതിരായ ഡല്‍ഹി പോലിസിന്റെ എഫ്‌ഐആര്‍ പിന്‍വലിക്കുക: സാമൂഹിക പ്രവര്‍ത്തകര്‍

29 July 2020 10:38 AM GMT
ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റും ജെഎന്‍ യു വിദ്യാര്‍ഥിയുമായ എം എസ് സാജിദിനെതിരായ ഡല്‍ഹി പോലിസിന്റെ എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് സാമൂഹിക-സ...

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കമായി; അറഫാ സംഗമം നാളെ

29 July 2020 9:43 AM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരം പേര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്
Share it