പോലിസ് വാഹനം ടാങ്കറില്‍ ഇടിച്ച് മൂന്നു പോലിസുകാരും പ്രതിയും മരിച്ചു

8 May 2025 12:14 PM GMT
അലീഗഡ്: പോലിസ് വാഹനം ടാങ്കര്‍ ലോറിയില്‍ ഇടിച്ച് മൂന്നു പോലിസുകാരും വാഹനത്തിലുണ്ടായിരുന്ന പ്രതിയും മരിച്ചു. ഉത്തര്‍പ്രദേശിലെ അലീഗഡിലെ ചികാവതി പ്രദേശത്താ...

മലേഗാവ് സ്‌ഫോടനക്കേസില്‍ ജൂലൈ 31ന് വിധി പറയും

8 May 2025 12:06 PM GMT
മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവില്‍ ഹിന്ദുത്വര്‍ സ്‌ഫോടനം നടത്തിയ കേസിലെ വിധി ജൂലൈ 31ന്. കേസിലെ വിധി തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും നിരവധി രേഖകള്‍ പരി...

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്

8 May 2025 11:58 AM GMT
കോട്ടയം: പയ്യപ്പാടി മലകുന്നം വര്‍ഗീസ് ഫിലിപ്പിനെ (34) കൊന്നു കഷ്ണങ്ങളാക്കിയെന്ന കേസിലെ പ്രതികളായ ദമ്പതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മീനടം പ...

ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണെന്ന് വീഡിയോ; മാത്യുസാമുവലിന് എതിരെ പോലിസില്‍ പരാതി

8 May 2025 11:02 AM GMT
പാലക്കാട്: ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്ന് വീണെന്ന് വീഡിയോ ന്യൂസ് പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിനെതിരെ പോലിസില്‍ പരാതി നല്‍ക...

പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യ; ലഹോറിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു

8 May 2025 10:43 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സൈനികതാവളങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച പാകിസ്താന്റെ ലഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത...

''എന്റെ ഉമ്മ പാകിസ്താനിയല്ല:'' 70കാരിയെ നാടുകടത്താന്‍ തീരുമാനിച്ചതിനെതിരെ മകള്‍

8 May 2025 5:55 AM GMT
ചന്ദന്‍നഗര്‍: പശ്ചിമബംഗാളിലെ ചന്ദന്‍നഗറിലെ കുതിര്‍മഠ് പ്രദേശത്ത് ഇപ്പോള്‍ ഭയാനകമായ നിശ്ശബ്ദത തളംകെട്ടി നില്‍ക്കുകയാണ്. ഒരു കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ...

ജങ്കാറില്‍ കയറാന്‍ പിന്നോട്ടെടുത്ത കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍ വീണു (വീഡിയോ)

8 May 2025 4:12 AM GMT
കടലുണ്ടി: ചാലിയത്ത് നിന്ന് ബേപ്പൂരിലേക്കു പോകാന്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദ...

ഇസ്രായേലുമായി പരോക്ഷ ചര്‍ച്ച നടത്തിയെന്ന് സിറിയന്‍ പ്രസിഡന്റ്

8 May 2025 4:01 AM GMT
പാരിസ്: സിറിയയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലുമായി പരോക്ഷ ചര്‍ച്ച നടത്തിയെന്ന് സിറിയന്‍ പ്രസിഡന്റ് അഹമദ്ദ് അല്‍ ഷറ. ഫ്രെഞ്ച് പ്രസിഡന്റ് ഇമ്...

'പേര്‍ഷ്യന്‍ ഗള്‍ഫ്' എന്ന പേരുമാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ്; പ്രതിഷേധിച്ച് ഇറാന്‍

8 May 2025 3:40 AM GMT
വാഷിങ്ടണ്‍: ഇറാന്റെയും അറേബ്യന്‍ മുനമ്പിന്റെയും ഇടയിലുള്ള പേര്‍ഷ്യന്‍ ഗള്‍ഫിന്റെ (പേര്‍ഷ്യന്‍ കടലിടുക്ക്) പേര് മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ...

അക്കൗണ്ടില്‍ 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപ ക്രെഡിറ്റായി; അന്തം വിട്ട് കര്‍ഷകന്‍

8 May 2025 3:12 AM GMT
ഹത്‌റാസ്: ഉത്തര്‍പ്രദേശിലെ ഹത്‌റാസിലെ കര്‍ഷകന്‍ അക്കൗണ്ടില്‍ 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപ ക്രെഡിറ്റായി. ഏപ്രില്‍ 25ന് മൊബൈ...

ഗസയില്‍ 'നരകത്തിന്റെ കവാടം' ഓപ്പറേഷന്‍ നടത്തി ഹമാസ് (വീഡിയോ)

8 May 2025 2:49 AM GMT
ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരെ നടത്തിയ സൈനിക നടപടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. തുരങ്ക യുദ്ധമുറയും തൊട്ടടുത്തു നിന...

ഇന്ത്യയുടെ വിമാനങ്ങള്‍ വീഴ്ത്തിയതിന് തെളിവ് ''സോഷ്യല്‍ മീഡിയയിലുണ്ടെന്ന്'' പാകിസ്താന്‍ പ്രതിരോധമന്ത്രി

8 May 2025 2:17 AM GMT
വാഷിങ്ടണ്‍: ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദത്തിന് തെളിവുണ്ടോയെന്ന ചോദ്യത്തിന് വിചിത്രമായ മറുപടി നല്‍കി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ...

മകന്‍ അച്ഛനെ കുത്തിക്കൊന്നു

8 May 2025 2:15 AM GMT
കല്‍പറ്റ: മാനന്തവാടിയില്‍ അച്ഛനെ മകന്‍ കുത്തിക്കൊന്നു. എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് ബേബിക്ക് നെഞ്ചില്‍ കുത്തേറ്റ...

പാകിസ്താനിലെ ആക്രമണം: ഇന്ന് സര്‍വ്വകക്ഷി യോഗം

8 May 2025 1:56 AM GMT
ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന്. രാവി...

വിവാഹവീട്ടില്‍ നിന്നും കവര്‍ന്ന 30 പവന്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

8 May 2025 1:50 AM GMT
കരിവെള്ളൂര്‍: വിവാഹവീട്ടില്‍നിന്ന് കവര്‍ന്ന 30 പവനോളം ആഭരണങ്ങള്‍ വീടിനരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പലിയേരിയിലെ ചൂരക്കാട്ട് മനോഹരന്റെ മകന്‍ അര...

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ ഇന്ന് ശിക്ഷ വിധിക്കും

8 May 2025 1:43 AM GMT
കോട്ടയം: പയ്യപ്പാടി മലകുന്നം വര്‍ഗീസ് ഫിലിപ്പിനെ (34) കൊന്നു കഷ്ണങ്ങളാക്കിയെന്ന കേസില്‍ കോടതി ഇന്ന് വിധി പറയും. പ്രതികളായ, മീനടം പീടികപ്പടിയില്‍ വാടകയ്...

രാജ്ഞി ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ച നാലു പേര്‍ കുറ്റക്കാര്‍; പ്രതികള്‍ ആറരലക്ഷം രൂപ പിഴയടക്കണം

8 May 2025 1:33 AM GMT
നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നും 5,000 രാജ്ഞി ഉറുമ്പുകളെ യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിച്ച നാലുപേരെ ശിക്ഷിച്ചു. രണ്ടു ബെല്‍ജിയന്‍ പൗര...

സിഖ് വംശഹത്യ: ആറ് അപ്പീലുകളില്‍ പ്രതികള്‍ക്ക് നോട്ടീസ്

8 May 2025 1:12 AM GMT
ന്യൂഡല്‍ഹി: 1984ലെ സിഖ് വംശഹത്യയിലെ ആറു കേസുകളിലെ പ്രതികളെ വിട്ടതിനെതിരെ ഡല്‍ഹി പോലിസ് നല്‍കിയ അപ്പീലില്‍ സുപ്രിംകോടതി പ്രതികള്‍ക്ക് നോട്ടിസ് അയച്ചു. ക...

ദലിതര്‍ മുടിവെട്ടാനെത്തി; ബാര്‍ബര്‍ഷോപ്പുകള്‍ അടച്ച് ഉടമകള്‍; അയിത്ത ആചരണമെന്ന് പോലിസ്

8 May 2025 12:59 AM GMT
ബെംഗളൂരു: കര്‍ണാടകത്തിലെ കൊപ്പല്‍ ജില്ലയിലെ മുദ്ദബല്ലി ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ പൂട്ടി. ദലിതര്‍ മുടിവെട്ടിക്കാനെത്തിയതോടെയാണ് സംഭവമെന്ന് റിപോര്...

നാലിനം ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍

8 May 2025 12:49 AM GMT
പത്തനംതിട്ട: പന്തളം കീരുകുഴിയില്‍ നാലിനം ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമ...

വത്തിക്കാനില്‍ കറുത്ത പുക; ഒന്നാംഘട്ട വോട്ടെടുപ്പില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല

8 May 2025 12:42 AM GMT
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്ര...

ആര്‍എസ്എസ് എന്തുകൊണ്ട് രാജാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു?

7 May 2025 5:20 PM GMT
പവന്‍ കൊരാടരാജാക്കന്മാരെയും 'രാജധര്‍മ'ത്തെയും കുറിച്ചുള്ള ഹിന്ദുത്വ അനുകൂലികളുടെ ഭാഷണങ്ങള്‍ ജനാധിപത്യപരമായ നേതൃമാതൃകയുടെ സ്ഥാനത്ത് ശാസനാധികാരമുള്ള നേതാ...

മതാടിസ്ഥാനത്തില്‍ വിവരശേഖരണം: സസ്‌പെന്‍ഡ് ചെയ്ത രണ്ടുപേരെ മാത്രം തിരിച്ചെടുത്തു

7 May 2025 2:29 PM GMT
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയതിന് സസ്‌പെന്‍ഷനിലായ നാല് പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരില്‍ രണ്ടുപേരെ മാത്രം...

പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

7 May 2025 2:16 PM GMT
കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാട...

കായംകുളം കൊച്ചുണ്ണിക്ക് സ്മാരകമായി; കായല്‍ തീരത്താണ് ഓഡിറ്റോറിയം നിര്‍മിച്ചിരിക്കുന്നത്

7 May 2025 2:02 PM GMT
കായംകുളം: ജന്മിത്വം കൊടിക്കുത്തി വാഴുന്ന കാലത്ത് ഭൂപ്രഭുക്കളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്ത കായംകുളം കൊച്ചുണ്ണിക്ക് കായം...

സിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ഹോം ഗാര്‍ഡ് അറസ്റ്റില്‍

7 May 2025 1:27 PM GMT
ഉഡുപ്പി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ഹോംഗാര്‍ഡിനെ അറസ്റ്റ് ചെയ്തു. സമ്പത്ത് ശൈലാന്‍ എന്ന ഹോംഗാര്‍ഡാണ് ഇന്‍സ്റ്റഗ്ര...

യുഎസിന്റെ ഒരു യുദ്ധവിമാനം കൂടി ചെങ്കടലില്‍ വീണു

7 May 2025 1:17 PM GMT
യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ ഇറങ്ങുകയായിരുന്ന എഫ്എ18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റ് കടലിലേക്ക് മറിയുകയായിരുന്നു

യുഎസ്-അന്‍സാര്‍ അല്ലാഹ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒമാന്‍; ഇസ്രായേലിനെതിരായ ആക്രമണം തുടരുമെന്ന് അന്‍സാര്‍ അല്ലാഹ്

7 May 2025 7:24 AM GMT
മസ്‌കത്ത്: യെമനിലെ അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനവും യുഎസ് സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തലായെന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒമാന്റെ മധ്യസ്ഥ...

മലയാളി യുവാവ് കശ്മീരിലെ വനത്തില്‍ മരിച്ചനിലയില്‍

7 May 2025 6:24 AM GMT
പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊ...

ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം വിശദീകരിച്ച്‌ സോഫിയ ഖുറേശിയും വ്യോമികാ സിങും

7 May 2025 5:45 AM GMT
ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പകരമായി പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം വിശദീകരിച്ച്‌ മുതിര്‍ന്ന വനിതാ ഓഫിസര്‍മാരായ ...

പഞ്ചാബിലെ ബതിന്‍ഡയില്‍ വിമാനം തകര്‍ന്ന് വീണ് ഒരു മരണം; ഒമ്പതു പേര്‍ക്ക് പരിക്ക്; ഏത് വിമാനമാണ് വീണതെന്ന് വ്യക്തമല്ലെന്ന് റിപോര്‍ട്ട് (വീഡിയോ)

7 May 2025 4:59 AM GMT
അമൃത്‌സര്‍: പഞ്ചാബിലെ ബതിന്‍ഡയില്‍ വിമാനം വയലില്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഹരിയാന സ്വദേശിയായ ഗോവിന്ദ് എന്നയാളാണ് മരി...

ശ്രീനഗറില്‍ പാകിസ്താന്‍ ആക്രമണം നടത്തിയെന്ന പ്രചാരണം വ്യാജമെന്ന് പ്രതിരോധമന്ത്രാലയം

7 May 2025 4:34 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പാകിസ്താന്‍ ആക്രമണം നടത്തിയെന്നുള്ള പ്രചാരണം വ്യാജമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ശ്രീനഗറിലെ വ്യോമതാവളവ...

സൂറത്തില്‍ മുസ്‌ലിം പള്ളി അധികൃതര്‍ ഭാഗികമായി പൊളിച്ചു; രേഖകള്‍ ഹാജരാക്കി പള്ളിക്കമ്മിറ്റി

7 May 2025 4:27 AM GMT
സൂറത്ത്: സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്നാരോപിച്ച് ഗുജറാത്തിലെ സൂറത്തില്‍ മുസ്‌ലിം പള്ളി ഭാഗികമായി പൊളിച്ചു. സൂറത്തിലെ സായന്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച്ചയാ...

ഓണ്‍ലൈനിലൂടെ എസ്ഡിപിഐ നേതാവിന് വധഭീഷണി; കേസെടുത്ത് പോലിസ്

7 May 2025 3:33 AM GMT
മംഗളൂരു: ബജ്‌റംങ്ദള്‍ നേതാവും ഗുണ്ടാതലവനുമായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ എസ്ഡിപിഐ കര്‍ണാടക സ്റ്റേറ്റ് മീഡിയ ഇന്‍ ചാര്‍ജ് റിയാസ് കടമ്പ...

സൈന്യത്തിന്റെ പ്രവൃത്തിയില്‍ അഭിമാനം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

7 May 2025 2:59 AM GMT
ന്യൂഡല്‍ഹി: പാകിസ്താനിലും അവരുടെ നിയന്ത്രണത്തിലുള്ള കശ്മീരിലും സൈന്യം നടത്തിയ ആക്രമണങ്ങളില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന...

''റൗഡിയെ ബിജെപി രക്തസാക്ഷിയാക്കുകയാണോ ?'' സുഹാസ് ഷെട്ടിയെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാരെന്ന് മന്ത്രി

7 May 2025 2:47 AM GMT
ബംഗളൂരു: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ബജ്‌റങ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ ബിജെപിയെ വിമര്‍ശിച്ച് കര്‍ണാടക മന്ത്രി ദിനേശ്...
Share it