- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വത്തിക്കാനില്‍ കറുത്ത പുക; ഒന്നാംഘട്ട വോട്ടെടുപ്പില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനായില്ല

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്രക്രിയയില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് സിസ്റ്റീന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയര്‍ന്നത്.
Black smoke emerged from the chimney over the Sistine Chapel at 21:00 on Wednesday evening, signalling that a first ballot has been held at the conclave and has concluded without the election of a Pope.https://t.co/hlmAJdskTO pic.twitter.com/AKxuUbDK2g
— Vatican News (@VaticanNews) May 7, 2025
കറുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കില്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഇന്നുമുതല്‍ ദിവസവും 4 തവണ വോട്ടെടുപ്പു നടക്കും. 71 രാജ്യങ്ങളില്‍നിന്നായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ മാര്‍പാപ്പയാവും. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് (ശ്രീലങ്ക-77), കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ (ഹംഗറി-72), കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്‌ലേ (67), കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോണി (ഇറ്റലി-79), കര്‍ദിനാള്‍ ആന്‍ഡേഴ്‌സ് അര്‍ബോറേലിയസ് (സ്വീഡന്‍-75), കര്‍ദിനാള്‍ റോബര്‍ട്ട് സാറ (ഗിനി-79), കര്‍ദിനാള്‍ പിയെര്‍ബറ്റിസ്റ്റ പിസബെല്ല (ഇറ്റലി-60), കര്‍ദിനാള്‍ പിയത്രോ പരോളിന്‍ എന്നിവരാണ് മാര്‍പാപ്പയാവാന്‍ മുന്‍നിരയിലുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















