സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ് 19

23 Aug 2020 12:31 PM GMT
1110 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 20,330 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകള്‍...

കൊവിഡ് ബാധിതന്റെ മൃതദേഹം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖബറടക്കി

23 Aug 2020 12:25 PM GMT
മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശവാസികളായ സന്നദ്ധ പ്രവര്‍ത്തകരും ഖബറടക്കി.

സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം: രണ്ട് പേരെ കസ്റ്റഡിയിലെടുത്തു

23 Aug 2020 12:03 PM GMT
തിരുവനന്തപുരം സൗത്ത് തുമ്പയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഇന്നലെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വലിയ വേളി,സൗത്ത് തുമ്പ...

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികളുടെ വോട്ട് ഓണത്തിന് ശേഷം തീരുമാനിക്കും

23 Aug 2020 11:39 AM GMT
കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടോ പ്രോക്‌സി വോട്ടോ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കില്‍ പുറത്തെന്ന് യുഡിഎഫ്; വിരട്ട് കൈയ്യിലിരിക്കട്ടെയെന്ന് ജോസ് വിഭാഗം

23 Aug 2020 11:21 AM GMT
യുഡിഎഫ് കണ്‍വീനര്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന്...

മെയ്ഡ് ഇന്‍ സഊദിയ്യ; പ്രയാണത്തിലാണ് തങ്ങളെന്ന് സൗദി വ്യവസായ മന്ത്രി

23 Aug 2020 11:10 AM GMT
ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന തൃപ്തി നല്‍കുന്ന നിലയില്‍ ഗുണ നിലവാര മുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലറക്കുകയാണ് ലക്ഷ്യം.

ബംഗാളിൽ സിപിഎമ്മിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല

23 Aug 2020 10:55 AM GMT
പശ്ചിമബംഗാൾ സി.പി.എമ്മിൽ യുവജനങ്ങളുടെ അംഗത്വനിരക്ക് ആശങ്കാജനകമാംവിതം കുറയുന്നതായി പാർട്ടി വിലയിരുത്തലിൽതന്നെ പറയുന്നു.

രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍: വാര്‍ത്ത വ്യാജമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

23 Aug 2020 10:49 AM GMT
രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

എറണാകുളം ചമ്പക്കര മാര്‍ക്കറ്റ് നാളെ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

23 Aug 2020 10:26 AM GMT
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്.

ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് അപകട ഭീഷണിയില്‍

23 Aug 2020 9:47 AM GMT
ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ചൈനയില്‍ യാങ്‌സി നദിക്ക് കുറുകെ പണിതിട്ടുള്ള 'ത്രീ ഗോര്‍ഗ് അണക്കെട്ട്'.

ബിനാമി ബിസിനസ് ഇലക്‌ട്രോണിക് ശൃംഖല വഴി കണ്ടെത്താന്‍ ശ്രമിക്കും

23 Aug 2020 9:37 AM GMT
ബിനാമി ബിസിനസ് നടത്തുന്നുവെന്ന് സംശയിക്കുന്നവുടെ ഇന്റര്‍നെറ്റ് മുഖേനയുള്ള ഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക്...

അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ വാഹനങ്ങള്‍ എടുത്തുമാറ്റേണ്ടതില്ല: കിഴക്കന്‍ പ്രവിശ്യാ മേയര്‍

23 Aug 2020 9:29 AM GMT
പാര്‍ക്കിംഗ് ഫീസ് ടോക്കന്‍ എടുക്കാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ബന്ധപ്പെട്ട കമ്പനി ജീവനക്കാര്‍ എടുത്തു കൊണ്ടു പോവുന്ന രീതി പലര്‍ക്കും കടുത്ത...

സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം: ഹൈക്കോടതി വിധി ജനാധിപത്യത്തിന് കരുത്ത് പകരുന്നതെന്ന് കെയുഡബ്ലിയുജെ

23 Aug 2020 9:11 AM GMT
അച്ചടി ടെലിവിഷന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിതള്ളിയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുളള...

പ്രശാന്ത് ഭൂഷണ് പിന്തുണയുമായി കപില്‍ സിബല്‍

22 Aug 2020 7:41 PM GMT
ഭരണഘടന സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ പരസ്യമായി കോടതിയലക്ഷ്യം കാട്ടുമ്പോള്‍ കോടതികള്‍ നിസ്സഹായരായി നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് കപില്‍ സിബല്‍...

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം

22 Aug 2020 7:14 PM GMT
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം നടക്കുമ്പോള്‍ ക്ലെയിം കിട്ടില്ലെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി കേരള മോട്ടോര്‍ വാഹന...

വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈന്‍ 14 ദിവസമാക്കി കുറച്ചു

22 Aug 2020 6:55 PM GMT
സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും 14 ദിവസമാണ് ക്വാറന്റൈന്‍.

ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലില്‍ പോകാന്‍ തയ്യാറാവണമെന്ന് പ്രശാന്ത് ഭൂഷണ്‍

22 Aug 2020 6:33 PM GMT
സുപ്രീംകോടതിക്കെതിരെയും ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപന്‍മാര്‍ക്കെതിരേയും നടത്തിയ വിവാദപ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്ന്...

തൃശൂര്‍ ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി; കൂടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍

22 Aug 2020 5:34 PM GMT
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3061 ആണ്. ഇതുവരെ രോഗമുക്തരായത് 2177 പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 159 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ്...

കപില്‍ മിശ്ര അതിഥി; ഡല്‍ഹി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്ന് ബ്ലൂംസ്‌ബെറി പിന്‍മാറി

22 Aug 2020 4:45 PM GMT
പുസ്തക പ്രകാശനത്തിനെതിരെ സാമൂഹിക സാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തുകയായിരുന്നു. പുസ്തക പ്രകാശന പരിപാടിയില്‍ കപില്‍ മിശ്രയ്ക്ക് പുറമെ...

യുഎപിഎക്കെതിരേ സിപിഎം പതിക്കുന്ന പോസ്റ്ററുകളിൽ ചോരക്കറയുണ്ട് സഖാവെ

22 Aug 2020 4:31 PM GMT
അഖിലേന്ത്യാ തലത്തില്‍ യുഎപിഎ നിയമത്തിനെതിരേ ശബ്ദിക്കുന്ന സിപിഎം, കേരളത്തില്‍ അതേ നിയമത്തെ ഒരു ആയുധമായി ഉപയോഗിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് നിരവധി ...

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നാളെ; യൂറോപ്പിലെ രാജാവാകാന്‍ പിഎസ്ജിയും ബയേണും

22 Aug 2020 4:09 PM GMT
ലിസ്ബണില്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.30നാണ് മല്‍സരം. ഈ സീസണിലെ അവസാന ക്ലബ്ബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനാണ് ലിസ്ബണില്‍ നാന്ദ്യം കുറിക്കുന്നത്.

പാലക്കാട് ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 89 പേര്‍ക്ക് രോഗമുക്തി

22 Aug 2020 3:56 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 146 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 17 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ...

തൃശൂർ ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ്; 50 പേർക്ക് രോഗമുക്തി

22 Aug 2020 3:00 PM GMT
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3061 ആണ്. ഇതുവരെ രോഗമുക്തരായത് 2177 പേർ.

പ്രതിരോധ താരം സന്ദീപ് സിംഗ് ബ്ലാസ്റ്റേഴ്സില്‍

22 Aug 2020 2:17 PM GMT
ഒരു വര്‍ഷത്തെ കരാറിലാണ് സന്ദീപ് എത്തുക.

വിമാനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

22 Aug 2020 1:42 PM GMT
ഒരു വര്‍ഷം മുന്‍പാണ് ഇബ്രാഹിം ദുബെെയിലേക്കു പോയത്. വിമാനാപകടത്തില്‍ പരിക്കേറ്റ് ആദ്യം കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലായിരുന്നു.

മലപ്പുറം ജില്ലയില്‍ 395 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

22 Aug 2020 1:04 PM GMT
സമ്പര്‍ക്കത്തിലൂടെ 377 പേര്‍ക്ക് വൈറസ്ബാധ. രോഗബാധിതരായി ചികിത്സയില്‍ 2,818 പേര്‍. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 6,929 പേര്‍ക്ക്. 1,883 പേര്‍ക്ക് കൂടി...

മെസ്സിക്ക് വേണമെങ്കില്‍ ബാഴ്‌സ വിടാം; സുവാരസും പുറത്തേക്ക്; മാര്‍ട്ടിന്‍സ് ഇന്‍

21 Aug 2020 7:13 PM GMT
സീനിയര്‍ താരം ലൂയിസ് സുവാരസിനോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുവാരസിനായി നിലവില്‍ അയാക്‌സില്‍ നിന്നും ഓഫര്‍ ഉണ്ട്.

കരിങ്കടലില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി തുര്‍ക്കി

21 Aug 2020 6:55 PM GMT
2023 ഓടെ വാതക ശേഖരത്തെ വാണിജ്യപരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും കരിങ്കടലില്‍ മറ്റ് പ്രകൃതിവാതകങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും തുര്‍ക്കി പ്രസിഡന്റ്...

തിരുവനന്തപുരം ജില്ലയില്‍ 11 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

21 Aug 2020 6:14 PM GMT
രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

ടിപി കൊലക്ക് ശേഷം 'മാഷാഅള്ളാ' സ്റ്റിക്കര്‍: സിപിഎം ആസൂത്രിത നുണപ്രചരണത്തിന്റെ പ്രയോക്താക്കളെന്ന് വി ടി ബല്‍റാം

21 Aug 2020 5:58 PM GMT
പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്‌സിന്റെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ് സിപിഎം എന്ന് ബല്‍റാം ആരോപിച്ചു. എന്നും ആടിനെ...

കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ചെന്ന് ആരോപണം; നെറ്റ്ഫ്‌ലിക്‌സ് മാപ്പ് പറഞ്ഞു

21 Aug 2020 5:33 PM GMT
'മിഗ്‌നോണ്‍സ്' (ക്യൂട്ടിസ്) വേണ്ടി തങ്ങള്‍ ഉപയോഗിച്ചത് അനുചിതമായ കലാസൃഷ്ടി ആണെന്നും. അതില്‍ ഖേദിക്കുന്നു എന്നും നെറ്ഫ്‌ലിക്‌സ് സമൂഹമാധ്യമങ്ങളിലൂടെ...

'വിദ്വേഷ പ്രയോഗത്തിന് സ്ഥാനമില്ല'; ബിജെപി ബന്ധത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്

21 Aug 2020 5:10 PM GMT
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പോസ്റ്റുകള്‍ നീക്കം...

ബിജെപി നേതാവ് പ്രതിയായ പീഡനകേസ് പുനരന്വേഷിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

21 Aug 2020 4:34 PM GMT
പരിപാടിക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചു കൊണ്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റെയ്ഹാനത്ത് ടീച്ചര്‍, സാമൂഹ്യ പ്രവര്‍ത്തക ശ്രീജ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസം 50 വിവാഹങ്ങള്‍ നടത്താം

21 Aug 2020 4:22 PM GMT
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങളുടെ എണ്ണം പ്രതിദിനം 40 ആയി പരിമിതപ്പെടുത്തിയിരുന്നു.

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

21 Aug 2020 3:17 PM GMT
കൊവിഡ് നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോഴിക്കോട് കൊവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി

21 Aug 2020 2:48 PM GMT
കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫറോക്ക്, വില്യാപ്പള്ളി, ഏറാമല, മെഡിക്കല്‍ കോളജ്, മീഞ്ചന്ത എന്നീ പ്രദേശങ്ങളാണ് ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന്...
Share it