ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലില്‍ പോകാന്‍ തയ്യാറാവണമെന്ന് പ്രശാന്ത് ഭൂഷണ്
സുപ്രീംകോടതിക്കെതിരെയും ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപന്‍മാര്‍ക്കെതിരേയും നടത്തിയ വിവാദപ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് ഭൂഷണിന് നിലപാട് പുനരവലോകനം ചെയ്യാന്‍ സുപ്രീംകോടതി നല്കിയ സമയം ഞായറാഴ്ച അവസാനിക്കും.
BY APH22 Aug 2020 6:33 PM GMT
X
APH22 Aug 2020 6:33 PM GMT
ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടി കടുപ്പിച്ചിട്ടും ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കെതിരേ വിമര്‍ശനം ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ജൂഡീഷ്യറിക്ക് ജനാധിപത്യസ്ഥാപനങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്നും കോടതികളില്‍ നിന്നും സംരക്ഷണം കിട്ടുന്നത് ചിലര്‍ക്ക് മാത്രമാണെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കാന്‍ ജയിലില്‍ പോകാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിക്കെതിരെയും ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപന്‍മാര്‍ക്കെതിരേയും നടത്തിയ വിവാദപ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് ഭൂഷണിന് നിലപാട് പുനരവലോകനം ചെയ്യാന്‍ സുപ്രീംകോടതി നല്കിയ സമയം ഞായറാഴ്ച അവസാനിക്കും.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT