- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
രക്ത ദാന ക്യാംപ് സംഘടിപ്പിച്ചു
13 April 2021 3:02 AM GMTദമ്മാം: പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജീയണല്‍ കമ്മറ്റി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.ദമ്മാം കിംങ്ങ് ഫഹദ് ...
ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു
13 April 2021 1:14 AM GMTജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്‌ഷോപ്പ് ജീ...
മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി
13 April 2021 1:01 AM GMTമൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരിക്ക് ക്രൂര ലൈംഗിക പീഡനം ഏറ്റതായി റിപ്പോര്‍ട്ട്. ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍...
വയനാട് ജില്ലയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്; 17 പേര്‍ക്ക് രോഗമുക്തി
12 April 2021 2:25 PM GMTകല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. ...
മാസപ്പിറവി കണ്ടു. കേരളത്തില്‍ വ്രതാരംഭം നാളെ.
12 April 2021 2:22 PM GMTമാസപ്പിറവി കണ്ടും. കേരളത്തില്‍ വ്രതാരംഭം നാളെ.
കോഴിക്കോട് ജില്ലയില്‍ 1010 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 425
12 April 2021 2:01 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 1010 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്ത...
കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനക്കിടേയാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
12 April 2021 1:23 PM GMTകെ എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനക്കിടേയാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. ഷാജിയുടെ കണ്ണൂരിലേയും...
മലപ്പുറം ജില്ലയില്‍ 612 പേര്‍ക്ക് കൊവിഡ്; 253 പേര്‍ക്ക് രോഗമുക്തി
12 April 2021 1:01 PM GMTമലപ്പുറം: ജില്ലയില്‍ ഇന്ന് 612 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 5...
ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം: വി വി പ്രകാശ്
12 April 2021 12:57 PM GMTമലപ്പുറം: ലോകായുക്ത ഉത്തരവ് മാനിച്ച് മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്...
എംഇഎസ് 503 കോടി രൂപയുടെ ബജറ്റ് പാസ്സാക്കി
12 April 2021 12:47 PM GMTപെരിന്തല്‍മണ്ണ: മുസ് ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി (എംഇഎസ്) യുടെ 56ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ച് നടന്നു. 20...
എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരു 'ഗൂര്‍ഖ'യേയും പുറത്താക്കില്ല: അമിത് ഷാ
12 April 2021 12:18 PM GMTപശ്ചിമ ബംഗാളിലെ ബിജെപി സഖ്യകക്ഷിയായിരുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചിരുന്നു. ഇതിനിടേയാണ് ഗൂര്‍ഖകളുടെ വോട്ട് ലക്ഷ്യമാക്കിയുള്ള...
ഗ്യാന്‍വ്യാപി മസ്ജിദ് വിവാദം: ആരാധനാലയങ്ങള്‍ക്കെതിരായ നീക്കം ഉത്തരവാദപ്പെട്ടവര്‍ മൗനം വെടിയണം-ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
12 April 2021 12:05 PM GMTഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം നീട്ടിക്കൊണ്ടു പോവരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ കോടതി കൈക്കൊണ്ട തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും...
തൃശൂര്‍ പൂരം സുരക്ഷിതമായി നടത്തും; വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം
12 April 2021 11:23 AM GMTശക്തമായ പോലിസ് സുരക്ഷയിലായിരിക്കും പൂരം നടത്തുക. ആരോഗ്യവകുപ്പ് വിവിധയിടങ്ങളില്‍ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും.
ഖുര്‍ആനിലെ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന ഹരജി സുപ്രീംകോടതി തള്ളി; അമ്പതിനായിരം രൂപ പിഴ ചുമത്തി
12 April 2021 10:29 AM GMTഷിയ-സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാണ് വസീം റിസ്‌വയുടെ ശ്രമമെന്നാണ് ആക്ടിവിസ്റ്റ് അബ്ബാസ് കസ്മി ആരോപിക്കുന്നത്. ഖുര്‍ആനില്‍...
എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
12 April 2021 9:42 AM GMTനാറാത്ത് (കണ്ണൂര്‍): ബിജെപി ഓഫിസ് പരിസരത്തുനിന്ന് ബോംബ് പിടിച്ച സംഭവത്തില്‍ പോലിസ് കാണിച്ച നിസ്സംഗതയില്‍ പ്രതിഷേധിച്ചതിനു പോലിസ് രജിസ്റ്റര്‍ ചെയ്ത കേസി...
തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി
12 April 2021 9:28 AM GMTകുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. തൃശൂര്‍ കുഴൂര്‍ സ്വദേശി വിനോയ് തോമസ് (45) ആണ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച...
മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
12 April 2021 9:04 AM GMT'അപകടകാരി' എന്ന് അടിസ്ഥാനരഹിതമായ മുന്‍വിധി പറഞ്ഞ ജഡ്ജി തന്നെയാണ് കേസ് പരിഗണിക്കുന്നതെന്നതിനാല്‍ സാധാരണനിലയില്‍ നീതി പ്രതീക്ഷിക്കാവുന്ന...
കൊവിഡ് പ്രതിരോധം: കോഴിക്കോട് ജില്ലയിലെ വാഹനം ഹാജരാക്കണം
11 April 2021 8:01 AM GMTകോഴിക്കോട്: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കായി ജില്ലയിലെ സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ ബാങ്കുകളിലേയും ...
തൃശൂര്‍ പൂരം: പ്രത്യേക മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍; ആശങ്ക വേണ്ടെന്ന് സുനില്‍കുമാര്‍
11 April 2021 7:58 AM GMTതൃശൂര്‍: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പൂരം നടത്തിപ്പില്‍ ആളുകളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍. ഇക്കാര്...
'എന്റെ ജനതക്ക് ഒപ്പം നില്‍ക്കുന്നതില്‍ നിന്ന് ലോകത്തെ ഒരു ശക്തിക്കും എന്നെ തടയാനാവില്ല'; ബിജെപിയെ വെല്ലുവിളിച്ച് മമത
11 April 2021 7:21 AM GMT'ബിജെപി അവരുടെ സര്‍വ സന്നാഹങ്ങളും പ്രയോഗിക്കട്ടെ, എന്നാല്‍, എന്റെ ജനതക്ക് ഒപ്പം നില്‍ക്കുന്നതില്‍ നിന്നും അവരുടെ വേദനകളില്‍ പങ്കുചേരുന്നതില്‍ നിന്നും...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ ഒന്നരലക്ഷം കടന്നു
11 April 2021 6:15 AM GMTകഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണമുയരുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും...
മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ സൈനിക നടപടി; 82 പേര്‍ കൊല്ലപ്പെട്ടു
11 April 2021 5:49 AM GMTഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തില്‍ തോക്കിന്‍ മുമ്പില്‍ പൊലിഞ്ഞത് 618 ജീവനുകളാണ്.
സംഘപരിവാര്‍ ആക്രമണത്തിനെതിരേ പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു: നടന്‍ ഹരീഷ് പേരടി
11 April 2021 5:01 AM GMTപാലക്കാട്: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്കില...
സാങ്കേതിക തകരാര്‍; കരിപ്പൂരിലേക്കുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി
11 April 2021 3:15 AM GMTകോഴിക്കോട്: സാങ്കേതിക തരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി മറ്റൊരു എയര്‍പോര്‍ട്ടില്‍ ഇറക്കി. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക...
ശത്രുക്കളെ സഹായിച്ചെന്ന്; സൗദിയില്‍ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയരാക്കി
11 April 2021 2:58 AM GMTറിയാദ്: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയരാക്കി.പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യ...
മന്‍സൂര്‍ വധക്കേസ്: രണ്ടാംപ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
11 April 2021 2:30 AM GMTപ്രതിയുടെ മരണത്തില്‍ കെ സുധാകരനും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന്...
കൊവിഡ് വാക്‌സിന്‍ ക്ഷാമം: കേന്ദ്രത്തിന് പിഴവ് പറ്റിയെന്ന് സോണിയാഗാന്ധി
11 April 2021 2:18 AM GMTരോഗ ബാധ കൂടുന്നതും സാധാരണക്കാരുടെ ജീവിതമായി ഏറെ ബന്ധമുണ്ടെന്നും. വൈറസിന്റെ ആക്രമണത്തില്‍ ഏറ്റവും ക്ലേശിക്കേണ്ടി വരിക സമൂഹത്തിലെ സാധാരണക്കാരാവും എന്നും ...
കൂട്ടുകാരനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍
11 April 2021 1:28 AM GMTവേങ്ങര(മലപ്പുറം): കൂട്ടുകാരനെ കൊന്ന് ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയില്...
ഡോ: കെ പി ശംസുദ്ദീന്‍ തിരൂര്‍ക്കാടിന്റെ മാതാവ് നിര്യാതയായി
11 April 2021 1:09 AM GMTതിരൂര്‍ക്കാട്: ചരിത്രകാരനും ഭാഷാഗവേഷകനും കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെയുടിഎ)സംസ്ഥാന പ്രസിഡന്റുമായ ഡോ: കെ പി ശംസുദ്ദീന്‍ തിരുര്‍ക്കാടിന്റെ മാത...
































