- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശത്രുക്കളെ സഹായിച്ചെന്ന്; സൗദിയില്‍ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയരാക്കി
BY APH11 April 2021 2:58 AM GMT
X
APH11 April 2021 2:58 AM GMT
റിയാദ്: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയരാക്കി.
പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മുഹമ്മദ് ബിന്‍ അലി യഹ്യയ അഖാം, ശാഹിര്‍ ബിന്‍ ഈസാ ബിന്‍ ഖാസിം ഹഖവി, ഹമൂദ് ബിന്‍ ഇബ്രാഹീം ബിന്‍ അലി ഹാസിമി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
രാജ്യ സുരക്ഷക്കും സൈനിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ശത്രുക്കളെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റാരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിരുന്നു.
രാജ്യദ്രോഹ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ പ്രത്യേക കോടതിയാണ് ആദ്യമായി വധശിക്ഷ വിധിച്ചത്. ശേഷം മേല്‍ കോടതികള്‍ ഇത് ശരിവെക്കുകയും ഭരണാധികാരി സല്‍മാന്‍ രാജാവ് കൂടി ശിക്ഷ നടപ്പിലാക്കാന്‍ അനുമതി നല്‍കിയതോടെയാണ് ശിക്ഷ നടപ്പിലായത്. ദക്ഷിണ മേഖലാ സൈനിക ആസ്ഥാനത്ത് വെച്ചാണ് മൂവരുടെയും വധശിക്ഷ നടപ്പിലാക്കിയത്.
Next Story
RELATED STORIES
സഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMT