Sub Lead

സാങ്കേതിക തകരാര്‍; കരിപ്പൂരിലേക്കുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാര്‍; കരിപ്പൂരിലേക്കുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി
X

കോഴിക്കോട്: സാങ്കേതിക തരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി മറ്റൊരു എയര്‍പോര്‍ട്ടില്‍ ഇറക്കി. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ് വിമാനം ആണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് സംഭവം.

യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിച്ചു.

Next Story

RELATED STORIES

Share it