- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യല്‍ മീഡിയയില്‍ ലഹരിമരുന്ന് കൈവശം വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിന്റെ പക്കലുണ്ടായിരുന്നത് കല്ലുപ്പ്
BY SVD25 Feb 2026 9:59 AM GMT

X
SVD25 Feb 2026 9:59 AM GMT
കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ലഹരിമരുന്ന് കൈവശം വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിന്റെ പക്കലുണ്ടായിരുന്നത് കല്ലുപ്പ്. യുവാവ് തന്നെയാണ് ഇക്കാര്യം പോലിസിനോട് പറഞ്ഞത്.
ലഹരിമരുന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ചും ലഹരി ഉപഭോഗം പ്രോല്‍സാഹിപ്പിക്കും വിധമുള്ള വീഡിയോയാണ് യുവാവ് പോസ്റ്റ് ചെയ്തിരുന്നത്.കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ വിഷ്ണുവാണ് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. 'മിസ്റ്റര്‍ ബുദ്ധന്‍' എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു വീഡിയോ എത്തിയത്.
പിന്നാലെ പോലിസ് യുവാവിന്റെ വീട്ടിലെത്തി. പിന്നീട് തന്റെ കൈയ്യിലുണ്ടായിരുന്നത് ഉപ്പാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പോലിസും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















