Latest News

തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി
X

കുവൈത്ത് സിറ്റി: തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. തൃശൂര്‍ കുഴൂര്‍ സ്വദേശി വിനോയ് തോമസ് (45) ആണ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്. ജസീറ എയര്‍വേസില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്ററായിരുന്നു.

ഭാര്യ: സിജി. മക്കള്‍: അപര്‍ണ, എയ്ഞ്ചല്‍, അഞ്ജലി.

Next Story

RELATED STORIES

Share it