- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
തീവണ്ടി തട്ടി വയോധിക മരിച്ചു
27 Oct 2021 6:57 AM GMTപരപ്പനങ്ങാടി: 64 കാരി തീവണ്ടി തട്ടി മരിച്ചു. പരപ്പനങ്ങാടി അറ്റതങ്ങാടിയിലെ തെക്കുംപറമ്പില്‍ നഫീസ (64) ആണ് ഇന്ന് പുലര്‍ച്ചെ തീവണ്ടി തട്ടി മരിച്ചത്. ഇവര്‍...
'ഹിന്ദു ബാങ്ക്, അക്ഷയ ശ്രീ, ഗ്രാമീണ്‍ സമൃതി സൂപ്പര്‍മാര്‍ക്കറ്റുകള്‍'; കേരളത്തിലേക്ക് നുഴഞ്ഞ് കയറ്റം ശക്തമാക്കാന്‍ ആര്‍എസ്എസ്
27 Oct 2021 6:52 AM GMTഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസിന് സഹകരണ മേഖലയില്‍ ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന്...
മണ്ണാര്‍ക്കാട് ഡിഇ ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
27 Oct 2021 3:26 AM GMTമണ്ണാര്‍ക്കാട്: പ്ലസ് വണ്‍ സീറ്റ് കുറവു നികത്തുക, വിദ്യാര്‍ഥികളുടെ തുടര്‍ പഠനം യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മണ്ണാര്‍ക്കാട് മേഖല...
കെജ്രിവാളിന്റെ രാമക്ഷേത്ര ദര്‍ശനം വിവാദമാവുന്നു; ബാബരി മസ്ജിദിലെ ഹിന്ദുത്വ അനീതിയെ അംഗീകരിക്കുന്നുണ്ടോയെന്ന് പോപുലര്‍ ഫ്രണ്ട്
27 Oct 2021 3:17 AM GMTമതവും രാഷ്ട്രീയവും തമ്മില്‍ ചേര്‍ത്തത് ബിജെപിയാണെന്നും അതിന് പുറകെ ആംആദ്മി പാര്‍ട്ടി പോകുന്നു എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
കൊവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
27 Oct 2021 2:24 AM GMTകോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി ന...
ജെ എന്‍ ഹോക്കി സംസ്ഥാന യോഗ്യത മത്സരങ്ങള്‍ സമാപിച്ചു
27 Oct 2021 2:21 AM GMTതൃശൂര്‍: ജവഹര്‍ലാല്‍ നെഹ്‌റു ഹോക്കി സംസ്ഥാന യോഗ്യത മത്സരങ്ങള്‍ക്ക് തൃശൂരില്‍ സമാപനം. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ജെ എന്‍ ഹ...
മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍
27 Oct 2021 1:42 AM GMTന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും....
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
27 Oct 2021 1:09 AM GMTതിരുവനന്തപുരം: കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് വൈകുന്നേരം 05.30 മുതല്‍ 28ന് രാത്രി 11.30 വരെ 2.0 മുതല്‍ 3.0 മീറ്റര്‍ വരെ ഉയരത്തില...
അവധിക്കു നാട്ടില്‍ പോകാനിരിക്കെ പക്ഷാഘാതം തളര്‍ത്തി; സോഷ്യല്‍ ഫോറം സഹായത്തോടെ തിരൂര്‍ സ്വദേശിയെ തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു
27 Oct 2021 1:06 AM GMTജിദ്ദ: മുപ്പതു വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ചു വരുന്ന മലപ്പുറം തിരൂര്‍ അന്നാര സ്വദേശി മുഹമ്മദലിയെ പക്ഷാഘാതം സംഭവിച്ചതിനാല്‍ കിംഗ് അബ്ദു...
ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: സാക്ഷികളുടെ സുരക്ഷ യുപി സര്‍ക്കാര്‍ ഉറപ്പ് വരുത്തണം; സാക്ഷികളുടെ എണ്ണം കുറഞ്ഞത് എന്ത് കൊണ്ടെന്നും സുപ്രീംകോടതി
26 Oct 2021 8:01 AM GMTന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധക്കാരെ കാറിടിപ്പിച്ചു കൊന്ന കേസില്‍ യുപി സര്‍ക്കാരിനെതിരേ സ്വരം കടുപ്പിച്ച് സുപ്രിംകോടതി. സാക്ഷികളുടെ സുര...
പാകിസ്താന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരേ യുഎപിഎ
26 Oct 2021 7:23 AM GMTശ്രീനഗര്‍: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യാപാക് മത്സരത്തില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്മീരില്‍ വിദ്യാര്‍ഥികള്‍ക്കും കോളജ് ജീവനക്കാര്‍ക...
വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
26 Oct 2021 6:42 AM GMTകോയമ്പത്തൂര്‍: വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്...
കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി
26 Oct 2021 5:38 AM GMTതിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലിസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയ...
വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലിസ്
26 Oct 2021 5:00 AM GMTഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ...
സ്‌കൂള്‍ ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ ടാക്‌സ് ഒഴിവാക്കി
26 Oct 2021 4:53 AM GMTതിരുവനന്തപുരം: കൊവിഡ് കാലത്തെ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രൊട്ടോകോള്‍ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്‌കൂള്‍ ...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍
26 Oct 2021 4:11 AM GMTതിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പോലിസ് അറസ്റ്റ് ചെയ്തു. കോര...
പണമിടപാട് സ്ഥാപനത്തിലെ സ്വര്‍ണം തിരിമറി നടത്തി ഒന്നര കോടിയോളം തട്ടിയെടുത്തു; ജീവനക്കാര്‍ പിടിയില്‍
26 Oct 2021 3:36 AM GMTപാല: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വര്‍ണം തിരിമറി നടത്തി ഒന്നര കോടിയോളം തട്ടിയെടുത്ത കേസില്‍ ജീവനക്കാര്‍ പിടിയില്‍. പാലാ കെപിബി നിധി ലിമിറ്റഡ് എന്ന...
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക്; സംസ്ഥാനത്ത് ഇന്നും മഴ തുടരും
26 Oct 2021 3:27 AM GMTമുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വൈകിട്ടോടെ മഴ ശക്തമായി. ...
ബലാല്‍സംഗ ശ്രമം ചെറുത്ത 22 കാരിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു
26 Oct 2021 3:08 AM GMTമലപ്പുറം: മലപ്പുറം കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ചെറുത്ത 22 കാരിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേ...
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍
26 Oct 2021 2:27 AM GMTതിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയി...
കൊല്ലങ്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
26 Oct 2021 1:40 AM GMTപാലക്കാട്: കൊല്ലങ്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. വടക്കേഞ്ചേരി സ്വദേശി വാസുവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കടയില്‍ നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത...
ആര്യന്‍ ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 Oct 2021 1:37 AM GMTമുംബൈ: ആഢംബര കപ്പലിലെ ലഹരി കേസില്‍ ആര്യന്‍ ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധ...
പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു; അമ്മ അറസ്റ്റില്‍
26 Oct 2021 1:02 AM GMTമലപ്പുറം: ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. അമ്മയെ മലപ്പുറം വനിതാ സ്‌റ്റേഷന്‍ എസ്‌ഐ റ...
മീഡിയ ആന്റ് പിആര്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
26 Oct 2021 12:56 AM GMTപുത്തനത്താണി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സോണിന് കീഴിലുള്ള ജില്ലാ, ഡിവിഷന്‍ നേതൃത്വങ്ങള്‍ക്കായി മീഡിയ ആന്...
പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍
25 Oct 2021 5:16 PM GMTതിരുവനന്തപുരം: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച രണ്ട് പേര്‍ പൂവാര്‍ പൊലീസിന്റെ പിടിയില്‍. കന്യാകുമാരി മേല്‍പാലത്ത് പ്രദീപ്, വിളവന്‍കോട്...
മുല്ലപ്പെരിയാര്‍: നാളെ ഉദ്യോഗസ്ഥതല യോഗം
25 Oct 2021 4:46 PM GMTകട്ടപ്പന: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ ഉദ്യോഗസ്ഥതല യോഗം ചേരും. എഡിഎം, ജില്ലാ പോലിസ് മേധാവി,തഹസ...
ഭക്ഷ്യവിഷബാധ; 12 വിദ്യാര്‍ഥികള്‍ ചികിത്സ തേടി
25 Oct 2021 4:25 PM GMTകോഴിക്കോട്: ജില്ലയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ പെരുമണ്ണയിലുള്ള ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികള്‍ ...
മലപ്പുറം ഗവ. കോളജില്‍ സീറ്റുകള്‍ ഒഴിവ്
25 Oct 2021 3:47 PM GMTമലപ്പുറം: സര്‍ക്കാര്‍ കോളജില്‍ ഒന്നാം വര്‍ഷ ബി എ അറബിക്, ബി എ ഉറുദു, ബി എ ഇസ്‌ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. ബിഎ അറ...
'അവര്‍ വെറുപ്പ് നിറയ്ക്കുകയാണ്, അവരോട് പൊറുക്കുക'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
25 Oct 2021 3:15 PM GMTന്യൂഡല്‍ഹി: പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് മല്‍സരത്തിലെ നിരാശാജനകമായ തോല്‍വിക്കുപിന്നാലെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ഇന്ത്യന്‍ പേസ് ബൗളര്...
തൃശൂര്‍ ജില്ലയില്‍ 560 പേര്‍ക്ക് കൂടി കൊവിഡ്; 953 പേര്‍ രോഗമുക്തരായി
25 Oct 2021 2:51 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 560 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 953 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3...
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; ആറളം സ്‌കൂളില്‍ നിന്നും ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ദുരുഹത
25 Oct 2021 1:49 PM GMTഇരിട്ടി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പൂട്ടിക്കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂര്‍ ആറളത്തെ ഗവണ്മെന്റ് ...
പ്രവാചക ദര്‍ശനങ്ങളിലെ സഹജീവിസ്‌നേഹം കാലഘട്ടത്തിന്റെ ആവശ്യം: ആന്റോ ആന്റണി എംപി
25 Oct 2021 1:09 PM GMTപത്തനംതിട്ട: പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് പകര്‍ന്ന് നല്‍കിയത് മാനവ സാഹോദര്യത്തിന്റെ സന്ദേശമാണെന്ന് ആന്റോ ആന്റണി എം പി. കേരളാ മുസ്‌ലിം യുവജന ഫെഡറേഷ...
കോഴിക്കോട് ജില്ലയില്‍ 559 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 984, ടി.പി.ആര്‍ 9.78%
25 Oct 2021 1:04 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 559 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറ...
'ഈ വിഡ്ഢിത്തം അവസാനിപ്പിക്കണം'; മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി ഇര്‍ഫാന്‍ പത്താന്‍
25 Oct 2021 12:42 PM GMTന്യൂഡല്‍ഹി: പാകിസ്താനെതിരായ ലോകകപ്പിലെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.Even I was...
കോട്ടയം ജില്ലയില്‍ 340 പേര്‍ക്ക് കൊവിഡ്; 718 പേര്‍ക്കു രോഗമുക്തി
25 Oct 2021 12:40 PM GMTകോട്ടയം: ജില്ലയില്‍ 340 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 337 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്...
ഖത്തറില്‍ ഇന്ന് 122 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
25 Oct 2021 11:35 AM GMTദോഹ: ഖത്തറില്‍ ഇന്ന് 122 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ...








































