കോട്ടയം ജില്ലയില്‍ 340 പേര്‍ക്ക് കൊവിഡ്; 718 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 340 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 337 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര് രോഗബാധിതരായി. 718 പേര് രോഗമുക്തരായി. 3336 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 145 പുരുഷന്മാരും 160 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 64 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 3221 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 318830 പേര് കോവിഡ് ബാധിതരായി. 313619 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25272 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം35
മീനച്ചില്‍15,
തൃക്കൊടിത്താനം15
വാഴപ്പള്ളി13
കൂട്ടിക്കല്‍12
പുതുപ്പള്ളി10
കരൂര്‍, കടപ്ലാമറ്റം, മുണ്ടക്കയം9
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കുറിച്ചി, മാടപ്പള്ളി8
മരങ്ങാട്ടുപിള്ളി, കറുകച്ചാല്‍, ആര്‍പ്പൂക്കര7
പള്ളിക്കത്തോട്, ചിറക്കടവ്, അയര്‍ക്കുന്നം, ചെമ്പ്, എരുമേലി6
പാലാ5
കൂരോപ്പട, ഉദയനാപുരം, വൈക്കം, മണിമല, കങ്ങഴ, പായിപ്പാട്, മുത്തോലി, മീനടം4
ഭരണങ്ങാനം, പൂഞ്ഞാര്‍, പനച്ചിക്കാട്, വെള്ളാവൂര്‍, തലയോലപ്പറമ്പ്, മുളക്കുളം, വെളിയന്നൂര്‍, കോരുത്തോട്, പാറത്തോട്, നെടുംകുന്നം, മാഞ്ഞൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ്, എലിക്കുളം, വിജയപുരം, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, അയ്മനം, ഞീഴൂര്‍3
കടുത്തുരുത്തി, കാണക്കാരി, പാമ്പാടി, പൂഞ്ഞാര്‍ തെക്കേക്കര, കിടങ്ങൂര്‍, മണര്‍കാട്, കുറവിലങ്ങാട്, രാമപുരം, വാകത്താനം, ടി.വി പുരം, വാഴൂര്‍, തീക്കോയി, വെള്ളൂര്‍, മേലുകാവ്, തിടനാട്2
കൊഴുവനാല്‍, തലയാഴം, തലപ്പലം, കുമരകം, കടനാട്, മറവന്തുരുത്ത്1.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT