മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ മറ്റൊരു വ്യാജക്കേസ് സൃഷ്ടിച്ചു; ഗുരുതര കണ്ടെത്തലുകള്‍

23 Aug 2021 6:02 AM GMT
ട്വന്റിഫോർ ന്യൂസ് മലബാർ റീജ്യണൽ ചീഫ് ദീപക് ധർമ്മടവും ​ഗൂഡാലോചനയിൽ പങ്കാളിയായെന്ന് റിപോർട്ടിൽ എടുത്തുപറയുന്നുണ്ട്.

രാജ്യത്ത് ഒക്ടോബർ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കും

23 Aug 2021 5:30 AM GMT
മൂന്നാം തരംഗത്തിൽ മുതിർന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടിൽ പറയുന്നത്.

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സുനില്‍ പി ഇളയിടത്തിന് പിന്തുണയുമായി ആര്‍എസ്എസ് മുഖപത്രം

20 Aug 2021 6:16 AM GMT
മത തീവ്രവാദികള്‍ സുനില്‍ പി ഇളയിടത്തിനെതിരേ എന്ന നിലയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ തലക്കെട്ടുകള്‍.

ആ കാലയളവിൽ ജെആര്‍എഫ് ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ല; ആരോപണങ്ങളിൽ വിശദീകരണവുമായി ചിന്ത ജെറോം

20 Aug 2021 5:25 AM GMT
ഇക്കാര്യം സംബന്ധിച്ച യൂനിവേഴ്‌സിറ്റി രേഖകളും പുറത്തുവന്നിരുന്നു.

കെ റെയിൽ: എതിർപ്പുകൾ അവ​ഗണിച്ച് കുടിയൊഴിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങി സർക്കാർ

20 Aug 2021 5:12 AM GMT
കെ റയിൽ വരുന്നതോടെ ഒരു ലക്ഷത്തോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. ഇതിനോടകം തന്നെ പാത കടന്നുപോകുന്ന മേഖലകളിലെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്.

സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലിസ് അറസ്റ്റ് ചെയ്തു

20 Aug 2021 4:05 AM GMT
ഇക്കഴിഞ്ഞ ശനിയാഴ്ച കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ എന്നയാള്‍ ഓഫീസിന് സമീപത്ത് വച്ച് തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് യുവതി ...

വിവാഹദിവസം ഭർതൃവീട്ടിൽ നിന്ന് നാൽപത് പവൻ സ്വർണം കവർന്നു

20 Aug 2021 3:53 AM GMT
ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കൺവൻഷൻ സെന്ററിൽ സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം.

വിവാദമായതിന് പിന്നാലെ മോദി ക്ഷേത്രത്തിലെ നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി

20 Aug 2021 2:57 AM GMT
ക്ഷേത്രവും ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട്. പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല.

പെറ്റി കേസുകളുടെ എണ്ണം കൂട്ടണം; വയര്‍ലസിലൂടെ കൊച്ചി ഡിസിപി അയച്ച സന്ദേശം പുറത്ത്

20 Aug 2021 2:32 AM GMT
കൊവിഡ് പരിശോധനയുടെ മറവില്‍ പോലിസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ...

ഓണച്ചെലവിന് കർഷകരിൽ നിന്ന് പണപ്പിരിവ്; വകുപ്പുതല അന്വേഷണ റിപോർട്ട് ഇന്ന്

20 Aug 2021 2:16 AM GMT
സംഭവം വിവാദമായതോടെ പണം തിരികെ നൽകി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ വനപാലകർ നടത്തുന്നതായി റിപോർട്ടുണ്ട്.

യു എസ് സൈനിക വിമാനത്തില്‍ നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം സാകി അന്‍വരിയും

20 Aug 2021 2:09 AM GMT
തിങ്കളാഴ്ച കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി -17 ന്റെ ചക്രങ്ങള്‍ക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്.

അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നത്; യുഎൻ രക്ഷാസമിതിയില്‍ മന്ത്രി ജയ്ശങ്കര്‍

20 Aug 2021 2:00 AM GMT
അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണ്.

കേന്ദ്ര സര്‍ക്കാറിനെതിരേ യോജിച്ച പോരാട്ടത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും

20 Aug 2021 1:53 AM GMT
ആം ആദ്മി പാര്‍ടിയെയും ബിഎസ്പിയെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല.

ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കൊവിഡ് ബാധിതർ

20 Aug 2021 1:37 AM GMT
ഇരുപത്തിനാല് മണിക്കൂറിനിടെ ലോകത്ത് 5.29 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി എഴുപത്തിയാറ് ലക്ഷം പേരാണ് ചികിൽസയിലുള്ളത്.

വിദേശയിനം പട്ടികളെ സംരക്ഷണത്തിന് നിർത്തി മയക്കുമരുന്ന് കടത്ത്

20 Aug 2021 1:29 AM GMT
ഇവരിൽ നിന്ന് ഒരു കിലോയോളം എംഡിഎഎ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീമോൻ ആണ് സംഘത്തിന്‍റെ തലവൻ.

ജമ്മു കശ്മീർ അപ്നി പാർട്ടി നേതാവ് ​​ഗുലാം ഹസ്സൻ ലോൺ സായുധാക്രമണത്തിൽ കൊല്ലപ്പെട്ടു

20 Aug 2021 12:59 AM GMT
കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടന്ന നാലാമത്തെ സമാന സംഭവമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

വനംവകുപ്പ് കൈക്കൂലി കേസ്: ഉന്നത ഉദ്യോഗസ്ഥ ബന്ധമെന്ന് സൂചന, രണ്ട് പേരെ കൂടി പ്രതി ചേർത്തു

20 Aug 2021 12:52 AM GMT
കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സലിം അറസ്റ്റിലായത്. 75,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസ് പിടികൂടിയത്.

അമേരിക്കൻ അധിനിവേശത്തിന്റെ ബലിയാടുകൾ

19 Aug 2021 3:06 PM GMT
അന്താരാഷ്ട്ര മാധ്യമമായ അൽ അറബിയിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ

രാജ്യത്ത് രണ്ടാംഡോസ് വാക്സിന്‍ യഥാസമയം ലഭിക്കാത്തത് 3.86 കോടി പേര്‍ക്ക്

19 Aug 2021 2:50 PM GMT
ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചവരില്‍ 3.86 കോടി പേര്‍ക്ക് രണ്ടാം ഡോസ് ലഭ്യമായിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സെന്റര്‍...

നാലഞ്ച് ദിവസം മുമ്പ് നടന്നതല്ലേ; യുഎസ് വിമാനത്തിൽ നിന്ന് ആളുകൾ വീണുമരിച്ച സംഭവത്തിൽ ബൈഡന്റെ പ്രതികരണം

19 Aug 2021 12:56 PM GMT
അഫ്ഗാനിസ്താനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിൽ കുറ്റബോധമില്ലെന്നും, ഉചിതമായ സമയത്താണ് നടപടിയെന്നും ബൈഡൻ നേരത്തെ പ്രതികരിച്ചിരുന്നു.

മതപരിവർത്തന നിരോധന നിയമത്തിലെ പല വകുപ്പുകളും ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തു

19 Aug 2021 12:06 PM GMT
അനാവശ്യമായ പീഡനങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് വിക്രം നാഥിന്റെയും ജസ്റ്റിസ് ബിരേൻ വൈഷ്ണവിന്റെയും ബെഞ്ച് ഇടക്കാല...

അഫ്​ഗാനിലേക്കാൾ താലിബാനികൾ കേരളത്തിൽ: മുസ് ലിംവിരുദ്ധ പോസ്റ്റ് പങ്കുവച്ച് സുനിൽ പി ഇളയിടം

19 Aug 2021 10:10 AM GMT
പോസ്റ്റിൽ പങ്കുവച്ചതാകട്ടെ ഒരു കയ്യിൽ ഖുർആനും ഒരു കയ്യിൽ തോക്കുമായി നിൽക്കുന്ന ഹമാസ് പോരാളിയുടേതാണ്.

ബംഗാൾ തിരഞ്ഞെടുപ്പിനിടെ നടന്ന കൊലപാതകങ്ങളിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

19 Aug 2021 9:32 AM GMT
ബം​ഗാൾ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന ആക്രമണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐക്ക് കഴിയുമെന്ന് ബിജെപി ബം​ഗാൾ ഘടകം

കൂട്ടിലടച്ച തത്തയെ (സിബിഐ) തുറന്നുവിടൂ; കേന്ദ്രസർക്കാരിനോട് മദ്രാസ് ഹൈക്കോടതി

18 Aug 2021 7:43 AM GMT
പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്വമുള്ള കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അതേ നിലയിലുള്ള സ്വയംഭരണാവകാശം സിബിഐയ്ക്ക് ഉണ്ടായിരിക്കണം എന്നും...

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരേ പതിനൊന്ന് ജില്ലാ കമ്മിറ്റികള്‍

18 Aug 2021 6:07 AM GMT
ഹരിത കമ്മിറ്റിയെ മരവിപ്പിച്ചും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനോട് വിശദീകരണം ചോദിച്ചുകൊണ്ടുമുള്ള നടപടിയാണ് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം...

കാബൂളിൽ നിന്ന് പുറപ്പെട്ട അമേരിക്കൻ സേന വിമാനത്തിന്റെ ടയറിൽ മനുഷ്യ ശരീരാവശിഷ്‌ടങ്ങൾ; അന്വേഷണവുമായി വ്യോമസേന

18 Aug 2021 5:00 AM GMT
അമേരിക്കൻ വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളിൽ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറിൽ ഇറങ്ങിയത്.

മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ

18 Aug 2021 3:13 AM GMT
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്‌നയുടെ പേരും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ട്.

കൊവിഡാനന്തര ചികിൽസയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം ഈടാക്കും; ഉത്തരവിറങ്ങി

18 Aug 2021 2:53 AM GMT
പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്‍റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെയാണ് തുക...

ഫാത്തിമ തഹ്‌ലിയക്കെതിരേ അധിക്ഷേപ കമന്റുകളുമായി ലീഗ് പ്രവര്‍ത്തകര്‍

18 Aug 2021 2:47 AM GMT
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും അധിക്ഷേപിച്ചും കമന്റുകളുണ്ട്.

എംഎസ്എഫുകാർ ഫേസ്ബുക്കിലെ ഫാൻസ്‌ അസോസിയേഷൻ ആകരുതെന്ന് പി കെ നവാസ്

18 Aug 2021 2:14 AM GMT
പാർട്ടിക്കും പാണക്കാട് തങ്ങൾമാർക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും തന്നിൽ നിന്നുണ്ടായിട്ടില്ല.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയിലേക്ക്

18 Aug 2021 1:59 AM GMT
1,33,285 പുതിയ കേസുകൾ റിപോർട്ട് ചെയ്‌ത അമേരിക്കയാണ് പ്രതിദിന കണക്കിൽ മുന്നിൽ.

പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആലുവ സ്വദേശി അറസ്റ്റിൽ

18 Aug 2021 1:48 AM GMT
യുവതിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.

നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ച് ബിജെപി പ്രവർത്തകൻ

18 Aug 2021 1:31 AM GMT
റിയൽ എസ്റ്റേറ്റ് ഏജന്റായ മയൂർ മുണ്ടെ പൂനെയിലെ അന്ധ് മേഖലയിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്.

മാന്ദാമംഗലത്ത് വാഴ കൃഷിയുടെ മറവിൽ വൻ ചാരായ നിർമ്മാണം

18 Aug 2021 1:05 AM GMT
എക്സൈസ് ഉദ്യോഗസ്ഥർ കരാറെടുത്ത വാഴക്കുലകൾ വെട്ടാനെന്ന വ്യാജേനയാണ് പുലർച്ചെ വാഴത്തോട്ടത്തിലെത്തി പ്രതിയെ പിടികൂടിയത്.

കശ്മീരില്‍ ബിജെപി നേതാവിനെ വധിച്ചു; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് ബിജെപി നേതാക്കള്‍

18 Aug 2021 12:49 AM GMT
ആഗസ്തിൽ സായുധർ വധിക്കുന്ന കശ്മീരിലെ രണ്ടാമത്തെ ബിജെപി നേതാവാണ് ദര്‍.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍

17 Aug 2021 7:54 AM GMT
അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
Share it