- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദമായതിന് പിന്നാലെ മോദി ക്ഷേത്രത്തിലെ നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി
ക്ഷേത്രവും ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട്. പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല.
BY ABH20 Aug 2021 2:57 AM GMT

X
ABH20 Aug 2021 2:57 AM GMT
പുനെ: പുനെയിൽ നിർമിച്ച നരേന്ദ്രമോദി ക്ഷേത്രത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി. ക്ഷേത്രം നിർമിച്ച ബിജെപി പ്രവർത്തകൻ മയൂർ മുണ്ടെ തന്നെയാണ് വ്യാപക വിമർശനം ഉയർന്നതോടെ ബുധനാഴ്ച രാത്രി പ്രതിമ മാറ്റിയത്.
ക്ഷേത്രവും ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട്. പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തിൽനിന്ന് പ്രതിമ നീക്കം ചെയ്തതെന്നാണ് അറിയുന്നത്.
പ്രതിപക്ഷ പാർട്ടികൾ ക്ഷേത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. ക്ഷേത്ര നിർമാണം വിവാദമായതോടെ ക്ഷേത്രം നിർമിച്ച മയൂർ മുണ്ടെയെ ബിജെപി കൈവിട്ടു. ക്ഷേത്രം നിർമിച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം പറയുന്നത്. ക്ഷേത്രം നിർമിച്ച പ്രവർത്തകനെതിരേ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















