- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണച്ചെലവിന് കർഷകരിൽ നിന്ന് പണപ്പിരിവ്; വകുപ്പുതല അന്വേഷണ റിപോർട്ട് ഇന്ന്
സംഭവം വിവാദമായതോടെ പണം തിരികെ നൽകി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ വനപാലകർ നടത്തുന്നതായി റിപോർട്ടുണ്ട്.
കട്ടപ്പന: ഏലം കർഷകരിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം ഇന്ന് അന്വേഷണ റിപോർട്ട് സമർപ്പിക്കും. കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപോർട്ട് നൽകുക.
അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ഫ്‌ളയിങ് സ്ക്വാഡ് ഡിഎഫ്ഒ പുളിയന്മല, വണ്ടൻമേട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തിയിരുന്നു. കൂടാതെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. കുമളി റേഞ്ച് പുളിയൻമല സെക്‌ഷനിലെ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ രാജു എന്നിവരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ പണം തിരികെ നൽകി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ വനപാലകർ നടത്തുന്നതായി റിപോർട്ടുണ്ട്. കർഷകരിൽ നിന്ന് ആയിരം മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയത്. പുളിയൻമലയിലെ തോട്ടമുടമയുടെ പക്കൽ നിന്ന് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനം മന്ത്രി എ കെ ശശീന്ദ്രൻ നടപടിയെടുക്കുകയായിരുന്നു.
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര് സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT