ബന്ദിനിടയിൽ തിക്രി അതിർത്തിയിൽ 32 കാരനായ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

8 Dec 2020 10:46 AM GMT
സോണിപത്തിലെ ഗോഹാന പ്രദേശത്ത് താമസിക്കുന്ന അജയ് മൂർ എന്ന കർഷകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിജെപി പ്രവർത്തകന്റെ വധം; വെടിവച്ചത് ബിജെപിക്കാർ തന്നെയെന്ന് ബംഗാൾ പോലിസ്

8 Dec 2020 10:21 AM GMT
പ്രതിഷേധത്തിൽ സായുധരായ ആളുകളെ ബിജെപി കൊണ്ടുവന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പശ്ചിമ ബംഗാൾ പോലിസ് ട്വീറ്റിൽ പറഞ്ഞു.

കർഷക പ്രക്ഷോഭം കനക്കുന്നു; ചർച്ചയ്ക്ക് വഴങ്ങി അമിത് ഷാ

8 Dec 2020 10:03 AM GMT
ആറാം ഘട്ട ചർച്ചയ്ക്ക് ഒരു ദിവസം മുമ്പ് തന്നെ കർഷകരെ വീണ്ടും ചർച്ചയക്ക് വിളിച്ചത് സർക്കാർ നിലപാടിൽ നിന്ന് അയയുന്നു എന്നുവേണം കരുതാൻ

തദ്ദേശ തിരഞ്ഞെടുപ്പ്: അഞ്ചു ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

7 Dec 2020 7:26 PM GMT
പോളിങ് കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം ഇന്നലെ പൂർത്തിയാക്കിയിരുന്നു.

തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിനിടെ വിൽക്കാൻ എത്തിച്ച 200 ലിറ്റർ മദ്യം പിടികൂടി

7 Dec 2020 7:14 PM GMT
തുടർന്ന് പോലിസ് മദ്യവും വാഹനവും കസ്റ്റഡിയിൽ എടുത്തു.

ദ്വാരകയിൽ പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി; അജ്ഞാതർക്കെതിരേ കേസ്

7 Dec 2020 7:01 PM GMT
ആളൊഴിഞ്ഞ സ്ഥലത്ത് അഴുക്ക് ചാലിൽ പശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിവരം ലഭിച്ചത്.

പശുവിനെ കശാപ്പിനു കൊണ്ടുപോകുന്നെന്നാരോപിച്ച് മുസ്ലിം യുവാവിന് നേരെ രാജസ്ഥാനിൽ ഹിന്ദുത്വ ആക്രമണം

7 Dec 2020 6:38 PM GMT
ഗ്രാമവാസികൾ സംഘടിച്ചപ്പോൾ രണ്ടുപേർ രക്ഷപ്പെടുകയും, മൂന്നാമനായ അൻസാർ പിടിക്കപ്പെടുകയായിരുന്നു എന്നാണ് പോലിസ് ഭാഷ്യം.

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയില്‍വെ യൂനിയനുകളും

7 Dec 2020 5:16 PM GMT
കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച റാലികളും പ്രകടനങ്ങളും നടത്തുമെന്ന് യൂനിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നവര്‍ രാജ്യസ്‌നേഹികളല്ല: ബിജെപി നേതാവ്

7 Dec 2020 5:04 PM GMT
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തന്നോട് ചോദ്യങ്ങള്‍ ചോദിക്കൂവെന്നും അവര്‍ക്കുള്ള ഉത്തരം താന്‍ നല്‍കാമെന്നും കമല്‍ പട്ടേല്‍...

കാർഷിക നിയമം പുനപരിശോധിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി

7 Dec 2020 4:46 PM GMT
കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ പല നിയമങ്ങളും ഇന്ന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും വികസനം നടപ്പിലാവണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ വേണം.

ഭാരത് ബന്ദ്: അടച്ചുപൂട്ടലിന് ആരേയും നിർബന്ധിക്കരുതെന്ന് കർഷക നേതാക്കൾ

7 Dec 2020 4:41 PM GMT
കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന് തുടക്കത്തിൽ അവകാശപ്പെട്ട സർക്കാർ, ഇപ്പോൾ നിയമ നിർമാണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സമ്മതിക്കുന്നത് എന്തുകൊണ്ടാണ്?

പന്തളം നഗരസഭയിൽ വോട്ട് മറിക്കാൻ കോൺഗ്രസ്-ബിജെപി ധാരണയെന്ന് ആരോപണം

7 Dec 2020 4:27 PM GMT
ഇരുപത്തിയെട്ടാം ഡിവിഷനിൽ ബിജെപി വോട്ട് കോൺഗ്രസിനു മറിക്കുന്നതിന് പകരമായി പതിനൊന്നാം ഡിവിഷനിലെ കോൺഗ്രസ് വോട്ടുകൾ ബിജെപിയ്ക്ക് മറിക്കാൻ ആണ് ധാരണ

ടിആർപി തട്ടിപ്പ്: ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന റിപബ്ലിക്കിന്റെ ഹരജി തള്ളി

7 Dec 2020 2:34 PM GMT
ഈ ഹരജി അതിമോഹമാണ്. മഹാരാഷ്ട്ര പോലിസ് ഒരു ജീവനക്കാരനെയും അറസ്റ്റ് ചെയ്യാതെ കേസുകൾ സിബിഐക്ക് കൈമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.

പോളിങ് ദിനത്തിൽ, തെക്കൻ കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദുചെയ്ത് സർക്കാർ

7 Dec 2020 2:07 PM GMT
ജില്ലയിലെ ചില പ്രദേശങ്ങളിൽ പോളിങ് നടക്കുന്നതിനാൽ മുൻകരുതൽ നടപടികളായി ഇന്റർനെറ്റ് റദ്ദാക്കിയതായി ഷോപിയൻ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു

ഭാരത് ബന്ദിനെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് യോ​ഗി

7 Dec 2020 1:46 PM GMT
അരാജകത്വവും ക്രമക്കേടും സൃഷ്ടിക്കുന്നതിനായി നിരപരാധികളായ കർഷകരുടെ ചുമലിൽ നിന്ന് അവർ വെടിയുതിർക്കുന്നതിന്റെ ഉദാഹരണമാണിത്.

ഗാന്ധി ഘാതകര്‍ക്കു മുന്നില്‍ ബംഗാള്‍ തലകുനിക്കില്ല: മമതാ ബാനര്‍ജി

7 Dec 2020 12:42 PM GMT
ബിജെപിയുടെ ദുര്‍ഭരണം സഹിച്ച് മിണ്ടാതിരിക്കുന്നതിനേക്കാള്‍ ജയിലില്‍ കഴിയാനാണ് താന്‍ ഇഷ്ടപ്പെടുന്നത്

ബാലഭാസ്‌കറിന്റെ മരണം; ഗായകന്‍ മധു ബാലകൃഷ്ണന്റെ മൊഴിയെടുത്ത് സിബിഐ

6 Dec 2020 3:29 PM GMT
ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച് ഇന്‍ഷുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രീമിയം അടച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഹൃദയാഘാതം മൂലം മരണപ്പെട്ട തുളസിയുടെ കുടുംബത്തിന് ഹോപ്പ് ബഹ്‌റൈൻ സഹായധനം കൈമാറി

6 Dec 2020 2:40 PM GMT
രണ്ട് മക്കളുടെ സ്‌കൂൾ പഠനവും, കുടുംബത്തിന്റെ നിത്യച്ചിലവുകളും ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയ 'ഹോപ്പ് ബഹ്‌റൈൻ' അദ്ദേഹത്തെ സഹായിക്കാൻ...

ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യം ലഭിക്കാതെ കുടുംബം ബുദ്ധിമുട്ടിൽ

6 Dec 2020 2:22 PM GMT
ഇത്തരം കുട്ടികളുടെ അമ്മമാർക്ക് പ്രതി മാസത്തിൽ ലഭിക്കുന്ന സഹായധനവും ലഭിക്കുന്നില്ല.

മാധ്യമങ്ങൾ നേരും നുണയും; ദമ്മാം മീഡിയ ഫോറം വെബിനാർ ശ്രദ്ധേയമായി

6 Dec 2020 2:04 PM GMT
മാധ്യമങ്ങളുടെ ഇന്നത്തെ ഇടപെടലുകളും മാധ്യമ പ്രവർത്തനം നേരിട്ട്‌ കൊണ്ടിരിക്കുന്ന വെല്ലുവിളികളും വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ ദമ്മാം...

ബാബരി; നീതി പുലരുംവരെ സമരം തുടരും: പി അബ്ദുൽ ഹമീദ്

6 Dec 2020 1:15 PM GMT
നീതിന്യായ സ്ഥാപനങ്ങളിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സമുദായത്തിന് ബാബരിയെ ഓർക്കാനുള്ള അവകാശം പോലും ഹനിക്കുന്നസാഹചര്യമാണ് രാജ്യത്ത് ...

കോട്ടയം ജില്ലയില്‍ 387 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

6 Dec 2020 12:43 PM GMT
രോഗം ബാധിച്ചവരില്‍ 177 പുരുഷന്‍മാരും 162 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട്ടിൽ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

6 Dec 2020 11:56 AM GMT
കൊവിഡ് പോസിറ്റീവായര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സ്‌പെഷല്‍ പോളിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍...

10 വര്‍ഷത്തിനുള്ളില്‍ നാല് വീടുകള്‍; സക്കീര്‍ ഹുസൈനെതിരേ സിപിഎം

6 Dec 2020 11:47 AM GMT
സക്കീര്‍ ഹുസൈന്‍ ദുബൈലേക്കെന്ന വ്യാജേന ബാങ്കോങിലേക്ക് യാത്രനടത്തിയതായും റിപോര്‍ട്ടില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്‌.

കുവൈത്ത്‌ പാർലമന്റ്‌ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു; മൽസരിച്ച 29 വനിതകളും തോറ്റു

6 Dec 2020 11:28 AM GMT
43 സിറ്റിങ് എംപിമാരാണ് ഇത്തവണ ജനവിധി തേടിയത്‌. ഇവരിൽ 24 പേർ പരാജയപ്പെടുകയും 19 പേർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഖേൽ രത്‌ന തിരിച്ചു നൽകും: വിജേന്ദർ സിങ്

6 Dec 2020 11:15 AM GMT
കർഷകരുടെയും സൈനികരുടെയും ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്, അവരുടെ വേദനയും ഉത്കണ്ഠയും എനിക്ക് മനസിലാക്കാൻ കഴിയും

കെ റെയിൽ: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഗ്രോ വാസു

6 Dec 2020 10:39 AM GMT
ചെറിയ വിഭാഗം സമ്പന്നർക്ക് അതിവേഗം സഞ്ചരിക്കാനാണ് പാത ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗോള്‍വാള്‍ക്കറെ ബഹുമാനിക്കുന്നവരുടെ സ്ഥാപനങ്ങള്‍ക്ക് ആ പേര് നല്‍കാം: പികെ കുഞ്ഞാലിക്കുട്ടി

6 Dec 2020 10:25 AM GMT
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്ടോളജിയുടെ പുതിയ കാംപസിനു ഗോള്‍വാള്‍ക്കറുടെ പേരിടുന്നതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം...

ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണ് ഗോള്‍വാള്‍ക്കറിന്റെ പേര് നൽകുന്നതെന്ന് എ വിജയരാഘവൻ

6 Dec 2020 9:56 AM GMT
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായും ജമാഅത്തെയുമായും കോണ്‍ഗ്രസിന് സഖ്യമുണ്ട്.

കര്‍ഷകര്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ വാങ്ങാന്‍ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി ഗായകൻ

5 Dec 2020 6:14 PM GMT
കര്‍ഷകര്‍ സംഘടിച്ചിട്ടുള്ള ഡല്‍ഹി-ഹരിയാന അതിര്‍ത്തിലെ സിംഘുവില്‍ കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്യാന്‍ ദില്‍ജിത് ദൊസാന്‍ത് എത്തി.

മലേസ്യയിലെ ഫാക്ടറിയുടെ പ്രവർത്തനം സോണി അവസാനിപ്പിക്കുന്നു

5 Dec 2020 5:43 PM GMT
മാർച്ച് 2022 ഓടെ പ്ലാന്റ് പൂർണമായും അടയ്ക്കും. 3600 ഓളം തൊഴിലാളികളുടെ ജോലിയെ ഇത് പ്രതികൂലമായി ബാധിക്കും.

തൃണമൂൽ എംഎല്‍എയെ വെടിവെച്ച് കൊന്ന കേസ്; കുറ്റപത്രത്തില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും

5 Dec 2020 5:25 PM GMT
കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്

അഞ്ചാം വട്ടവും ചര്‍ച്ച പരാജയം; നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ

5 Dec 2020 3:41 PM GMT
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെങ്കില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുമെന്ന് കര്‍ഷകരുടെ പ്രതിനിധികള്‍ യോഗത്തിനിടെ...

സാമ്പത്തിക മാന്ദ്യം മുംബൈ മിററും പൂനെ മിററും പ്രസിദ്ധീകരണം നിർത്തുന്നു

5 Dec 2020 2:08 PM GMT
ന്യൂസ്‌പ്രിന്റ് ചെലവ് വർധിപ്പിക്കുന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന നയവും മേഖലയെ ബാധിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പറഞ്ഞു

അൻവേ നായിക്കിന്റെ ആത്മഹത്യ; അർണബ് ​ഗോസ്വാമിക്കെതിരേ കുറ്റപത്രം

5 Dec 2020 1:06 PM GMT
കുടിശ്ശിക നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് നായിക്ക് പ്രതികളോട് പറഞ്ഞിരുന്നു. എന്നിട്ടും, ഭീഷണി അവഗണിച്ച് തനിക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് പ്രതികൾ...

എന്തുകൊണ്ട് ഗോൾവാൾക്കറുടെ പേര് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാംപസിന് കൊടുക്കാൻ പാടില്ല?

5 Dec 2020 12:58 PM GMT
സ്വാതന്ത്ര്യം യാഥാർത്ഥ്യമാവുക ഹിന്ദു രാഷ്ട്രത്തിൽ മാത്രമാണെന്നും അതുവരെ പാരതന്ത്ര്യം മാത്രമാണെന്നും പ്രഖ്യാപിച്ചയാളാണ് ​ഗോൽവാൾക്കർ
Share it