തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിനിടെ വിൽക്കാൻ എത്തിച്ച 200 ലിറ്റർ മദ്യം പിടികൂടി
തുടർന്ന് പോലിസ് മദ്യവും വാഹനവും കസ്റ്റഡിയിൽ എടുത്തു.
BY ABH7 Dec 2020 7:14 PM GMT

X
ABH7 Dec 2020 7:14 PM GMT
തിരുവനന്തപുരം: മാരായമുട്ടത്ത് 200 ലിറ്റർ വിദേശമദ്യം പിടികൂടി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന മദ്യമാണ് മാരായമുട്ടം പോലിസ് പിടികൂടിയത്.
മിനി ഗുഡ്സിലാണ് മദ്യം കടത്തിയത്. മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്. പോലിസ് പിടികൂടിയതോടെ ഇയാൾ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലിസ് മദ്യവും വാഹനവും കസ്റ്റഡിയിൽ എടുത്തു.
Next Story
RELATED STORIES
വിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMTമതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്ക്കെതിരെ ക്രിസ്ത്യന്‍...
23 May 2022 11:41 AM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ...
23 May 2022 11:33 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം
23 May 2022 11:28 AM GMTവിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
23 May 2022 11:21 AM GMT