- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗാന്ധി ഘാതകര്‍ക്കു മുന്നില്‍ ബംഗാള്‍ തലകുനിക്കില്ല: മമതാ ബാനര്‍ജി
ബിജെപിയുടെ ദുര്‍ഭരണം സഹിച്ച് മിണ്ടാതിരിക്കുന്നതിനേക്കാള്‍ ജയിലില്‍ കഴിയാനാണ് താന്‍ ഇഷ്ടപ്പെടുന്നത്

കൊല്‍ക്കത്ത: മഹാത്മാ ഗാന്ധിയുടെ ഘാതകര്‍ക്കു മുന്നില്‍ പശ്ചിമ ബംഗാള്‍ തലകുനിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.
ബംഗാളിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പുറത്തുനിന്നുള്ളവരെ അനുവദിക്കില്ല. മഹാത്മാ ഗാന്ധിയുടെ ഘാതകര്‍ക്കു മുന്നില്‍ പശ്ചിമബംഗാള്‍ ഒരിക്കലും തലകുനിക്കില്ല. ബിജെപിയുടെ ദുര്‍ഭരണം സഹിച്ച് മിണ്ടാതിരിക്കുന്നതിനേക്കാള്‍ ജയിലില്‍ കഴിയാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.
എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും നമ്മുടെ നയങ്ങള്‍ മോശപ്പെട്ടതായി മുദ്രകുത്തപ്പെടുകയാണ്. അവരെ സംബന്ധിച്ച്, റഫാല്‍ ഇടപാടില്‍ മോശമായൊന്നുമില്ല. പിഎം കെയേഴ്‌സ് ഫണ്ടില്‍ മോശമായൊന്നുമില്ല. എന്നാല്‍ അംഫന്‍ ചുഴിലിക്കാറ്റ് ഇവിടെയുണ്ടാക്കിയ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവര്‍ക്ക് കണക്കു ലഭിക്കണം, ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മമത പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















