- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 387 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗം ബാധിച്ചവരില്‍ 177 പുരുഷന്‍മാരും 162 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയം: കോട്ടയം ജില്ലയില്‍ 387 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 4004 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 177 പുരുഷന്‍മാരും 162 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 613 പേർ രോഗമുക്തരായി. 4729 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38472 പേര്‍ കോവിഡ് ബാധിതരായി. 33640 പേര്‍ രോഗമുക്തി നേടി. ആകെ 11434 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-38
ചങ്ങനാശേരി- 22
എരുമേലി-20
വെള്ളാവൂർ-15
അകലക്കുന്നം-14
തലയോലപ്പറമ്പ്-13
പാലാ, ഭരണങ്ങാനം, വിജയപുരം, കങ്ങഴ, കാഞ്ഞിരപ്പള്ളി - 11
തൃക്കൊടിത്താനം, ഏറ്റുമാനൂർ, ആർപ്പൂക്കര - 10
തിടനാട്, വൈക്കം, കിടങ്ങൂർ, വെച്ചൂർ - 7
ഈരാറ്റുപേട്ട, കൂരോപ്പട, പാറത്തോട്, മേലുകാവ്, മണിമല,കുറിച്ചി, മാഞ്ഞൂർ - 6
മുളക്കുളം, മൂന്നിലവ്, വാഴപ്പള്ളി, മുണ്ടക്കയം, ടി.വി പുരം, അയർക്കുന്നം, പാമ്പാടി, മരങ്ങാട്ടുപിള്ളി - 5
ചെമ്പ്, അതിരമ്പുഴ, കുമരകം, ചിറക്കടവ്, രാമപുരം - 4
തിരുവാർപ്പ്, ഉദയനാപുരം, കുറവിലങ്ങാട്, അയ്മനം,മണർകാട്, കടുത്തുരുത്തി, തലനാട് - 3
ഉഴവൂർ, കൂട്ടിക്കൽ, വാകത്താനം, പുതുപ്പള്ളി, വെളിയന്നൂർ,വെള്ളൂർ, മറവന്തുരുത്ത്, തലപ്പലം - 2
പനച്ചിക്കാട്, കടനാട്, കറുകച്ചാൽ, പള്ളിക്കത്തോട്, മീനച്ചിൽ,
നീണ്ടൂർ, കടപ്ലാമറ്റം,എലിക്കുളം, പൂഞ്ഞാർ, കരൂർ, കല്ലറ, കോരുത്തോട്, തീക്കോയി - 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















