കൊവിഡ് വാക്സിന്‍: റഷ്യയും ബ്രിട്ടനും വാക്സിനുകള്‍ സംയോജിപ്പിച്ച് പരീക്ഷിക്കും

11 Dec 2020 5:14 PM GMT
ഇരു രാജ്യങ്ങളിലും നിര്‍മിക്കപ്പെട്ട വാക്സിനുകള്‍ ഒരുമിച്ച് പരീക്ഷണത്തില്‍ ഏര്‍പ്പെടുത്തനാണ് തീരുമാനമെടുത്തതെന്ന് ആര്‍ഡിഐഎഫ് വെല്‍ത്ത് ഫണ്ടിനെ...

കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ രാജിവെക്കും; ഭീഷണിയുമായി ഹരിയാന ഉപമുഖ്യമന്ത്രി

11 Dec 2020 5:02 PM GMT
എംഎസ്പി കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇതിനകം ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കര്‍ഷക സമരം ശക്തിയാർജ്ജിക്കുന്നു; നേരിടാൻ 700 വാര്‍ത്താ സമ്മേളനങ്ങളും 100 യോഗങ്ങളും നടത്താന്‍ ബിജെപി

11 Dec 2020 4:38 PM GMT
രാജ്യത്തെ 718 ജില്ലകളില്‍ ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തും. ഇതിനു പുറമെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട്...

ആദ്യം ഖാലിസ്ഥാൻ വാദികൾ, ഇപ്പോൾ തീവ്ര ഇടതുപക്ഷം; കർഷക പ്രക്ഷോഭത്തിനെതിരേ സർക്കാർ

11 Dec 2020 4:10 PM GMT
സമരത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ എന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്. അത് വേണ്ട രീതിയില്‍ സമരത്തിനെതിരേയുള്ള വികാരമാക്കാന്‍...

കശ്മീരിലെ മുസ് ലിം കർഷകരോട് എന്തിനീ ക്രൂരത?; സർക്കാർ വെട്ടിമാറ്റിയത് 10,000 ആപ്പിൾ മരങ്ങൾ

11 Dec 2020 2:37 PM GMT
നവംബർ 10 നായിരുന്നു ജമ്മു കശ്മീർ വനം വകുപ്പിലെ 50 ഓളം ഉദ്യോഗസ്ഥരും അവർ നിയോ​ഗിച്ച തൊഴിലാളികളും ചേർന്ന് പതിനായിരത്തോളം ആപ്പിൾ മരങ്ങൾ വെട്ടിമാറ്റിയതായി...

കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിക്കണമെന്ന് ബംഗാൾ സർക്കാരിനോട് എസ്‌എഫ്‌ഐ

11 Dec 2020 12:59 PM GMT
കൊവിഡ് മഹാമാരി മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ ഉടൻ പദ്ധതിയില്ലെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ത ചാറ്റർജി അടുത്തിടെ...

മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിഞ്ഞു; യുവാവിന് രണ്ട് വർഷം തടവ്

11 Dec 2020 12:28 PM GMT
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട അഷ്‌റഫ് അൻസാരി (23) ഭിവണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നേരെ ചെരുപ്പെറിയുകയായിരുന്നു.

ദുബയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഷോപ്പിങ് നടത്താൻ പ്രത്യേക ഡിസ്കൗണ്ട് പദ്ധതി

10 Dec 2020 5:47 PM GMT
ആപ്പിൽ ഇംഗ്ലീഷ്,അറബി ഭാഷകൾ തിരഞ്ഞെടുത്തു ഉപയോഗിക്കാൻ സൗകര്യമുണ്ട്.

2021ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടി

10 Dec 2020 5:15 PM GMT
സൗദി അറേബ്യ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്കുശേഷം, എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കി ഹജ്ജ്...

'പുറത്തുനിന്നുവന്ന' ബിജെപിയെ ബംഗാളിൽ നിന്ന് വലിച്ചെറിയുക: മമത ബാനർജി

10 Dec 2020 5:00 PM GMT
ആയുധങ്ങളുമായി റാലികൾ നടത്തി ബിജെപി പ്രവർത്തകർ സംസ്ഥാനത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് മമത ആരോപിച്ചു.

ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയാര്‍, പക്ഷേ കര്‍ഷകര്‍ തയ്യാറാവുന്നില്ല; കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍

10 Dec 2020 4:39 PM GMT
രാഷ്ട്രീയ പാര്‍ട്ടുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിയമം രാജ്യസഭയും ലോക്‌സഭയും പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയാര്‍, പക്ഷേ കര്‍ഷകര്‍ തയ്യാറാവുന്നില്ല; കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍

10 Dec 2020 4:39 PM GMT
രാഷ്ട്രീയ പാര്‍ട്ടുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് നിയമം രാജ്യസഭയും ലോക്‌സഭയും പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സംഘടനകളുടെ അന്ത്യശാസനം കേന്ദ്രം തള്ളി ഇനി തീവണ്ടി തടയല്‍: നേതാക്കള്‍

10 Dec 2020 4:16 PM GMT
അന്ത്യശാസനം തള്ളിയ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തീവണ്ടി തടയാന്‍ ട്രാക്കുകളില്‍ ഇറക്കാനാണ് കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്.

കാമുകനൊപ്പം പോയ ബിജെപി സ്ഥാനാര്‍ത്ഥി വിവാഹിതയായി

10 Dec 2020 4:02 PM GMT
യുവതി ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചു വരാമെന്നു പറഞ്ഞാണ് പോയത്.

രണ്ടാം ഘട്ട പോളിങ് അവസാനിച്ചു; 76 ശതമാനം പോളിങ്

10 Dec 2020 3:08 PM GMT
ആറു മണിക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും സമ്മദിദാന അവകാശം നല്‍കാനുള്ള സമയമായിരുന്നു.

ലോകം ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിളിക്കും: മോദി

10 Dec 2020 2:55 PM GMT
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബസവേശ്വരൻ അനുഭവ മന്തപയിൽ പരാമർശിച്ചിട്ടുണ്ട്

താമര ദേശീയ പുഷ്പം; ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി

10 Dec 2020 2:18 PM GMT
ഗരഖ്പൂർ ജില്ലയിലെ കാളിശങ്കർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് പീയൂഷ് അഗർവാളും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് 2020...

മനുഷ്യാവകാശ ദിനത്തിൽ രാഷ്ട്രീയത്തടവുകാരുടെ മോചനമാവശ്യപ്പെട്ട് കർഷക പ്രക്ഷോഭം

10 Dec 2020 1:16 PM GMT
വ്യാപാരികൾക്കായാണ് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ബൽബീർ സിങ് രാജേവാൽ പറഞ്ഞു.

ചില തെറ്റുകള്‍ സംഭവിച്ചു; അമിത് ഷാ കുറ്റസമ്മതം നടത്തിയെന്ന് കര്‍ഷക നേതാവ്

10 Dec 2020 12:50 PM GMT
കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാന്‍ ഡിസംബര്‍ 14ന് രാജ്യ വ്യാപകമായി ബിജെപി ഓഫീസുകള്‍...

പോലിസ് കളളക്കേസില്‍ കുടുക്കി; യുവാവ് ആത്മഹത്യ ചെയ്തു, സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം

9 Dec 2020 7:11 PM GMT
സിറ്റി പോലിസ് കമ്മീഷണർക്ക് പരാതി നല്‍കിയതിനു പിന്നാലെ തെളിയാത്ത കേസുകള്‍ പോലിസ് രാജേഷിന്‍റെ മേല്‍ കെട്ടിവച്ചെന്നാണ് പരാതി.

അടുത്ത ഏപ്രിൽ മുതൽ നിങ്ങൾ കൈപ്പറ്റുന്ന ശമ്പളം കുറയാന്‍ സാധ്യത

9 Dec 2020 6:37 PM GMT
പുതിയ നിയമം അനുസരിച്ച് കമ്പനികൾ ബേസിക് സാലറി ഉയർത്തേണ്ടി വരും. അതിനാൽ തന്നെ ഗ്രാറ്റുവിറ്റി, ഇപിഎഫ് എന്നിവയിലേക്കുള്ള പ്രതിമാസ വിഹിതവും ഉയരും.

ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം

9 Dec 2020 6:19 PM GMT
പ്രത്യേക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക.

സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം

9 Dec 2020 5:44 PM GMT
ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകര്‍ത്തുവെന്ന് സേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍ മാലികി പറഞ്ഞു

ജമാഅത്തെ ഇസ്‌ലാമിയോട് സിപിഎമ്മിന് ഒരു കാലത്തും ആഭിമുഖ്യമുണ്ടായിട്ടില്ല: എ വിജയരാഘവന്‍

9 Dec 2020 5:35 PM GMT
ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫ് സഖ്യം ബിജെപിക്ക് കരുത്തുപകരുന്നതാണ്.

ബം​ഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ​ഗുരുതരാവസ്ഥയിൽ

9 Dec 2020 4:44 PM GMT
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമായതിനാൽ ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തെ ഗുരുതര പരിചരണ വിഭാഗത്തിൽ...

'ചില തെരുവു തെമ്മാടികള്‍ ഇവിടേക്ക് വരുന്നുണ്ട്'; അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരേ മമത

9 Dec 2020 4:29 PM GMT
പുറത്തുനിന്നുള്ള ചില തെരുവു തെമ്മാടികള്‍ ബംഗാളിലേക്ക് വരുന്നുണ്ട്. അവരാണ് ഇവിടെ ആര്‍എസ്എസിനെ കൊണ്ടുവരുന്നത്.

രാജ്യത്ത് അമിത ജനാധിപത്യമെന്ന് നീതി ആയോഗ് സിഇഒ; നമ്മുടെ ജനാധിപത്യത്തില്‍ അഭിമാനിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി

9 Dec 2020 4:04 PM GMT
രാജ്യത്ത് അമിത ജനാധിപത്യമാണെന്ന പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു.

'കൃഷിനിലം മോദിയുടെ കൂട്ടുകാര്‍ക്ക് തീറെഴുതി'; രാഷ്ട്രപതിയെക്കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍

9 Dec 2020 3:20 PM GMT
കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തല്‍ ഞങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന്...

മണിലാലിന്റെ കൊലപാതകം: ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശമില്ല; മുഖ്യമന്ത്രിയെയും തള്ളി പോലിസ്

9 Dec 2020 2:51 PM GMT
സിപിഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗോവധ നിരോധന ബില്ല് പാസാക്കി കര്‍ണാടക സര്‍ക്കാര്‍

9 Dec 2020 2:34 PM GMT
കാലിക്കശാപ്പിന് 50,000 മുതല്‍ 5 ലക്ഷം രൂപ പിഴ നല്‍കുന്നതാണ് ബില്‍. പിഴയ്‌ക്കൊപ്പം ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം.

സർക്കാരിന്റെ കരട് നിർദേശം കർഷക സംഘടനകൾ നിരസിച്ചു; ഡിസംബർ 14 ന് ബിജെപി ഓഫീസുകൾ ഘരാവോ ചെയ്യും

9 Dec 2020 1:37 PM GMT
ഡിസംബർ 12 നകം ഡൽഹി-ജയ്പൂർ ഹൈവേ ഞങ്ങൾ തടയും. ഡിസംബർ 14 ന് ബിജെപി ഓഫീസുകൾ ഘരാവോ ചെയ്യും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

ആകാശവാണി നിലയങ്ങൾ നിർവീര്യമാക്കരുത്: എംഡിഎഫ്

9 Dec 2020 1:00 PM GMT
ആകാശവാണി കോഴിക്കോട് നിലയത്തിന് മുന്നിൽ എംഡിഎഫ് ഭാരവാഹികൾ പ്രതിഷേധ സൂചനാസമരം നടത്തി.

അമിത് ഷായുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമോ ഇല്ലയോ എന്നുമാത്രം ആരായും: കർഷക നേതാക്കൾ

8 Dec 2020 2:57 PM GMT
കേന്ദ്ര മന്ത്രിമാരുമായുള്ള ആറാം റൗണ്ട് ചർച്ചയ്ക്ക് ഒരു ദിവസം മുൻപേ അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

ഇന്ത്യയിൽ ജനാധിപത്യം ശക്തമായതിനാൽ കടുത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടുന്നെന്ന് നീതി ആയോഗ് സിഇഒ

8 Dec 2020 1:56 PM GMT
കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരേ മൽസരിക്കുക എളുപ്പമല്ലെന്നും കാന്ത് പറഞ്ഞു.

ആദിവാസി ഫണ്ട് തട്ടിപ്പ്: പിഎം ബഷീറിനും കൂട്ടാളികൾക്കുമെതിരേ കുറ്റപത്രം

8 Dec 2020 12:55 PM GMT
കേസിലെ പ്രതികളായ പിഎം ബഷീറും മുഹമ്മദ് ജാക്കിറും ഇത്തവണയും ഇടതുപക്ഷ സ്ഥാനാർത്ഥികളായി മൽസരിക്കുന്നുണ്ട്.

കാർഷിക നിയമങ്ങൾക്കെതിരേ ജമ്മു കശ്മീരിൽ പ്രതിഷേധം

8 Dec 2020 11:48 AM GMT
ആവശ്യം ഉണ്ടെങ്കിൽ, ഞങ്ങൾ ഡൽഹിയിൽ കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ അണിനിരക്കാൻ തയാറാണെന്ന് വസീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Share it