- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
വയനാട് ജില്ലയില്‍ 475 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
21 July 2021 3:07 PM GMTജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72413 ആയി. 67363 പേര്‍ ഇതുവരെ രോഗമുക്തരായി.
കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
21 July 2021 2:58 PM GMTരോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടർ ഡോ. പികെ ജയശ്രീ പറഞ്ഞു.
കോട്ടയം ജില്ലയില്‍ 996 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
21 July 2021 2:51 PM GMTപുതിയതായി 8717 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.42 ശതമാനമാണ്.
വരും മാസങ്ങളില്‍ ഡെല്‍റ്റ വ്യാപനം വര്‍ധിക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
21 July 2021 2:30 PM GMTആസ്ത്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രായേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം...
കുതിരാൻ തുരങ്കം തുറന്നു നൽകുന്നതിന് അനുമതി
21 July 2021 2:16 PM GMTതുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്നി ബാധ ഉണ്ടായാല്‍ അണയ്ക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നാണ് അഗ്‌നിശമന സേനയുടെ...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; മഴ തുടരും, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
21 July 2021 2:09 PM GMTഎറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
രാജ്യദ്രോഹ വകുപ്പ് ഇല്ലെങ്കിലെന്താ?
21 July 2021 2:00 PM GMTബ്രിട്ടീഷുകാരൻ പണികഴിപ്പിച്ച രാജ്യദ്രോഹനിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷത്തിനു ശേഷവും നിലനിൽക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് പ്രസക്തിയേറി...
യോഗ ചെയ്യുന്നതിനിടെ അപകടം; മുന്‍ കേന്ദ്ര മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി
21 July 2021 1:55 PM GMTഫെര്‍ണാണ്ടസിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
മരംമുറി കേസ്: ക്രെെബ്രാഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
21 July 2021 1:45 PM GMTമുമ്പ് മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം കൈമാറിയ അണ്ടര്‍സെക്രട്ടറി ഒ ജി ശാലിനിയെ റവന്യൂ വകുപ്പില്‍ നിന്നും മാറ്റിയിരുന്നു.
സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി സിക്ക സ്ഥിരീകരിച്ചു, മൂന്നുപേരും തലസ്ഥാനത്ത്
21 July 2021 1:13 PM GMTതിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
പെഗാസസ് വാങ്ങിയത് ദേശീയ സുരക്ഷയ്‌ക്കോ മോദിയുടെ സുരക്ഷയ്‌ക്കോയെന്ന് കമല്‍നാഥ്
21 July 2021 1:08 PM GMTപ്രതിപക്ഷത്തിന് കൂടി സ്വീകാര്യനായ സുപ്രിംകോടതി ജഡ്ജിയെക്കൊണ്ട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എന്നാല്‍ ആ ജഡ്ജിയുടെ ഫോണ്‍ ചോര്‍ത്തരുതെന്നും...
തൃശൂര്‍ ജില്ലയില്‍ 1983 പേര്‍ക്ക് കൂടി കൊവിഡ്; 1583 പേര്‍ രോഗമുക്തരായി
21 July 2021 12:55 PM GMTജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 17,481 പേര്‍ക്ക് കൊവിഡ്; മരണം 105, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97
21 July 2021 12:48 PM GMTകഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി.
പെഗാസസ് വിവാദം: തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി യോഗം 28-ന്, ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും
21 July 2021 12:19 PM GMTഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും കമ്മറ്റി ചോദ്യം ചെയ്യും.
മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ: കുണ്ടറയിലെ യുവതി
21 July 2021 11:57 AM GMTതെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രന്‍ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു പ്രവര്‍ത്തിയല്ല അദ്ദേഹം ചെയ്തത്.
ഞാൻ എന്‍റെ ഫോൺ പൊതിഞ്ഞുവച്ചിരിക്കുകയാണ്; ഓഡിയോ ആയാലും വീഡിയോ ആയാലും അവര്‍ ചോര്‍ത്തുമെന്ന് മമത ബാനർജി
21 July 2021 11:48 AM GMTഡല്‍ഹിയിലും ഒഡീഷയിലുമൊക്കെയുള്ള തന്‍റെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും പെഗാസസ് വളരെ അപകടകാരിയാണെന്നും മമത പറഞ്ഞു.
ഓക്സിജന്‍ ക്ഷാമം: കര്‍ണാടകയില്‍ 36 പേര്‍ മരിച്ചതായി ഹൈക്കോടതി പാനലിന്റെ റിപോര്‍ട്ട്
21 July 2021 11:35 AM GMTമുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ എ വേണുഗോപാല ഗൗഡയായിരുന്നു സമിതിയുടെ തലവന്‍. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ എന്‍ കേശവനാരായണ, എസ് ടി രമേശ്...
ജന്ദര്‍ മന്ദറില്‍ നാളെ മുതല്‍ കിസാന്‍ പാര്‍ലമെന്റ്; ഡല്‍ഹിയില്‍ പ്രതിഷേധം കനക്കും
21 July 2021 11:08 AM GMTകേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നാളെ മുതല്‍ സമരപരിപാടി ജന്ദര്‍...
പീഡനപരാതി ഒത്തുതീർക്കാൻ ശ്രമം: ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം
21 July 2021 10:50 AM GMTവിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി സി ചാക്കോ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്.
സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് യുവാക്കള്‍ തീരുമാനിക്കണമെന്ന് പാളയം ഇമാം
21 July 2021 10:33 AM GMTകൊവിഡ് മൂലം ഇത്തവണയും ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം.
പെഗാസസ് പട്ടിക നീളുന്നു; ഉമര്‍ ഖാലിദിന്റേതടക്കം മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി
20 July 2021 3:02 PM GMTആക്ടിവിസ്റ്റ് അശോക് ഭാരതി, കല്‍ക്കരി ഖനന വിരുദ്ധ പ്രവര്‍ത്തകന്‍ അലോക് ശുക്ല, ബസ്തര്‍ ആസ്ഥാനമായുള്ള സമാധാന പ്രവര്‍ത്തകന്‍ ശുഭ്രാന്‍ഷു ചൗധരി, ബിഹാര്‍...
അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ കൈവശമുണ്ടെന്ന സുവേന്ദുവിന്റെ പരാമര്‍ശം വിവാദത്തില്‍
20 July 2021 1:43 PM GMTകിഴക്കൻ മിഡ്നാപുർ ജില്ലയിൽ തിങ്കളാഴ്ച നടന്ന ബിജെപി പൊതുയോഗത്തിലാണ് സുവേന്ദു അധികാരി ഇക്കാര്യങ്ങൾ പറഞ്ഞതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട്...
മരംമുറിയില്‍ പ്രതികാരം തുടരുന്നു; ഒ ജി ശാലിനിക്ക് സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലംമാറ്റം
20 July 2021 12:22 PM GMTമരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയെ ശാസിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ട്...
മൗലികാവകാശങ്ങളെ ഹനിക്കുന്ന ഡിജിറ്റല്‍ അധിനിവേശത്തെ പരാജയപ്പെടുത്തുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
20 July 2021 12:00 PM GMTഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെയും, സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധിയുടെയും പൂര്‍ണ്ണമായ ലംഘനം പെഗാസസ് ചാരഗേറ്റില്‍ തെളിയുന്നു.
എൻസിഎ നിയമനങ്ങളിലെ ചട്ടവിരുദ്ധ നടപടി തിരുത്തണം: കെഎഎംഎ
19 July 2021 2:20 PM GMTകഴിഞ്ഞ 13 വർഷമായി ഈ രീതിയിലൂടെ വിവിധ സ്പെഷലിസ്റ്റ് തസ്തികകൾ അടക്കം പിന്നോക്ക വിഭാഗങ്ങൾക്ക് അഞ്ഞൂറിലധികം അവസരങ്ങൾ നിഷേധിച്ചിട്ടുണ്ട്.
കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോര കച്ചവടത്തിന് അനുമതി
19 July 2021 1:19 PM GMTകോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലിസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
പെഗാസസ്: ജനാധിപത്യ സർക്കാരിനെ താറടിക്കാൻ ശ്രമം: കേന്ദ്ര ഐടി മന്ത്രി
19 July 2021 12:20 PM GMTവിഷയത്തിൽ രാജ്യസഭ ഇന്ന് ഉച്ചയ്ക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം...
മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരും പോലിസും തമ്മില്‍ സംഘര്‍ഷം
19 July 2021 12:00 PM GMTമിഠായി തെരുവിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താൻ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.
വിസ്മയിപ്പിക്കുന്ന വ്യക്തിത്വം; യുഎപിഎ ചോദ്യം ചെയ്ത് സ്റ്റാൻ സ്വാമി സമർപ്പിച്ച ഹരജിയിൽ ബോംബെ ഹൈക്കോടതി
19 July 2021 10:41 AM GMTസ്വാമിയുടെ മരണത്തെത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ജുഡീഷ്യറിക്കും എതിരേയുണ്ടായ വിമർശനത്തെക്കുറിച്ചും ബെഞ്ച് പരാമർശിച്ചു.
ബക്രീദിന് ലോക്ക്‌ഡൗൺ ഇളവ്: കേരളം ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് സുപ്രിംകോടതി
19 July 2021 9:26 AM GMTരാജ്യത്ത് ഏറ്റവും അധികം പ്രതിദിന കൊവിഡ് കേസുകൾ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകൾ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ...
സംസ്ഥാനത്തിന് ഇപ്പോൾ റവന്യൂ മന്ത്രിയുണ്ടോ?; പരിഹാസവുമായി പ്രതിപക്ഷ നേതാവ്
17 July 2021 9:12 AM GMTഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചതിന് പിന്നാലെ വകുപ്പ് സെക്രട്ടറി എടുത്ത നടപടി അറിഞ്ഞില്ലെന്നായിരുന്നു കെ രാജൻ വിഷയത്തിൽ പ്രതികരിച്ചത്
പരീക്ഷണം ഇല്ലാതെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ആപത്ത്; ഡല്‍ഹി ഹെെക്കോടതിയുടെ മുന്നറിയിപ്പ്
17 July 2021 7:07 AM GMTവാക്‌സിന് വിദഗ്ധ സമിതി അനുമതി നല്‍കിയ ശേഷം കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നയത്തിന് രൂപം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ധരിപ്പിച്ചു.
എന്നത്തേതും പോലെ ഇന്നും ഇന്ധനവില കൂട്ടി; പെട്രോള്‍ വില 102 കടന്നു
17 July 2021 4:47 AM GMTതിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില.
അഫ്ഗാന്‍ സൈനികരോടൊപ്പം യാത്ര, ഇടയില്‍ റോക്കറ്റാക്രമണം; ഡാനിഷ് സിദ്ദിഖി പങ്കുവച്ച അവസാന വീഡിയോ
16 July 2021 11:55 AM GMTഅഫ്ഗാന്‍ സൈന്യത്തോടൊപ്പം രാജ്യത്തെ സംഘര്‍ഷ മേഖലകളില്‍ സഞ്ചരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വരികയായിരുന്നു ഡാനിഷ്. ചില ചിത്രങ്ങളും ജോലിക്കിടയിലെ സംഭവങ്ങളും ...
വ്യാപാരി പ്രതിഷേധത്തിൽ സർക്കാരുകൾ വീണിട്ടുണ്ട്; എന്തുവന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് ടി നസറുദ്ദീൻ
16 July 2021 6:55 AM GMT700 ദിവസം കടകൾ പൂട്ടിയിട്ടെന്ന് പറഞ്ഞ അദ്ദേഹം ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് ചോദിച്ചു.
ബിജെപി കുഴൽപ്പണ കേസ്: ഒത്തുതീർപ്പിന് പിന്നിൽ എൽഡിഎഫ്- എൻഡിഎ കൂട്ടുകെട്ട്; 69 മണ്ഡലങ്ങളിൽ ബിജെപി വോട്ട് മറിച്ചെന്ന് രമേശ് ചെന്നിത്തല
16 July 2021 6:01 AM GMT69 നിയോജക മണ്ഡലങ്ങളിലാണ് ബിജെപിയുടെ വോട്ട് സിപിഎമ്മിനും എൽഡിഎഫിനും മറിച്ചു നൽകിയത്.





































