Videos

പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയെ തള്ളിപറയുമ്പോൾ

ദേശീയ പൗരത്വപട്ടിക രാജ്യമാകെ നടപ്പാക്കുന്നതിനെകുറിച്ച് എൻഡിഎ ആലോചിച്ചിട്ടു പോലുമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അമിത് ഷാ പറയുന്നതിനെ പ്രധാനമന്ത്രി ഇങ്ങനെ തള്ളിപ്പറയുന്നത് പ്രതിഷേധങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനല്ലേ? അല്ലെങ്കിൽ പ്രധാനമന്ത്രി കളവുപറയുകയാണ്.

X

Next Story

RELATED STORIES

Share it